16/08/2024
ഇന്ന് കർക്കിടകം32.
ഈ വർഷത്തിൻ്റെ അവസാന ദിനം മാത്രമല്ല
ഈ നൂറ്റാണ്ടിൻ്റെ
(1199 ) അവസാന ദിനം കൂടിയാണ.
നാളെ പുതുവർഷം മാത്രമല്ല,
പുതുനൂറ്റാണ്ട് (1200 ) കൂടിയാണ്
പിറക്കുന്നത്.
*പുതിയ*
*നൂറ്റാണ്ടിൻ്റെ*
*ആശംസകൾ*💐
ഗിരീഷ് 👍🏼🙏🏼🌹