Califish

Califish Fresh fishes, locally sourced , direct to your door steps

Cooking is at once child’s play and adult joy. And cooking done with care is an act of love. — Craig ClaiborneHappy Inte...
20/10/2020

Cooking is at once child’s play and adult joy. And cooking done with care is an act of love. — Craig Claiborne
Happy International chefs day

18/10/2020

#

Lady fish
15/10/2020

Lady fish

King fish
13/10/2020

King fish

Chooda
13/10/2020

Chooda

09/10/2020

HAMOOR
Contact 9633917917

Dear kingfish lovers contact us for home delivery in calicut   9633917917
07/10/2020

Dear kingfish lovers contact us for home delivery in calicut

9633917917

ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് സ്രാവ്.സ്രാവിൽ അടങ്ങിയ ഒമേഗ 3 ബുദ്ധി വളർച്ചക്കും ,പ്രേമേഹം കുറക്കാനും നല്ലതാണ്‌.          ...
30/07/2020

ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് സ്രാവ്.സ്രാവിൽ അടങ്ങിയ ഒമേഗ 3 ബുദ്ധി വളർച്ചക്കും ,പ്രേമേഹം കുറക്കാനും നല്ലതാണ്‌.

















കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്.സ്ഥിരമായി കഴിക്കുന്നത് രക്...
30/07/2020

കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്.സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്. മാനസികതുലനത്തിനും പ്രവർത്തത്തെയും സഹായിക്കുന്നതായി കാണുന്നു. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗസാധ്യത കുറക്കുന്നു




















കടല്‍ വിഭവങ്ങളില്‍ തന്നെ പലര്‍ക്കും പ്രിയങ്കരമായ ഒന്നാണ് ഞണ്ട്. ഞണ്ടിറച്ചി ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിയ്ക്കുന്നത്...
30/07/2020

കടല്‍ വിഭവങ്ങളില്‍ തന്നെ പലര്‍ക്കും പ്രിയങ്കരമായ ഒന്നാണ് ഞണ്ട്. ഞണ്ടിറച്ചി ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുമെന്നു വേണം, പറയാന്‍. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഞണ്ടിറച്ചി. 100 ഗ്രാമിലുളളത് 1.5 ഗ്രാം കൊഴുപ്പു മാത്രമാണ്. ബാക്കിയെല്ലാം പ്രോട്ടീനാണ്. പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ ഏറ്റവും സഹായകമാണ്. ഇതുകൊണ്ടു തന്നെ തടി കുറയ്ക്കാന്‍ ഉത്തമമായ ഭക്ഷണമാണ് ഞണ്ട്. കഴിച്ചാല്‍ തടിയ്ക്കുമെന്നു പേടി വേണ്ടാത്ത നോണ്‍ വെജ് വിഭവം.
കണ്ണിന്റെ കാഴ്ചയ്ക്ക് ഉത്തമമായ ഒന്നാണ് ഞണ്ടിറച്ചി. ഇതില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട് ഞണ്ടിറച്ചിയില്‍ ധാരാളം സെലേനിയം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ സെലേനിയം, കോപ്പര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതാണ് കാരണം. ഇത് അറ്റാക്ക, സ്‌ട്രോക്ക് സാധ്യതകള്‍ കുറയ്ക്കുന്നു. ശരീരത്തിനു പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്തനിനുള്ള നല്ലൊരു വഴിയാണിത്. ഇതിലെ സെലേനിയം തന്നെയാണ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള പ്രധാന വഴി.



















വേഗം കമന്റ് ചെയ്തോളു!!
30/07/2020

വേഗം കമന്റ് ചെയ്തോളു!!























Address

Calicut
Calicut

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919633917917

Website

Alerts

Be the first to know and let us send you an email when Califish posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share