TBS BOOKS

TBS BOOKS The Largest Knowledge Mall in Kerala! TBS has won the hearts of millions.

പൂർണ-ഉറൂബ് നോവൽ അവാർഡിനും പൂർണ-ആർ. രാമചന്ദ്രൻ കവിതാ അവാർഡിനും രചനകൾ ക്ഷണിക്കുന്നു. 2025 ജനുവരി 1-നും ഡിസംബർ 31-നും ഇടയ്ക...
05/09/2026

പൂർണ-ഉറൂബ് നോവൽ അവാർഡിനും പൂർണ-ആർ. രാമചന്ദ്രൻ കവിതാ അവാർഡിനും രചനകൾ ക്ഷണിക്കുന്നു. 2025 ജനുവരി 1-നും ഡിസംബർ 31-നും ഇടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക നോവലുകൾക്കാണ് 25,000 രൂപയും ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്ന പൂർണ-ഉറൂബ് അവാർഡ് നൽകുന്നത്. പരിഭാഷകൾ പരിഗണിക്കുന്നതല്ല. നോവലിൻറെ മൂന്നു പ്രതികൾ സെപ്‌തംബർ 30-നു മുമ്പ് അയയ്ക്കണം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾക്കാണ് 'പൂർണ'യും 'ആർ. രാമചന്ദ്രൻ അനുസ്‌മരണ സമിതി'യും ചേർന്ന് ആർ. രാമചന്ദ്രൻ കവിതാപുരസ്‌കാരം നൽകുക. പതിനായിരം രൂപയും ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാർഡ്. 2023 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളുടെ മൂന്നു കോപ്പികൾ സെപ്തംബർ 30-നു മുമ്പ് അയയ്ക്കണം. മത്സരങ്ങൾക്ക് അയയ്ക്കുന്ന രചനകൾ തിരികെ നൽകുന്നതല്ല. വിലാസം: പ്രസിദ്ധീകരണ വിഭാഗം, പൂർണ പബ്ലിക്കേഷൻസ്, ടി.ബി.എസ്. ബിൽഡിങ്, ജി.എച്ച്. റോഡ്, മുതലക്കുളം, കോഴിക്കോട് 673 001

കൂടുതൽ വിവരങ്ങൾക്ക് 7560822223

അജ്ഞതയുടെ ഇരുട്ടകറ്റി അറിവിന്റെ വെളിച്ചം പകരുന്ന എല്ലാ ഗുരുക്കന്മാർക്കും പൂർണയുടെ അധ്യാപക ദിനാശംസകൾ..Teachers' Day5 Sept...
04/09/2026

അജ്ഞതയുടെ ഇരുട്ടകറ്റി അറിവിന്റെ വെളിച്ചം പകരുന്ന എല്ലാ ഗുരുക്കന്മാർക്കും പൂർണയുടെ അധ്യാപക ദിനാശംസകൾ..

Teachers' Day
5 September

www.tbsbook.com

28/08/2026

ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾക്ക് ഫോൺസ്‌ക്രീനുകളേക്കാൾ പ്രിയപ്പെട്ടതായി മാറ്റാൻ പറ്റിയ മറ്റെന്താണുള്ളത്? വായനയുടെ അത്ഭുതലോകത്തേക്ക് അവരുടെ ഭാവനയെ തുറന്നുവിടാൻ ഇതിലും മികച്ചൊരു സമ്മാനം വേറെയില്ല! വൈകിക്കേണ്ട.. ചെറുപ്പത്തിലേ നല്ലൊരു വായനാശീലം വളർത്താൻ പൂർണയുടെ 'സമ്മാനപ്പൊതി സീസൺ 10' ഇന്നുതന്നെ ഓർഡർ ചെയ്യൂ!

Buy Now
9746473334

tbsbook.com

ഏവർക്കും ടി.ബി.എസ്. ബുക്‌സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!www.tbsbooks.com
25/08/2026

ഏവർക്കും ടി.ബി.എസ്. ബുക്‌സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

www.tbsbooks.com

ബാലവായനയെ ആഘോഷമാക്കിയ ‘സമ്മാനപ്പെട്ടി’യും 10 വയസ്സ് തികയുന്ന ‘സമ്മാനപ്പൊതി’യും: ഡോ. കെ. ശ്രീകുമാർ എഴുതുന്നു
24/08/2026

ബാലവായനയെ ആഘോഷമാക്കിയ ‘സമ്മാനപ്പെട്ടി’യും 10 വയസ്സ് തികയുന്ന ‘സമ്മാനപ്പൊതി’യും: ഡോ. കെ. ശ്രീകുമാർ എഴുതുന്നു

2016-ൽ പത്രപ്രവർത്തന ജീവിതത്തിൽ നിന്ന് വിരമിച്ച ലേഖകൻ, പൂർണ പബ്ലിക്കേഷൻസുമായി സഹകരിച്ച് 'സമ്മാനപ്പൊതി' എന്ന പേരി.....

This Independence Day, we celebrate with you, our readers, our community, our India. Read and learn with us.Happy Indepe...
14/08/2026

This Independence Day, we celebrate with you, our readers, our community, our India. Read and learn with us.
Happy Independence Day
August 15

11/08/2026

നിങ്ങൾ തേടുന്ന പുസ്തകം… ഇനി ഒരൊറ്റ click അകലെ! TBS Website-ലൂടെ നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ order ചെയ്ത് സ്വന്തമാക്കാം.
വേഗത്തിലുള്ള doorstep delivery-യോടെ വായന ഇനി കൂടുതൽ സൗകര്യപ്രദം.

Order Now

9746473334
www.tbsbook.com

ഈ വർഷത്തെ അബുദാബി ശക്തി അവാർഡ് പൂർണയുടെ സമ്മാനപ്പൊതിയിലെ പുസ്തകങ്ങൾക്ക് ലഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.  എന്‍. ജ...
29/07/2026

ഈ വർഷത്തെ അബുദാബി ശക്തി അവാർഡ് പൂർണയുടെ സമ്മാനപ്പൊതിയിലെ പുസ്തകങ്ങൾക്ക് ലഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.

എന്‍. ജി. നയനതാരയുടെ പച്ചിലക്കുടുക്ക (സമ്മാനപ്പൊതി സീസണ്‍ 7), ജനു രചിച്ച വൈകി വിടര്‍ന്ന മയില്‍പ്പീലികള്‍
(സമ്മാനപ്പൊതി സീസണ്‍ 8) എന്നീ പുസ്തകങ്ങൾക്കാണ് പുരസ്‌കാരം. രചയിതാക്കൾക്ക് അഭിനന്ദനങ്ങൾ.

www.tbsbook.com

Class 9 Social Science Textbook (Part 1) is now available at TBS. Get your copy now. Order Now www.tbsbook.com  +91 9746...
14/07/2026

Class 9 Social Science Textbook (Part 1) is now available at TBS. Get your copy now.

Order Now
www.tbsbook.com
+91 9746473334

ധർമ്മത്തിന്റെയും ഭക്തിയുടെയും ജീവിതമൂല്യങ്ങളുടെയും സന്ദേശങ്ങൾ ഹൃദയത്തിലേക്ക് പകർത്താൻ ഈ കർക്കിടകമാസത്തിൽ വായിക്കാം  രാമാ...
10/07/2026

ധർമ്മത്തിന്റെയും ഭക്തിയുടെയും ജീവിതമൂല്യങ്ങളുടെയും സന്ദേശങ്ങൾ ഹൃദയത്തിലേക്ക് പകർത്താൻ ഈ കർക്കിടകമാസത്തിൽ വായിക്കാം രാമായണം.

www.tbsbook.com
+91 9746473334

Address

TBS Building, G. H Road
Calicut
673001

Alerts

Be the first to know and let us send you an email when TBS BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TBS BOOKS:

Shortcuts

Share

Category