DEKOPALACE-HomeCentre

DEKOPALACE-HomeCentre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DEKOPALACE-HomeCentre, Shopping & retail, Cherpulassery, Cherpulassery.

03/09/2024
We urgently require a Male candidate for the post of accountant Qualification :   •Bcom / BBA  •Minimun 1 year experienc...
04/02/2022

We urgently require a Male candidate for the post of accountant
Qualification :
•Bcom / BBA
•Minimun 1 year experience
•Candidate must nearby 10km inside CHERPULASSERY

CONTACT : 8086904348, 8590402621

മാനൃരെ,ചെർപ്പുളശ്ശേരിയുടെ വ്യാപാര ഭൂപടത്തിൽ ഒറ്റ വർഷം കൊണ്ട്‌ വ്യക്തമായ മുദ്ര പതിപ്പിച്ച ഡെക്കോ പാലസ് എന്ന ഞങ്ങളുടെ സ്ഥാ...
30/07/2021

മാനൃരെ,
ചെർപ്പുളശ്ശേരിയുടെ വ്യാപാര ഭൂപടത്തിൽ ഒറ്റ വർഷം കൊണ്ട്‌ വ്യക്തമായ മുദ്ര പതിപ്പിച്ച ഡെക്കോ പാലസ് എന്ന ഞങ്ങളുടെ സ്ഥാപനത്തിന്റെ ഒന്നാം വാർഷികം ആണിന്ന്. ഈ വേളയിൽ ഈ കാലയളവിൽ ഞങ്ങളോട് സഹകരിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ നിസീവമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്...
ഡെക്കോ പാലസ്
ഹോം സെന്റർ
ചേർപ്പുളശ്ശേരി

ഒന്നാം വാർഷികത്തൊടനുബന്ധിച്ചു ഞങ്ങൾ സങ്കടിപ്പിച്ച സമ്മാനകൂപ്പൺ നറുക്കെടുപ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ശ്രീ കെ. യെ. ഹമീദ് നിർവഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ ശംസുദ്ധീൻ, ഡെക്കോ palace ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.

നറുക്കെടുപ്പ് വിജയികൾ
ഒന്നാം സമ്മാനം:ഗ്യാസ്സ് സ്റ്റോവ്
No. 491 ലബീബാ
രണ്ടാം സമ്മാനം:ഡിന്നർ set
No.492 ഇർഷാദ്
മൂന്നാം സമ്മാനം:പ്രഷർ കുക്കർ
No.158 സലീന

Address

Cherpulassery
Cherpulassery

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+918086904348

Website

Alerts

Be the first to know and let us send you an email when DEKOPALACE-HomeCentre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share