01/08/2025
_മോദികെയർ ഉല്പന്നങ്ങൾ *വാങ്ങാൻ തുടങ്ങൂ...*_
_*30,000/- രൂപയുടെ ഉല്പന്നങ്ങൾ* വെറും ഒരൊറ്റ വർഷം കൊണ്ട് *സൗജന്യമായി നേടൂ...*_
|
_*4320/- രൂപയുടെ മുതൽ 30,000/- രൂപയുടെ* വരെ ഉല്പന്നങ്ങൾ ഒരു വർഷം ലോയൽറ്റി ബോണസ്സായി മാത്രം തികച്ചും സൗജന്യമായി നേടൂ..._
_*33% വരെ ഡിസ്കൗണ്ടും, 10% സൗജന്യ ഉല്പന്നങ്ങളും* കൂടാതെയാണ് ഏവരേയും വളരെ അത്ഭുതപ്പെടുത്തുന്ന ഈ ആനുകൂല്യവും മോദികെയർ നൽകുന്നത്.!_
Welcome to Modicare Loyalty Program.!
*മോദികെയർ ലോയൽറ്റി പ്രോഗ്രാം എന്താണ് എങ്ങനെയാണ് എന്നറിയൂ.!*
|
ലോയൽറ്റി യോഗ്യത കാലയളവ് :-
|
_ജോയ്ൻ ചെയ്ത് *3 കലണ്ടർ മാസങ്ങൾ* പൂർത്തിയാക്കിയവർക്ക് മാസം *1 മുതൽ 25 വരെ* മാത്രമേ ലോയൽറ്റി ലഭിക്കൂ,_
|
_ജോയ്ൻ ചെയ്ത് *3 കലണ്ടർ മാസങ്ങൾ* പൂർത്തിയാക്കാത്തവർക്ക് *മൂന്ന് മാസവും (കലണ്ടർ മാസം)* മുഴുവൻ ദിവസവും ബില്ല് ചെയ്യുന്നത് ലോയൽറ്റി ആയി പരിഗണിക്കും.!_
|
_*33% വരെ ഡിസ്കൗണ്ട്, സൗജന്യ ഉല്പന്നങ്ങൾ* എന്നിവ കൂടാതെയാണ് മോദികെയർ സൗജന്യ ഉല്പന്നങ്ങളുമായി ലോയൽറ്റിയും തരുന്നത്.!_
|
_*33% വരെ ഡിസ്കൗണ്ട്, സൗജന്യ ഉല്പന്നങ്ങൾ* തുടങ്ങിയ മോദികെയർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും *ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിൽ* തന്നെ ഉല്പന്നങ്ങൾ എല്ലാ മാസവും വാങ്ങാൻ എല്ലാവരും ശ്രദ്ധിക്കുക._
|
_ഒരു മാസം *1800/- രൂപയ്ക്ക് വാങ്ങുന്ന ആളുകൾക്ക് മുതൽ 10,000/- രൂപയ്ക്ക് വാങ്ങുന്നവർക്ക്* കൂടി സഹായകമായി മോദികെയറിന്റെ അത്ഭുത ലോയൽറ്റി.!_
|
_ഒരു മാസം *1800/- രൂപയ്ക്ക് ഉല്പന്നങ്ങൾ വാങ്ങുന്നവർക്ക് ആറാം മാസത്തിൽ 1440/- രൂപയുടെ* ഉല്പന്നങ്ങൾ സൗജന്യമായി ലഭിക്കുന്നു.!_
|
_ഈ വാങ്ങൽ ഏഴാം മാസം മുതലും തുടർന്നാൽ *പതിമൂന്നാം മാസം 2880/- രൂപയുടെ സൗജന്യ ഉല്പന്നങ്ങൾ* കൂടി ലഭിക്കുന്നു.!_
|
_അപ്പോൾ ഗുണമേന്മയുള്ള ഉല്പന്നങ്ങൾ എല്ലാ മാസങ്ങളിലും *1800/- രൂപയ്ക്കെങ്കിലും വാങ്ങുന്നവർക്ക് ആകെ 4320/- ൽ കൂടുതൽ രൂപയുടെ സൗജന്യ ഉല്പന്നങ്ങൾ* ഒരു വർഷത്തിൽ നേടാം.!_
_ഒരു മാസം *10,000/- രൂപയ്ക്ക് ഉല്പന്നങ്ങൾ വാങ്ങുന്നവർക്ക് ഏഴാം മാസത്തിൽ 10,000/- രൂപയുടെ* സൗജന്യ ഉല്പന്നങ്ങൾ ലഭിക്കും.!_
|
_ഈ വാങ്ങൽ ഏഴാം മാസം മുതലും തുടർന്നാൽ *പതിമൂന്നാം മാസം 20,000/- രൂപയുടെ സൗജന്യ ഉല്പന്നങ്ങൾ* കൂടി ലഭിക്കുന്നു.!_
|
_അപ്പോൾ ഗുണമേന്മയുള്ള ഉല്പന്നങ്ങൾ *10,000/- രൂപയ്ക്ക് വാങ്ങുന്നവർക്കെല്ലാം, ലോയൽറ്റി ബോണസ് വഴി മാത്രം 30,000/- രൂപയുടേയും ഉല്പന്നങ്ങൾ* ഒരു വർഷത്തിൽ സൗജന്യമായി നേടാം.!_
|
_*1800/- രൂപ മുതൽ* ഈ ആനുകൂല്യം ലഭിക്കുമെങ്കിലും *2499/- രൂപ വരേക്ക്* തുകയുടെ *80% മാത്രമേ ലോയൽറ്റി* ആയി കണക്കാക്കുകയുള്ളൂ.!_
_*ബിസിനസ്സും പോയന്റും നോക്കാതെ* ഉല്പന്നങ്ങൾ ഉപയോഗിക്കാൻ വാങ്ങുന്ന ആളുകൾ കുറഞ്ഞത് *2500/- രൂപയിൽ താഴാതെ മാസവും* വാങ്ങിയാൽ പോലും ഒരു വർഷത്തിൽ *7500/- രൂപയോളം* സൗജന്യ ഉല്പന്നങ്ങൾ ലഭിക്കുന്നു.!_
|
_മോദികെയർ വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്ന ചിലവ് *പകുതി ആക്കി കുറക്കുകയും* നമ്മുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്ക് ഇടവിട്ട് ഉണ്ടാകുന്ന *ജീവിതശൈലീ ജന്യ രോഗങ്ങൾ മൂലമുള്ള ശാരീരിക-മാനസിക അസ്വസ്ഥതകൾ ഇല്ലാതാക്കി കുടുംബത്തിൽ സാമ്പത്തിക ഭദ്രത* ഉറപ്പു വരുത്തുകയും ചെയ്യുന്നു.!_