29/05/2021
*ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമെൻ്റ് സോൺ ആയി ബഹുമാനപ്പെട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ചു*
*മന്നാ സൂപ്പർമാർക്കറ്റ് കസ്റ്റമേഴ്സിൻ്റെ ശ്രദ്ധയ്ക്ക്*
*അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ദിവസേന വൈകിട്ട് 7.30 വരെ തുറക്കാം... ഹോട്ടലുകളിൽ പാഴ്സൽ നൽകാം.*
*കണ്ടെയ്ൻമെൻ്റ് സോൺ ഏരിയകളിൽ വൈകിട്ട് 5 മണി വരെ പ്രവർത്തനാനുമതി ഉള്ളൂ...*
*മാസ്ക്, സാനിറ്റൈസർ സ്കൂൾ ഐറ്റംസ് ( ഫാൻസി ഷോപ്പ്) വിൽപന നടത്തുന്ന സ്ഥാപനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുറന്ന് പ്രവർത്തിക്കാം.*
*ബിൾഡിംഗ് മെറ്റീരിയൽ വിൽപന നടത്തുന്ന സ്ഥാപനങ്ങളായ ടൈൽ, പ്ലംപിംഗ്, ഹാർഡ് വെയർ, ഇലക്ട്രിക്കൽ, സിമൻ്റ്, പെയ്ൻ്റ്, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ രാവിലെ 11 മുതൽ 6 വരെ തുറന്നു് പ്രവർത്തിക്കാം. കണ്ടെയ്ൻമെൻ്റ് സോൺ ഏരിയകളിലും തുറന്ന് പ്രവർത്തിക്കാവുന്നതാവുന്നതാണ്.*
*വസ്ത്ര വ്യാപാരം, ജുവല്ലറികൾ, ചെരുപ്പുകട എന്നീ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ ,വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുറക്കാവുന്നതാണു്.*
*കണ്ണട കടകൾ, മൊബെൽ ഷോപ്പ് എന്നീ സ്ഥാപനങ്ങൾ ശനി, ചൊവ്വ എന്നീ ദിവസങ്ങളിൽ വൈകിട്ട് 5 വരെ തുറക്കാം..*
*വർക് ഷോപ്പ്, സ്പെയർപാർട്ട് സ് കടകൾ ശനി, ഞായർ ദിവസങ്ങളിൽ തുറക്കാം*
*ഇത്രയുമാണ് പത്ര കുറിപ്പിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങൾ... സർക്കാർ ഉത്തരവിന് ശേഷം വ്യക്തത വരുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.*
ഫോർ,
മാനേജ്മെൻറ്&സ്റ്റാഫ്
മന്ന സൂപ്പർമാർക്കറ്റ് ബൈപാസ് റോഡ് ചോറ്റാനിക്കര
*Free Home Delivery Available*
📞9287411916
📞9207937790
📞6235113214
*30.5.2021*