Salafi centre Chungathara

Salafi centre Chungathara Salafi centre Chungathara

ചുങ്കത്തറ മണ്ഡലം ധർമസമര സംഗമത്തിൽ നിന്ന്_______________________________"ധർമ സമരത്തിന്റെ വിദ്യാർഥി കാലം"KERALA STUDENTS C...
15/04/2025

ചുങ്കത്തറ മണ്ഡലം ധർമസമര സംഗമത്തിൽ നിന്ന്
_______________________________
"ധർമ സമരത്തിന്റെ വിദ്യാർഥി കാലം"

KERALA STUDENTS CONFERENCE
MAY 11,2025
PERINTHALMANNA

Register:
https://www.keralastudentsconference.com

Wisdom Studentsചുങ്കത്തറ മണ്ഡലം🎓 CREഉദ്ഘാടനവുംഅവാർഡ് വിതരണവും🗓️  2024 ജൂൺ 2 ഞായർ📍 സലഫി സെന്റർ ചുങ്കത്തറ രജിസ്റ്റർ ചെയ്യാ...
01/06/2024

Wisdom Students
ചുങ്കത്തറ മണ്ഡലം

🎓 CRE

ഉദ്ഘാടനവും
അവാർഡ് വിതരണവും

🗓️ 2024 ജൂൺ 2 ഞായർ
📍 സലഫി സെന്റർ ചുങ്കത്തറ

രജിസ്റ്റർ ചെയ്യാൻ:
https://forms.gle/GV4Sn2QFm7TrLgtw6

📱ബന്ധപ്പെടുക:
83018 34399
94967 85905

Wisdom Students
ചുങ്കത്തറ മണ്ഡലം

അവധിക്കാലം അറിവിൻ തണലിൽ✨✨💡SummeRiseMoral School 📌2024  ഏപ്രിൽ 23- 30📍 നജാത്തുൽ അനാം, ചുങ്കത്തറ⏱ 8:00 Am🎯ഈ അവധിക്കാലം ധാർ...
17/04/2024

അവധിക്കാലം അറിവിൻ തണലിൽ✨✨

💡SummeRise
Moral School

📌2024 ഏപ്രിൽ 23- 30

📍 നജാത്തുൽ അനാം, ചുങ്കത്തറ

⏱ 8:00 Am

🎯ഈ അവധിക്കാലം ധാർമികതയുടേയും ക്രിയാത്മകതയുടേതുമാക്കി മാറ്റാം...

“🎓 സെക്കൻഡറി, ഡിഗ്രീ വിദ്യാർത്ഥികൾക്കായി വിസ്ഡം സ്റ്റുഡൻ്റ്സ് സംഘടിപ്പിക്കുന്ന മത പഠന സംരംഭം 🎓”

📌 Register Now👇:
https://forms.gle/E6xUYTTdnwKU2uKJ9

For Details :
📱+91 83018 34399
📱+91 96 33 670881

CRE Wing
Wisdom Students
Wisdom Girls

Chungathara Zone

പരിശുദ്ധ റമദാനിലെ പുണ്യദിനങ്ങൾ വിജ്ഞാന സമ്പാദനത്തിനായി ഉപയോഗിക്കാൻ ഒരു സുവർണാവസരം.താങ്കൾക്കും കുടുംബത്തിനും ഹൃദ്യമായ സ്വ...
15/04/2023

പരിശുദ്ധ റമദാനിലെ പുണ്യദിനങ്ങൾ വിജ്ഞാന സമ്പാദനത്തിനായി ഉപയോഗിക്കാൻ ഒരു സുവർണാവസരം.

താങ്കൾക്കും കുടുംബത്തിനും ഹൃദ്യമായ സ്വാഗതം.

ക്ലാസിൽ പങ്കെടുക്കുന്നവർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യം (മഗ്‌രിബ് നമസ്കാരാനന്തരമുള്ള ഭക്ഷണം സഹിതം) സെൻ്ററിൽ ഉണ്ടായിരിക്കുന്നതാണ്, ഇൻഷാ അല്ലാഹ്..

23/04/2022
_ചേർന്നിരിക്കാം__നാഥന്റെ മുന്നിൽ__വിചാരണക്കാരെത്തുമ്പോൾ ...__തണൽ വിരിക്കുന്ന__സുകൃതം ചെയ്യാൻ ..._📚 C R E 📚         ```Co...
19/06/2021

_ചേർന്നിരിക്കാം_
_നാഥന്റെ മുന്നിൽ_
_വിചാരണക്കാരെത്തുമ്പോൾ ..._
_തണൽ വിരിക്കുന്ന_
_സുകൃതം ചെയ്യാൻ ..._

📚 C R E 📚
```Continuing Religious Education
```
_💫INAUGURATION 💫_

♦️June 20
♦️Sunday, 9:00AM

🎙️RAFI SWALAHI
🎙️ABDU RAHMAN FAROOQUI
🎙️ABDUL MAJID

ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ
ധാർമിക മൂല്യങ്ങൾ പകർന്നു നൽകുന്ന തുടർ മത പഠന സംരഭം

_കോവിഡ് കാലത്തും നന്മകളിൽ ഒത്ത് ചേരാം..._
📱 ഇത്തവണ ഓൺലൈനിൽ

🎥 Google Meet
https://meet.google.com/zky-odis-mxd
Register Now :👇🏻

https://forms.gle/oJmJ9vhyJNtdUkrc7

Contact : 📞
8157858587
9633670881

▪️▫️▪️▫️▪️▫️▪️▫️▪️▫️

✒️ WISDOM STUDENTS CHUNGATHARA ZONE

മദ്രസത്തുൽ മുജാഹിദീൻ, കുറ്റിമുണ്ട📱 ഓൺലൈൻ പ്രവേശനോത്സവം - 2021🗓️ 2021 June 07, രാവിലെ 8 മണിക്ക്.🌐 Zoom Live👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻...
06/06/2021

മദ്രസത്തുൽ മുജാഹിദീൻ, കുറ്റിമുണ്ട

📱 ഓൺലൈൻ പ്രവേശനോത്സവം - 2021

🗓️ 2021 June 07, രാവിലെ 8 മണിക്ക്.

🌐 Zoom Live

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
Zoom ആപ്ലിക്കേഷൻ വഴിയാണ് ലൈവായി പ്രോഗ്രാം നടക്കുക.

1️⃣ ആപ്ലിക്കേഷൻ നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്തു വെക്കുക.
ഇൻസ്റ്റാൾ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക.

https://play.google.com/store/apps/details?id=us.zoom.videomeetings

2️⃣ 8 മണിക്ക് മുൻപ് തന്നെ തയ്യാറായിരിക്കുക.

3️⃣ കുട്ടികൾ നല്ല വസ്ത്രം ധരിച്ച് വീഡിയോ ഓൺ ചെയ്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കുക.

4️⃣ 8 മണിക്ക് മുമ്പായി മദ്രസ ഗ്രൂപ്പിലും.. ലിങ്കിൽ ക്ലിക്ക് ചെയ്താൽ മീറ്റിംഗിൽ കയറാം.

5️⃣ മീറ്റിംഗിൽ കയറിയാൽ ശബ്ദം കേൾക്കാനായി ഫ്രണ്ട് സ്ക്രീനിൽ ഏറ്റവും താഴെ ഇടതുവശത്ത് കാണുന്ന ഹെഡ്സെറ്റിൻ്റെ ചിഹ്നത്തിൽ അമർത്തുക.

6️⃣ അപ്പോൾ കാണുന്ന Call Over Internet എന്നതിൽ ക്ലിക്ക് ചെയ്യുക.

11/05/2021

ജില്ലയില്‍ 15 മെഡിക്കല്‍ ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകള്‍

കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 15 മെഡിക്കല്‍ ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകള്‍. മേലാറ്റൂര്‍, കുറ്റിപ്പുറം, ചുങ്കത്തറ, വണ്ടൂര്‍, പൂക്കോട്ടൂര്‍, എടവണ്ണ, വേങ്ങര, നെടുവ, വെട്ടം, വളവന്നൂര്‍, തവനൂര്‍, മങ്കട, കൊണ്ടോട്ടി, ഒമാനൂര്‍, മാറഞ്ചേരി എന്നിവിടങ്ങളിലാണ് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകളുള്ളത്. ആരോഗ്യ ബ്ലോക്ക് പരിധിയില്‍ വരുന്ന കോവിഡ് കേസുകളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക വിവര ശേഖരണം, ആംബുലന്‍സ് സേവനങ്ങള്‍, കോള്‍ സെന്റര്‍ മാനേജ്മെന്റ്, കോവിഡ് ആശുപത്രികളിലേക്ക് രോഗികളുടെ റഫറല്‍ സേവനങ്ങള്‍, കോവിഡ് ബാധിതര്‍ക്കുള്ള മാനസിക പിന്തുണ എന്നിവയാണ് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍.മേല്‍ സേവനങ്ങള്‍ക്കായി അതത് ആരോഗ്യ ബ്ലോക്ക് പരിധിയിലെ പൊതുജനങ്ങള്‍ക്ക് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലിലെ ഔദ്യോഗിക നമ്പറില്‍ ബന്ധപ്പടാം

04/05/2021

റയ്യാൻ I റമദാന്‍ വിജ്ഞാന വിരുന്ന് I ശംസുദ്ധീന്‍ സലഫി

റയ്യാൻറമദാന്‍ വിജ്ഞാന വിരുന്ന്ഇന്ന് മെയ് 4 ചൊവ്വരാത്രി 9.50ന്🎙️ ശംസുദ്ധീന്‍ സലഫി (ഖത്തര്‍)Fb Live :Salafi Center Chungat...
04/05/2021

റയ്യാൻ
റമദാന്‍ വിജ്ഞാന വിരുന്ന്

ഇന്ന്
മെയ് 4 ചൊവ്വ
രാത്രി 9.50ന്

🎙️ ശംസുദ്ധീന്‍ സലഫി (ഖത്തര്‍)

Fb Live :Salafi Center Chungathara

Wisdom Chungathara

Address

Chungathara
679334

Website

Alerts

Be the first to know and let us send you an email when Salafi centre Chungathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share