Hridya Haridas Chikitsa Sahaya Committe

Hridya Haridas Chikitsa Sahaya Committe MOOSARIKOVVAL KUNHIMANGALAM.P.O,
KANNUR Dt.,KERALA,PIN 670309
Mobile: 9946465096,9249782779,996121444

ഹൃദ്യ ഹരിദാസ് ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് ലയൺസ് ക്ലബ് കുഞ്ഞിമംഗലം നൽകുന്ന 15000/- രൂപ ചികിത്സാ കമ്മിറ്റിക്ക് വേണ്...
28/02/2023

ഹൃദ്യ ഹരിദാസ് ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് ലയൺസ് ക്ലബ് കുഞ്ഞിമംഗലം നൽകുന്ന 15000/- രൂപ ചികിത്സാ കമ്മിറ്റിക്ക് വേണ്ടി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.പി.പി. സത്യൻ ഏറ്റുവാങ്ങുന്നു.

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് കുഞ്ഞിമംഗലം തൃപ്പാണിക്കര ശ്രീ കൽക്കുറ ഭഗവതീ ക്ഷേത്രം വക നൽകുന്ന 13050/- രൂപ ചിക...
28/02/2023

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് കുഞ്ഞിമംഗലം തൃപ്പാണിക്കര ശ്രീ കൽക്കുറ ഭഗവതീ ക്ഷേത്രം വക നൽകുന്ന 13050/- രൂപ ചികിത്സാ കമ്മിറ്റി കൺവീനർ ശ്രീ.കെ.വി സതീഷ് കുമാർ സ്വീകരിക്കുന്നു.

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് സാന്ത്വനം UAE മല്ലിയോട്ട് നൽകുന്ന 30,000 രൂപ ധനസഹായം ചികിത്സാ കമ്മിറ്റി കൺവീനർ ...
28/02/2023

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് സാന്ത്വനം UAE മല്ലിയോട്ട് നൽകുന്ന 30,000 രൂപ ധനസഹായം ചികിത്സാ കമ്മിറ്റി കൺവീനർ ശ്രീ.കെ.വി.സതീഷ് കുമാർ സ്വീകരിക്കുന്നു.

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് ഷാർജ Delmon Work shop ലെ ജീവനക്കാർ നൽകുന്ന 20,000/- ധനസഹായം മുൻ ജീവനക്കാരൻ ശ്രീ...
28/02/2023

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് ഷാർജ Delmon Work shop ലെ ജീവനക്കാർ നൽകുന്ന 20,000/- ധനസഹായം മുൻ ജീവനക്കാരൻ ശ്രീ.ഭരതനിൽ നിന്നും ചികിത്സാ കമ്മിറ്റി കൺവീനർ ശ്രീ.കെ.വി സതീഷ് കുമാർ സ്വീകരിക്കുന്നു.

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് കുഞ്ഞിമംഗലം ആരൂഡ തറവാട് ശ്രീ കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം കളിയാട്ടത്തിനോടന...
28/02/2023

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് കുഞ്ഞിമംഗലം ആരൂഡ തറവാട് ശ്രീ കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം കളിയാട്ടത്തിനോടനുബന്ധിച്ച് ക്ഷേത്രം കമ്മിറ്റി നൽകുന്ന ധനസഹായവും തെയ്യക്കോലങ്ങൾ നൽകുന്ന ധനവും ചികിത്സാ കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു.

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് ഏഴിലോട് വർക്ക് ഷോപ്പ് സ്വയം സഹായ സംഘം നൽകുന്ന ധനസഹായം ചികിത്സാ കമ്മിറ്റി ട്രഷറർ...
28/02/2023

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് ഏഴിലോട് വർക്ക് ഷോപ്പ് സ്വയം സഹായ സംഘം നൽകുന്ന ധനസഹായം ചികിത്സാ കമ്മിറ്റി ട്രഷറർ ശ്രീ.വി.വി സുരേശൻ മാസ്റ്റർ സ്വീകരിക്കുന്നു.

കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ഹൃദ്യ ഹരിദാസ്  ചികിത്സാ സഹായ ഫണ്ടിലേക്ക് തീയ്യ ക്ഷേമസഭ മല്ലിയോട്ട് മേഖല കമ്മിറ്റി സമാഹരിച്...
28/02/2023

കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ ഫണ്ടിലേക്ക് തീയ്യ ക്ഷേമസഭ മല്ലിയോട്ട് മേഖല കമ്മിറ്റി സമാഹരിച്ച തുക മേഖല സെക്രട്ടറി കാവിനരികത്ത് കൃഷ്ണൻ ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ പി.കരുണാകരൻ മാസ്റ്റർക്ക് കൈമാറി. കുഞ്ഞിമംഗലം മല്ലിയോട്ട് പലോട്ട് കാവ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ സതീഷ് കുമാർ കെ.വി , ശ്രീ.വി.വി സുരേഷ് മാസ്റ്റർ,ശ്രീ.ബാലൻ പോള , ശ്രീ.പവിത്രൻ കെ , ശ്രീ.വേണു മാണിയിൽ എന്നിവർ സംസാരിച്ചു. തീയ്യ ക്ഷേമസഭ മേഖല, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായി.

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് പുത്തൂർ നന്മ സ്വശ്രയ സംഘം നൽകുന്ന ധനസഹായം സ്വീകരിക്കുന്നു.
28/02/2023

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് പുത്തൂർ നന്മ സ്വശ്രയ സംഘം നൽകുന്ന ധനസഹായം സ്വീകരിക്കുന്നു.

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് പുത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വക നൽകുന്ന ധനസഹായം ക്ഷേത്രം മേൽശാന്തിയിൽ നിന്നു...
28/02/2023

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് പുത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വക നൽകുന്ന ധനസഹായം ക്ഷേത്രം മേൽശാന്തിയിൽ നിന്നും സ്വീകരിക്കുന്നു.

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് കേരള ബ്രദേഴ്സ് തെക്കുംമ്പാട് നൽകുന്ന ധനസഹായം തെക്കേ വയൽ ഭഗവതി ക്ഷേത്രം കളിയാട്ട...
28/02/2023

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് കേരള ബ്രദേഴ്സ് തെക്കുംമ്പാട് നൽകുന്ന ധനസഹായം തെക്കേ വയൽ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച് ഭഗവതിയുടെ കൈയ്യിൽ നിന്നും ചികിൽസാ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് വിഗ്രഹ സ്വാശ്രയ സംഘം മൂശാരിക്കൊവ്വൽ നൽകുന്ന 40000/- രൂപ ചികിത്സാ കമ്മിറ്റി ചെയർ...
28/02/2023

ഹൃദ്യ ഹരിദാസ് ചികിത്സാ സഹായ നിധിയിലേക്ക് വിഗ്രഹ സ്വാശ്രയ സംഘം മൂശാരിക്കൊവ്വൽ നൽകുന്ന 40000/- രൂപ ചികിത്സാ കമ്മിറ്റി ചെയർമാൻ ശ്രീ.പി. കരുണാകരൻ മാസ്റ്റർ സ്വീകരിക്കുന്നു.

ഹൃദ്യ ഹരിദാസ് ചികിൽസാ സഹായ നിധിയിലേക്ക് മൂശാരികൊവ്വൽ ശ്രീമതി.കഴകക്കാരത്തി യശോദയും കുടുംബവും  നൽകുന്ന സംഭാവന  ചികിത്സാ കമ...
28/02/2023

ഹൃദ്യ ഹരിദാസ് ചികിൽസാ സഹായ നിധിയിലേക്ക് മൂശാരികൊവ്വൽ ശ്രീമതി.കഴകക്കാരത്തി യശോദയും കുടുംബവും നൽകുന്ന സംഭാവന ചികിത്സാ കമ്മിറ്റി ട്രഷറർ ശ്രീ.സുരേശൻ മാസ്റ്റർ സ്വീകരിക്കുന്നു.

Address

Moosarikovval
Kannur
670309

Telephone

+919946465096

Website

Alerts

Be the first to know and let us send you an email when Hridya Haridas Chikitsa Sahaya Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share