Peedika

Website

Peedika We’re here to make your shopping easy and convenient, anytime, anywhere.

Welcome to Peedika – your trusted online shopping platform in Kerala! 🛒

Enjoy a simple, secure, and hassle-free shopping experience with fast delivery to your doorstep.

08/08/2025

✅ നമ്മുടെ വീടിൻ്റെ മുകളിൽ വരുന്ന മാറാലകൾ, ഫാനിൻറെയും AC യുടെയും മുകളിലെ പൊടി എന്നിവ വൃത്തിയാക്കാൻ സൗകര്യപ്രദമായ 30 ഇഞ്ച് മുതൽ 100 ഇഞ്ച് വരെ നിവർത്താവുന്നതും ആവശ്യാനുസരണം വളച്ചു ഉപയോഗിക്കാവുന്നതുമായ പുതിയ എക്സ്സ്റ്റാന്റബിൾ ഫോൾഡബിൾ മൈക്രോഫൈബർ ക്ലീനിംഗ് ബ്രഷ്. ഇനി കൈ എത്താത്ത സ്ഥലങ്ങളും വൃത്തിയായി ഇരിക്കട്ടെ. ഓരോ വീട്ടിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഉല്പന്നം. ഈ മാജിക് ഡസ്റ്റർ ഉപയോഗത്തിന് ശേഷം ഊരി കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ വളരെ എളുപ്പം.

✅കൂടാതെ, ഇനി ഇടുങ്ങിയ മുക്കും മൂലകളും, കൈ എത്താത്ത സ്ഥലങ്ങളും വളരെ മികച്ച രീതിയിൽ വൃത്തിയാക്കാൻ ഇനി വളരെ എളുപ്പം. ഇടുങ്ങിയ ഏത് സ്ഥലത്തും വൃത്തിയാക്കാൻ കഴിയുന്ന ഹാർഡ് ബ്രഷും ഇതിന്റെ കൂടെ ലഭിക്കുന്നു.

✅ കൂടാതെ ഈ ബ്രഷുകൾ വൃത്തിയായി സൂക്ഷിക്കാൻ ചുവരിൽ ഒട്ടിച്ചു വെക്കാവുന്ന 2 ഹുക്കുകളും ഇതിന്റെ കൂടെ ലഭിക്കുന്നു.

കൂടാതെ പ്രീ പെയ്ഡ് ആയി പൈസ അടച്ച്‌ ഓർഡർ ചെയ്യുന്നവർക്ക്‌ ഡിസ്‌കൗണ്ടും. പ്രോഡക്റ്റ് വാങ്ങുന്നതിനും ഇന്നത്തെ ഒഫറുകൾ അറിയുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക.






; ; ; ; ; ; ; ; ; ; ; ; ; ;

04/04/2025

പേനകൊണ്ട് എഴുതിയാലും തനിയെ മാഞ്ഞു പോകുന്ന മാജിക്ക് ബുക്ക് നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇതാ കുട്ടികളുടെ കൈയക്ഷരം വർദ്ധിപ്പിക്കുന്ന, അറിവ് വർധിപ്പിക്കുന്ന പുതിയ മാജിക്ക് പ്രാക്ടീസ് ബുക്ക്.

മൂന്നു വയസ്സിനു മുകളിലുള്ള ഏത് കുട്ടിക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും, എഴുതിയാൽ കുറച്ചുസമയത്തിന് ശേഷം തനിയെ മാഞ്ഞു പോകുന്നതുമായ, വീണ്ടും വീണ്ടും എത്ര പ്രാവശ്യം വേണമെങ്കിലും ഉപയോഗിക്കാൻ കഴിയുന്ന മാജിക്ക് ബുക്കുകൾ.

നാലു പ്രാക്ടീസ് ബുക്കുകളും ഒരു പേനയും 10 എക്സ്ട്രാ റീഫില്ലും, പിന്നെ ഒരു റബ്ബർ ഗ്രിപ്പും ലഭിക്കുന്നു. ഇതിൽ ആൽഫബെറ്റ്സ് ബുക്ക് , നമ്പർ ബുക്ക് , ഡ്രോയിങ് ബുക്ക് , മാത്‍സ് ബുക്ക്, തുടങ്ങി നാലു ബുക്കുകൾ, വളരുന്ന പൊന്നോമനകൾക്ക് വളരെ ഉപകാരപ്രദം. മൊബൈലിന്റെ നീല വെളിച്ചത്തിൽ നിന്ന് മാറി, എഴുതിയും വരച്ചും കളികളുമായി നിങ്ങളുടെ പൊന്നോമനകൾ വളരട്ടെ.

🆓🆓🆓🆓🆓🆓🆓🆓🆓🆓🆓

കുട്ടികളെ സ്നേഹിക്കുന്നവർ നിർബന്ധമായും വാങ്ങിച്ചിരിക്കേണ്ട ഒരു ഉൽപ്പന്നം. മാത്രവുമല്ല, വെള്ളം പേനയിൽ നിറച്ചു വരയ്ക്കുമ്പോൾ ചിത്രങ്ങൾ തെളിയുന്ന ഒരു മാജിക് വാട്ടർ ബുക്കും ഇതിൻറെ കൂടെ സൗജന്യമായി ലഭിക്കുന്നു.

🆓🆓🆓🆓🆓🆓🆓🆓🆓🆓🆓

ഈ അവധിക്കാലം പ്രമാണിച്ച് ഒരു ബംബർ സമ്മാനം കൂടി !!

ഈ മാജിക് ബുക്ക് വാങ്ങുമ്പോൾ 5500+ പേജുകൾ ഉള്ള കിഡ്സ് മെഗാ വർക്ക് ഷീറ്റ് PDF FILE (NOT PRINTED BOOK) തികച്ചും സൗജന്യം

കുട്ടികൾക്ക് ഇത്രയും ഗുണപ്രദമായ ഒരു സമ്മാനം വാങ്ങാൻ എന്തിന് മടിച്ച് നിൽക്കണം. പ്രോഡക്റ്റ് വാങ്ങുന്നതിനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

ഓഫറുകൾ പരിമിതം !!!






Address

Metro Pillar 589, Near Kaloor Metro Station, Kaloor Jn.
Kochi
682017

Alerts

Be the first to know and let us send you an email when Peedika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share