Mitha elagance

Mitha elagance Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mitha elagance, Shopping & retail, ദീപ്തി, കുടമാളൂർ, Kottayam.

Where elegance meets style ✨
Mitha Elegance 💫
Limited & exclusive collections 🔥
our website 👉https://mithaelegance.com/
📸 Screenshot & order via WhatsApphttps://wa.me/919847184000
📲 8714296407”

കഥകളിയുടെ ചാരുതയോടെ മനോഹരമായ കമ്മലുകൾ.......shop now:9847184000.
13/08/2026

കഥകളിയുടെ ചാരുതയോടെ മനോഹരമായ കമ്മലുകൾ.......shop now:9847184000.

12/08/2026

Premium gold covering 6 pidi mala with stud 👌✨.₹450 free shippig..💌👉:9847184000.

Gold covering pendents ₹100 + shipping....shop:9847184000..👌🥰
12/08/2026

Gold covering pendents ₹100 + shipping....shop:9847184000..👌🥰

12/08/2026


TVM വച്ച് നടന്ന ഓണം എക്സ്പോയിൽ നിന്ന്.... മനോഹരമായ ഒരു അനുഭവം ആയിരുന്നു....🥰❤💫 :9847184000

11/08/2026

Onam collection jumukkas.... വേഗം oder ചെയ്തോളു.. 📩👉 :9847184000.

10/08/2026

ഈ വർഷത്തെ QBG onam expo 2026...30 സ്ത്രീ സംരംഭകരുടെ ഒരു മനോഹരമായ വർണ്ണലോകമായിരുന്നു.... ഇനിയും പുതിയ സംരംഭകർക്കുള്ള മനോഹരമായ ഒരു ലോകം തുറന്നുകൊണ്ട്.. തിരുവനന്തപുരതിന് നന്ദി പറഞ്ഞുകൊണ്ട് ഇത് ഇന്നേക്ക് ഇവിടെ അവസാനിക്കുന്നു... വീണ്ടും കാണാം 👌💫🫂..

🌼 ഓണത്തിന്റെ ആഘോഷം... വൈവിധ്യത്തിന്റെ മഹാമേള! 🌼കേരളത്തിലെ പ്രമുഖ വനിതാ സംരംഭക കൂട്ടായ്മയായ QBG (Queens Business Global) ...
03/08/2026

🌼 ഓണത്തിന്റെ ആഘോഷം... വൈവിധ്യത്തിന്റെ മഹാമേള! 🌼

കേരളത്തിലെ പ്രമുഖ വനിതാ സംരംഭക കൂട്ടായ്മയായ QBG (Queens Business Global) സംഘടിപ്പിക്കുന്ന QBG Onam Fest 2026-ൽ ഓഗസ്റ്റ് 8 & 9 തീയതികളിൽ Mitha Elegance-നും പങ്കാളിയാകുന്നു. 💛

✨ വൈവിധ്യമാർന്ന അമ്പതോളം വനിതാ സംരംഭകർ...
അവരുടെ സ്നേഹവും പരിശ്രമവും ചേർത്ത് ഒരുക്കിയ നൂറുകണക്കിന് ഉൽപ്പന്നങ്ങൾ...
എല്ലാം ഒരേ കുടക്കീഴിൽ!

ജ്വല്ലറി, ഫാഷൻ, ഹാൻഡ്‌മെയ്ഡ് ഉൽപ്പന്നങ്ങൾ, ഗിഫ്റ്റ് ഐറ്റങ്ങൾ, ഹോം ഡെക്കർ, ഫുഡ് പ്രോഡക്ടുകൾ തുടങ്ങി ഒരുപാട് പ്രത്യേകതകൾ നിങ്ങളെ കാത്തിരിക്കുന്നു.

💎 Mitha Elegance സ്റ്റാളിൽ ഓണത്തിനായി ഒരുക്കിയ പ്രീമിയം ഗോൾഡ് കവറിങ് ആഭരണങ്ങളുടെ മനോഹരമായ കളക്ഷനും നിങ്ങളെ വരവേൽക്കും.

📍 വേദി: തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയം
📅 തീയതികൾ: ഓഗസ്റ്റ് 8 & 9

എല്ലാവരുടെയും സ്നേഹപൂർവ്വമായ സാന്നിധ്യവും പിന്തുണയും ഹൃദയപൂർവ്വം പ്രതീക്ഷിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം എത്തി ഈ ഓണോത്സവത്തിന്റെ ഭാഗമാകൂ. ❤️🙏

📲 Mitha Elegance: 98471 84000
📲 QBG Enquiry: 85900 71697

✨ Premium Traditional Gold Covering Collection ✨പാരമ്പര്യത്തിന്റെ പ്രൗഢിയും പ്രീമിയം ഫിനിഷിന്റെ ഭംഗിയും ഒരുമിക്കുന്ന മനോ...
02/08/2026

✨ Premium Traditional Gold Covering Collection ✨

പാരമ്പര്യത്തിന്റെ പ്രൗഢിയും പ്രീമിയം ഫിനിഷിന്റെ ഭംഗിയും ഒരുമിക്കുന്ന മനോഹരമായ ഗോൾഡ് കവറിങ് കളക്ഷൻ... 💛

കാശ് മാല, തിടമ്പ് മാല, കൃഷ്ണ പെൻഡന്റ്, ദേവീ പെൻഡന്റ്, ലക്ഷ്മി ഡിസൈനുകൾ, ട്രഡീഷണൽ നെക്ലേസുകൾ തുടങ്ങി ഓരോ ആഭരണവും നിങ്ങളുടെ ഓണവും വിവാഹവും ആഘോഷങ്ങളും കൂടുതൽ മനോഹരമാക്കാൻ ഒരുക്കിയതാണ്.

🌸 Premium Cash Mala🌸 Traditional Thidambu Mala🌸 Krishna Pendant Collection🌸 Devi Pendant Collection🌸 Premium Gold Covering Traditional Necklaces

💎 Premium Quality Finish💎 Elegant Traditional Designs💎 Lightweight & Comfortable💎 Perfect for Onam, Weddings & Festive Occasions

📦 Order Now📲 WhatsApp: 98471 84000

Please Support Our Own Brand 🙏❤️

Premium gold covering ( ശംഖ് പെന്റന്റ് ).Mitha elagance  shop now📩👉:9847184000Treditional look 👌✨₹700+shipping
01/08/2026

Premium gold covering ( ശംഖ് പെന്റന്റ് ).
Mitha elagance shop now📩👉:9847184000
Treditional look 👌✨₹700+shipping

Gold covering small pendent chain 👌✨..Mitha elagance  Shop now:9847184000
31/07/2026

Gold covering small pendent chain 👌✨..
Mitha elagance
Shop now:9847184000

Address

ദീപ്തി, കുടമാളൂർ
Kottayam
686017

Alerts

Be the first to know and let us send you an email when Mitha elagance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share