Healthy Dine

Healthy Dine THE HOMELY IS THE DAILY
Purity • Quality • Wellness
100% Natural | No Preservatives | Traditionally Extracted From our family to yours

ആരോഗ്യമുള്ള അടുക്കളയ്ക്ക്… തനി നാടൻ ഇന്ധനം!ഓരോ പാചകവും രുചികരമാക്കാനും കുടുംബത്തിന്റെ ആരോഗ്യത്തെ കരുതാനുമായി തിരഞ്ഞെടുക്...
20/06/2026

ആരോഗ്യമുള്ള അടുക്കളയ്ക്ക്… തനി നാടൻ ഇന്ധനം!
ഓരോ പാചകവും രുചികരമാക്കാനും കുടുംബത്തിന്റെ ആരോഗ്യത്തെ കരുതാനുമായി തിരഞ്ഞെടുക്കൂ Healthy Dine Coconut Oil.

അടുക്കളയിൽ നമ്മൾ വരുത്തുന്ന ഈ തെറ്റുകൾ കുടുംബത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ? വിലക്കുറവ് മാത്രം നോക്കി എണ്ണ വാങ്ങുമ...
18/06/2026

അടുക്കളയിൽ നമ്മൾ വരുത്തുന്ന ഈ തെറ്റുകൾ കുടുംബത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ?
വിലക്കുറവ് മാത്രം നോക്കി എണ്ണ വാങ്ങുമ്പോൾ കെമിക്കലുകളാണ് അടുക്കളയിൽ എത്തുന്നത്. റീഫൈൻഡ് എണ്ണകൾ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് അറിയാൻ സ്ലൈഡ് ചെയ്യൂ!

പരിഹാരം: 100% പ്രകൃതിദത്തമായി ആട്ടിയെടുത്ത Healthy Dine വെളിച്ചെണ്ണയിലേക്ക് മാറുക. No Chemicals. Just Pure Quality.

ഓർഡർ ചെയ്യാൻ ഇപ്പോൾ തന്നെ DM ചെയ്യൂ!

ലോകം കപ്പിനായി പോരാടുമ്പോൾ, നമ്മൾ ആരോഗ്യത്തിനായി കളിക്കാം.ഒരു മത്സരത്തിലെ വിജയം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം മതി. പക്ഷേ നല...
16/06/2026

ലോകം കപ്പിനായി പോരാടുമ്പോൾ, നമ്മൾ ആരോഗ്യത്തിനായി കളിക്കാം.

ഒരു മത്സരത്തിലെ വിജയം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം മതി. പക്ഷേ നല്ല ആരോഗ്യം ജീവിതത്തിലെ ഓരോ ദിവസവും വിജയമാക്കും. അതുകൊണ്ട് രുചിക്കൊപ്പം ആരോഗ്യവും തിരഞ്ഞെടുക്കൂ.

Comment your winning team below & win a special gift!

Great opportunities don’t come often they’re created.We’re looking for a Marketing Executive who is ready to make an imp...
13/06/2026

Great opportunities don’t come often they’re created.

We’re looking for a Marketing Executive who is ready to make an impact, build meaningful connections, and grow alongside a dynamic team.

If ambition, communication, and results define you, we’d love to hear from you.

Apply Now

10/06/2026

മഴ
കട്ടൻ
പരിപ്പുവട
ഹാ ഹാ… അന്തസ്!

Healthy Dine-ന്റെ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ പരിപ്പുവട കൂടിയെങ്കിൽ,
പിന്നെ പറയാനുണ്ടോ?

world Environment Day🌿
05/06/2026

world Environment Day🌿

വിലക്കുറവ് കണ്ട് വാങ്ങുന്ന എണ്ണകളിൽ ഒളിഞ്ഞിരിക്കുന്ന കെമിക്കലുകളെ തിരിച്ചറിയൂ. ലാഭത്തേക്കാൾ വലുതാണ് കുടുംബത്തിന്റെ ആരോഗ്...
04/06/2026

വിലക്കുറവ് കണ്ട് വാങ്ങുന്ന എണ്ണകളിൽ ഒളിഞ്ഞിരിക്കുന്ന കെമിക്കലുകളെ തിരിച്ചറിയൂ. ലാഭത്തേക്കാൾ വലുതാണ് കുടുംബത്തിന്റെ ആരോഗ്യം. 100% പ്രകൃതിദത്തമായി ആട്ടിയെടുത്ത Healthy Dine വെളിച്ചെണ്ണയിലൂടെ നിങ്ങളുടെ അടുക്കളയിലേക്ക് തിരികെ എത്തിക്കൂ തനി നാടൻ ശുദ്ധി!

Order Now - DM us!

ഇന്ന് കടയിൽ നിന്ന് വാങ്ങുന്ന എണ്ണയിൽ എന്തൊക്കെയുണ്ടെന്ന് അറിയാമോ?Healthy Dine-ൽ ഉള്ളത് ഒന്ന് മാത്രം  തനി ശുദ്ധമായ വെളിച്...
29/05/2026

ഇന്ന് കടയിൽ നിന്ന് വാങ്ങുന്ന എണ്ണയിൽ എന്തൊക്കെയുണ്ടെന്ന് അറിയാമോ?
Healthy Dine-ൽ ഉള്ളത് ഒന്ന് മാത്രം തനി ശുദ്ധമായ വെളിച്ചെണ്ണ.
No Guessing. No Chemicals. Just Pure.
DM us now!

27/05/2026

ഈദ് മുബാറക്!
പെരുന്നാൾ വിഭവങ്ങൾക്ക് ആ special രുചി കൊടുക്കുന്നത് ശുദ്ധമായ എണ്ണ മാത്രം.
Healthy Dine വെളിച്ചെണ്ണ
100% Pure.

Zero Chemicals. Traditionally Extracted.
ഈ പെരുന്നാളിൽ നിങ്ങളുടെ അടുക്കളയിൽ ശുദ്ധി മാത്രം.
DM us to order!

(eid,eidmubarak,food,eidaladha)

Address

HEALTHY DINE MILLS LLP, 84/1-5, Perumkadavu Mangalassery Road, Kannancheri, Alukkal
Malappuram
673639

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Healthy Dine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share