D LEVEN GIFTS

D LEVEN GIFTS PERSONALIZED GIFTS

12/08/2026

അമ്മക്കൊ പെങ്ങൾക്കോ ഒരു ഗിഫ്റ്റ് കൊടുക്ക് പിള്ളാരെ

11/08/2026

അമ്മക്ക് കാര്യം പെട്ടെന്ന് കത്തി
എന്ന പിന്നെ പ്രാങ്ക് മോൾക് കിടക്കട്ടെ

സർപ്രൈസ്‌ ഡെലിവറി ഉണ്ടേ

09/08/2026

ഇതിപ്പോ സർപ്രൈസ്‌ കൊടുത്ത് കൊടുത്ത് അങ്ങോട്ട് സർപ്രൈസ്‌സ് എന്ന് പറഞ് പോകാൻ പറ്റാതായി

07/08/2026

മറ്റൊരു ഓണക്കാലം കൂടെ വന്നെത്തി 🌸
പ്രിയപ്പെട്ടവർക് ഒരു ഗിഫ്റ്റ് കൊടുക്കണ്ടേ 🎁
നല്ല അടിപൊളി ഹാമ്പർ തന്നെ സെറ്റാക്കാം 💫

Turn your love into a beautiful hamper

❤️why you love it

✅ഫിക്സിഡ് മോഡലുകൾ അല്ല
നിങ്ങൾക് പറയുന്നത് പോലെ നിങ്ങൾക് ആവശ്യമുള്ള സാധനങ്ങൾ വെച്ച് കൊണ്ട് ഹാമ്പർ ചെയ്യാം

✅ഓർഡർ കൺഫേം ചെയ്ത് പരമാവധി 5 വർക്കിംഗ്‌ ഡേയ്‌സ് കൊണ്ട് ഡെലിവറി

✅ക്വാളിറ്റിയിൽ ഒരു കോമ്പർമൈസിന് ഞങ്ങളില്ല

✅യൂസ്ഫുൾ ഐറ്റംസ് വെച്ച് അടിപൊളി ഹാമ്പറുകൾ

07/08/2026

തീരെ പ്രതീക്ഷിക്കാത്ത നേരത്ത് ഒരു ഗിഫ്റ്റ് ഹാമ്പർ
പോകുന്ന വഴിക്ക് ഒരൊന്നൊന്നര മഴ
കോട ഒടുവിൽ തപ്പി തപ്പി ലൊക്കേഷനിൽ എത്തി ..
👑

06/08/2026

അപ്പോ ഈ ഓണത്തിന് ഒരു പൊളി പൊളിക്കണ്ടേ ❤️❤️

ഓണം ഹാമ്പർ ഓർഡർ സ്റ്റാർട്ട്‌ ആയിട്ടുണ്ടേ ❤️❤️

03/08/2026

ഓണം ഹാമ്പർ🌸🌼🌷
വെറും 499 രൂപ മുതൽ 🎁🎁
അതും കേരളം മുഴുവൻ ഫ്രീ ഡെലിവറിയോടെ 🥸🥸

കൊറേ Ai ചിത്രങ്ങളോ റെഡിമെയ്ഡ് മോഡലുകളോ അല്ല ❌
നിങ്ങൾക് ആവശ്യമുള്ളത് പോലെ😋
നിങ്ങളുടെ ബഡ്ജറ്റിൽ💵💵
നിങ്ങൾക് ഇഷ്ടമാകുന്ന രീതിയിൽ 💫💫
Fully Customized Hampers

ഐറ്റംസ് നിങ്ങൾക് തന്നെ സെലക്ട്‌ ചെയ്യാം 🚀

കേരളത്തിനകത്തും പുറത്തും DTDC വഴി ഡെലിവറി 🚀🚀

അവസാന സമയത്തെ🕑തിരക്കിലേക് മാറ്റിവെക്കേണ്ട
പെട്ടെന്ന് 🏃‍♂️ഓർഡർ ചെയ്തോളൂ

02/08/2026

കല്യാണത്തിന്റെ അന്ന് തന്നെ ചെക്കന് ഒരു സർപ്രൈസ്
ഡെലിവറിക്ക് പോയ എനിക്ക് എക്സ്ട്രാ സർപ്രൈസ് ❤️....

29/07/2026

പാർട്ട്‌ 2

ആദ്യത്തെ സർപ്രൈസ്‌ കണ്ട് കിളി പോയി നിക്കുമ്പോ അടുത്തത് അങ്ങ് വരും

🚛

Address

Mattannur

Website

Alerts

Be the first to know and let us send you an email when D LEVEN GIFTS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category