Vinayan Nilambur

Vinayan Nilambur , , , , , Urban color, and

ടൈറ്റാനിക് തകർന്നുകൊണ്ടിരിക്കുകയാണ്. കപ്പലിലെ യാത്രക്കാരും ജോലിക്കാരും പേടിച്ചു വിറച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. ...
02/08/2025

ടൈറ്റാനിക് തകർന്നുകൊണ്ടിരിക്കുകയാണ്. കപ്പലിലെ യാത്രക്കാരും ജോലിക്കാരും പേടിച്ചു വിറച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. അവിടെയാണ് കപ്പലിലെ റൊട്ടി ഉണ്ടാക്കുന്ന ടീമിന്റെ തലവനും ഹെഡ് ബേക്കറുമായ ചാൾസ് മുന്നോട്ടു വരുന്നത്.

ലൈഫ് ബോട്ടുകളിൽ കയറി രക്ഷപ്പെടുന്നവർ പട്ടിണിയായിപ്പോവാതിരിക്കാൻ പരമാവധി ബ്രഡുകൾ ചാൾസ് വിതരണം ചെയ്തു.

അതിന് ശേഷം, പരമാവധി കുട്ടികളെയും സ്ത്രീകളെയും ലൈഫ് ബോട്ടിൽ കയറ്റി രക്ഷപെടുത്താൻ നിർദേശിച്ചു.

അവസാനം,
'ഇനി എന്തായാലും മുങ്ങും, അൽപനേരം കഴിയുമ്പോൾ താൻ ഈ ലോകത്ത് നിന്നില്ലാതാകും' എന്ന് തിരിച്ചറിഞ്ഞ നിമിഷം, കപ്പലിൽ പൊട്ടിക്കാതെ കിടക്കുന്ന മദ്യക്കുപ്പികൾ ലക്ഷ്യമാക്കി ചാൾസ് നടന്നു.

മദ്യം പരമാവധി കഴിക്കുക എന്നതായിരുന്നു ചാൾസ് ചെയ്ത അടുത്ത കാര്യം. ഒരു വൻ ദുരന്തം നേരിട്ട് കാണാതിരിക്കാൻ 'മദ്യപിച്ച് മദോന്മത്തനായി ബോധംകെട്ട് വീണ് കളയാം' എന്നതായിരുന്നില്ല ചാൾസിന്റെ ലക്ഷ്യം.

മദ്യപിച്ച് ലക്ക് കെട്ട ചാൾസ് തന്റെ ക്യാബിനിലേക്ക് നടന്നു. നടക്കുന്നതിനിടയിലും പരമാവധി മേശകളും കസേരകളും അയാൾ കടലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടേയിരുന്നു.
കടലിൽ അകപ്പെട്ടിരിക്കുന്ന ആർക്കെങ്കിലും മുങ്ങിപ്പോകാതെ പിടിച്ചു നിൽക്കാൻ അത് സഹായമാവട്ടെ എന്ന് കരുതി.

അവസാനം അയാൾ കടലിലേക്ക് എടുത്ത് ചാടി. ഒരുപാട് ആളുകൾ കടലിൽ മരപ്പലകളിലൊക്കെ പിടിച്ചുകൊണ്ട് മുങ്ങി പോകാതിരിക്കാൻ കഷ്ടപ്പെടുകയാണ്. എന്നാൽ പലരും മിനിറ്റുകൾക്കകം ആ തണുപ്പിനെ അതിജീവിക്കാനാവാതെ മരിച്ച് വീണു.

പക്ഷെ, തന്റെ ശരീരത്തിലുള്ള ആൽക്കഹോൾ ആ കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ചാൾസിനെ സഹായിച്ചു. മണിക്കൂറുകളോളം ആ തണുത്തുറഞ്ഞ അറ്റ്ലാന്റിക് സമുദ്രത്തിൽ ചാൾസ് ജീവനോടെ പിടിച്ചുനിന്നു.

തന്നെ കൊണ്ട് കഴിയുന്നത് പോലെ അയാൾ മുന്നോട്ട് തുഴഞ്ഞുകൊണ്ടേയിരുന്നു. അധികം താമസിയാതെ ഒരു ലൈഫ് ബോട്ട് അയാളുടെ രക്ഷയ്ക്കെത്തി.

ഒടുവിൽ കരയിലെത്തിയപ്പോൾ അയാളുടെ ശരീരത്തിൽ യാതൊരു പരിക്കും ഉണ്ടായിരുന്നില്ല. താൻ മണിക്കൂറുകളോളം കടലിൽ കിടന്നുവെന്ന് തെളിയിക്കാനുള്ള ഒരു ചെറിയ മുറിവ് പോലും.

ചാൾസിന്റെ കഥ ഇവിടെയും അവസാനിക്കുന്നില്ല. പിന്നീട് നേവിയിൽ ജോയിൻ ചെയ്ത് 78 - ആം വയസ്സുവരെ വിജയകരമായ ഒരു ജീവിതം ജിവിച്ചു തീർക്കുന്നത് വരെ.

പലപ്പോഴും Presence of Mind നിങ്ങളെ പല പ്രതിസന്ധികളിലും മുങ്ങി പോകാതെ കാക്കുന്നുവെന്ന് ചാൾസിന്റെ ജീവിതം തെളിയിക്കുന്നു.

Good Morning    ഒരിക്കൽ നായ്ക്കളുടെ ഓട്ട മത്സരം നടക്കുന്ന വേദിയിൽ വെറുതേ രസത്തിന് ഒരു ചീറ്റ പുലിയെക്കൂടി ഉൾപ്പെടുത്തി.എന...
27/07/2025

Good Morning


ഒരിക്കൽ നായ്ക്കളുടെ ഓട്ട മത്സരം നടക്കുന്ന വേദിയിൽ വെറുതേ രസത്തിന് ഒരു ചീറ്റ പുലിയെക്കൂടി ഉൾപ്പെടുത്തി.
എന്നാൽ ഓട്ടം തുടങ്ങിയപ്പോൾ ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കൾ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും മത്സരിക്കുന്നതും നിശബ്ദമായി നോക്കിയിരുന്നു.
മത്സരം അവസാനിച്ചു. അതിൽ ഒരു നായ വിജയിച്ചു. വിജയിച്ച നായ ചീറ്റയോട് തമാശ രൂപേണെ ചോദിച്ചു. നീ എന്താണ് മത്സരത്തിൽ പങ്കെടുക്കാഞ്ഞത്?
ചീറ്റ പറഞ്ഞു.
നിങ്ങളോടൊപ്പം ഓടിയാൽ ഞാൻ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങൾക്കും കാണുന്നവർക്കും ഇത് നടത്തുന്നവർക്കും അറിയാം. അത് എനിക്ക് പ്രകൃതി നൽകിയ കഴിവാണ്. എന്നിട്ടും ഞാൻ നിങ്ങളോടൊപ്പം പങ്കെടുത്താൽ അത് സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് പോലെയാകും, അത് അപമാനകരമാണ്.
എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല.
നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക. അല്ലെങ്കിൽ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്.
ചിലർ ബോധപൂർവ്വം നമ്മളെ കുറ്റപ്പെടുത്താനും. താഴ്ത്തിക്കെട്ടാനും ശ്രമിക്കും. അവരെയൊക്കെ ആ രീതിയിൽ തന്നെ കണ്ട് തഴഞ്ഞേക്കുക.
അവരേക്കൾ നമ്മൾ വലുതാകുമോ, നമ്മളെ മറ്റുള്ളവർ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കുക.
നമ്മളേയും, നമ്മുടെ കഴിവുകളെയും തിരിച്ചറിയേണ്ടവർ അറിയുന്നുണ്ട്, വിലയിരുത്തുന്നുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക.
ആ ബോദ്ധ്യത്തിൽ നമ്മുടെ പ്രവർത്തന മേഖലകളിൽ നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ കൂടുതൽ കൂടുതൽ മികവ് പുലർത്തുക.

Vinayan Nilambur

24/06/2025

ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ സർവ്വസാധാരണമാണ്...., കിഡ്നിക്ക് മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള ആളുകൾ..., പലവിധ സ്കാനിംഗുകൾ ആവശ്യമായി വരുന്ന ആളുകൾ... അതുപോലെ ഭീമമായ ചികിത്സ ചിലവുകൾ വരുന്ന അസുഖങ്ങൾ.... ആർക്കുവേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം..

എല്ലാവരെയും എല്ലായിപ്പോഴും സഹായിക്കാൻ ഏവർക്കും സാധിക്കണമെന്നില്ല...

അതുകൊണ്ട് ഈ വീഡിയോ കഴിയാവുന്നത്ര ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും ഷെയർ ചെയ്തു കൊടുക്കുക.. , രോഗം കൊണ്ട് കഷ്ടപ്പെടുന്ന ആർക്കെങ്കിലും ഉപകരിക്കട്ടെ.🙏

07/04/2025

കുടല് നന്നായാൽ ഉടല് നന്നാവും🥰
അൾസറേറ്റീവ് കൊളൈറ്റിസ് എന്ന അസുഖം കാരണം ലൈഫ് ലോങ്ങ് ട്രീറ്റ്മെൻ്റിൻ്റെ ഭാഗമായി 14 വർഷം ഇംഗ്ലീഷ്, ഹോമിയോ, ആയുർവേദം,,,,, തുടങ്ങി പല മെഡിസിനും കഴിച്ച് പരീക്ഷിച്ചു മടുത്ത ഞാൻ ഇന്ന് കഴിക്കുന്നത് മോദികെയർ സപ്ലിമെൻ്റ്സ് മാത്രമാണ്... എൻറെ അസുഖം പൂർണ്ണമായും ഭേദമായി💪 ഇന്ന് എനിക്ക് ഇഷ്ടമുള്ള എന്ത് ഫുഡ് വേണമെങ്കിലും കഴിക്കാം😋 എങ്ങോട്ട് വേണമെങ്കിലും ട്രാവൽ ചെയ്യാം☺️ എക്സർസൈസ് ചെയ്യാം..💪എല്ലാം ചെയ്യാൻ പറ്റുന്ന സാധാരണ ലൈഫ് തിരിച്ചു തന്ന മോദികെയറിനും പരിചയപ്പെടുത്തിയ എൻറെ സുജിത്ത് സാറിനും ഒരായിരം നന്ദി... ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ വീഡിയോ ഒന്ന് ഷെയർ ചെയ്തു കൊടുത്തേക്കു... കാരണം ഇത് ഡോക്ടർമാർ പറഞ്ഞു തരില്ല... ഒരു പേഷ്യന്റിനെ നഷ്ടമാവുകയല്ലേ☺️

More Details 9544729085

15/03/2025

Today's Special Offer ❤️‍🔥🔥🔥🔥❤️‍🔥
ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള ഫാറ്റിനെ റിമൂവ് ചെയ്തു കൊണ്ട് എങ്ങനെ തടി കുറയ്ക്കാം.. അതും അടിപൊളി ഓഫറിലൂടെ🔥🔥🔥

9544729085

#ആരോഗ്യം
https://www.instagram.com/reel/DHN13Qzpi6s/?igsh=d2o4anJhNXl0aXZz

ഇനിയൊരു പൊളി പൊളിക്കണം🤗 ഓവർ വെയിറ്റും കുറച്ച് കുമ്പയും,, പണക്കുമ്പയാന്നാ നാട്ടുകാര് പറയണേ😂...നാട്ടുകാർക്ക് അങ്ങനെയൊക്കെ ...
11/02/2025

ഇനിയൊരു പൊളി പൊളിക്കണം🤗

ഓവർ വെയിറ്റും കുറച്ച് കുമ്പയും,, പണക്കുമ്പയാന്നാ നാട്ടുകാര് പറയണേ😂...
നാട്ടുകാർക്ക് അങ്ങനെയൊക്കെ പറയാം😊
82 kg weight ഉണ്ട് ഇപ്പൊ 🫢

ഇനി Modiway weight loss products നൊപ്പം വെയിറ്റ് കുറച്ചിട്ടു തന്നെ കാര്യം💪💪

നിങ്ങൾക്ക് വെയിറ്റ് കുറക്കണോ ?
വിളിച്ചോളൂ... 9544729085

ഇനി എൻ്റെ മാറ്റം കണ്ടിട്ടാണ് നിങ്ങൾ കുറയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ

Please wait a few days.... ഞാൻ വീണ്ടും വരും മാറ്റവുമായി😊

ഡാ തടിയാ !!! എന്ന വിളി കേട്ട് നിങ്ങൾ മടുത്തോ...  കൂട്ടുകാരൊക്കെ നിൻറെ തടി ഓവറാട്ടോ എന്ന് നിങ്ങളെ കളിയാക്കുന്നുണ്ടോ ? 😢 D...
02/02/2025

ഡാ തടിയാ !!! എന്ന വിളി കേട്ട് നിങ്ങൾ മടുത്തോ... കൂട്ടുകാരൊക്കെ നിൻറെ തടി ഓവറാട്ടോ എന്ന് നിങ്ങളെ കളിയാക്കുന്നുണ്ടോ ? 😢 Don't worry...
ഞങ്ങൾ നിങ്ങളെ സഹായിക്കാം👍🫶💯

ഒപ്പം...👇👇👇

🔥🔥Get A Chance To Win A THAR...🔥🔥

ശരീരം ഫിറ്റ് ആക്കാം... ഒപ്പം ഒരു മഹേന്ദ്ര താർ നേടാൻ ഒരു അവസരം... MODIWAY യിലൂടെ നേടാം ആരോഗ്യവും സമ്പത്തും പിന്നെനറുക്കെടുപ്പിൽ കിട്ടിയാൽ ഒരു മഹേന്ദ്ര താറും🥰..

ഇതൊരു പുതിയ തുടക്കം...

വളരെ അഭിമാനത്തോടെ അവതരിപ്പിക്കുന്നു... ഞങ്ങളുടെ പുതിയ Weight management product💪💪💪 അതും കുറഞ്ഞ മുതൽ മുടക്കിൽ നല്ല റിസൾട്ടോടെ👌👌🔥🔥

More Details WhatsApp:9544729085

27/01/2025

ഗെറ്റുഗദർ എന്നു പറഞ്ഞാൽ ദാ ദിങ്ങനെ ആയിരിക്കണം😁അല്ലാതെ വെറുതെ ഫുഡും കഴിച്ച് ഫോട്ടോയും എടുത്ത് പിരിഞ്ഞു കഴിഞ്ഞാൽ ആ ഫീൽ അധിക ദിവസം നിൽക്കില്ല.... ഇനി ഇദ്ദേഹത്തെ ആരും മറക്കില്ല☺️

ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല...

എന്തായാലും ഇദ്ദേഹത്തിൻ്റെ 2025 തുടക്കം ഗംഭീരമായിരിക്കുന്നു...

23/01/2025

വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക !!!! ..
സമയം ലാഭം കിട്ടും എന്നു പറഞ്ഞ് 100 രൂപ കൊടുത്ത് കേരളത്തിൽ നിന്ന് -pass എടുത്ത് പൈസ കളയാതിരിക്കുക..

വെറും 5 മിനിറ്റ് കൊണ്ട് ഫ്രീയായി ഇ-പാസ് ലഭിക്കും👆👍

ഒരു ഇൻഫർമേഷൻ വീഡിയോ ആണ് ... അറിയാത്തവർക്കായി മാക്സിമം ഷെയർ ചെയ്യുക👍

05/01/2025
02/01/2025

Happy New Year 🎊

ഒരു മാറ്റം അനിവാര്യം

മാറാൻ എന്ത് ചെയ്യണം

എവിടെ തുടങ്ങണം

വീഡിയോ മുഴുവനും കാണു ഷെയർ ചെയ്യൂ..👍

23/11/2024

നീ തീർന്നെടാ മോനെ തീർന്ന്😡

എന്നീ പേരുകളിൽ അറിയപ്പെടുന്ന ബിസിനസ് രീതിയിൽ വളരെ മോശമായ രീതിയിൽ പ്രവർത്തിക്കുന്ന കള്ളനാണയങ്ങളെ നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം

പത്തു വർഷത്തിലധികമായി ഞാനീ ഇൻഡസ്ട്രിയയെ പറ്റി പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ്..

എനിക്കറിയുന്ന കാര്യങ്ങൾ സത്യസന്ധമായി ഈ പേജിലൂടെ വിളിച്ചു പറയാൻ ആഗ്രഹിക്കുന്നു...

എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

Vinayan Nilambur

Address

Nilambur

Telephone

+19544729085

Website

Alerts

Be the first to know and let us send you an email when Vinayan Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share