A plus

A plus Dealers of car spare parts and accessories at affordable prices..!

ഞങ്ങളുടെ  സ്ഥാപനത്തിൽ സ്പെയർ സെയിൽസ് സെക്ഷൻ ഒഴിവിലേക്ക് ഒരാളെ ആവശ്യം ഉണ്ട്..ഓട്ടോ മൊബൈൽ സെയിൽസിൽ മുൻപരിചയം Contact numbe...
04/07/2023

ഞങ്ങളുടെ സ്ഥാപനത്തിൽ സ്പെയർ സെയിൽസ് സെക്ഷൻ ഒഴിവിലേക്ക് ഒരാളെ ആവശ്യം ഉണ്ട്..
ഓട്ടോ മൊബൈൽ സെയിൽസിൽ മുൻപരിചയം
Contact number 9447278166

ഈസ്റ്റർ നമ്മെ ഓർപ്പിക്കുന്ന ലളിതമായ മറ്റൊരു സത്യം തിന്മയുടെ മേൽ  അവസാന ജയം  നന്മയ്ക്കായിരിക്കും എന്നതാണ്. വാക്കിലും പ്രവ...
09/04/2023

ഈസ്റ്റർ നമ്മെ ഓർപ്പിക്കുന്ന ലളിതമായ മറ്റൊരു സത്യം തിന്മയുടെ മേൽ അവസാന ജയം നന്മയ്ക്കായിരിക്കും എന്നതാണ്. വാക്കിലും പ്രവൃത്തിയിലും മനോഭാവത്തിലും തെറ്റൊന്നും ചെയ്യാത്തവനായിരുന്നു യേശു. എല്ലാവരുടെയും നന്മ മാത്രം ആഗ്രഹിച്ചവൻ. എന്നിട്ടും മതമേലധ്യക്ഷന്മാരും ഭരണകൂടവും അവന് എതിരായിരുന്നു. തെറ്റായ ആരോപണങ്ങളുന്നയിച്ച് അവർ അവനെ ക്രൂശിച്ചുകൊന്നു. തിന്മയും അസത്യവും ജയിച്ചുവെന്ന് എല്ലാവരും കരുതിപ്പോയ നിമിഷം. പക്ഷേ ആഴ്ചവട്ടത്തിന്റെ ഒന്നാംനാൾ ആയപ്പോൾ യേശു മരണത്തിന്റെ ശക്തികളെ തോൽപ്പിച്ച് ഉയിർത്തെഴുന്നേറ്റു. ഉവ്വ്, തിന്മയ്ക്കു താൽക്കാലിക ജയം മാത്രം, അവസാനമായി ജയിക്കുന്നതു നന്മയും സത്യവും മാത്രം. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ അതു ഞായറാഴ്ച ഉയിർത്തെഴുന്നേൽക്കും.

തലച്ചോറിൽ ഇതൊരു സിദ്ധാന്തമായി അറിഞ്ഞാൽ പോര. തലയിൽ നിന്ന് ഒരടി താഴേക്ക് നമ്മുടെ ഹൃദയത്തിലേക്ക് ഇത് ഒരു ബോധ്യമായി വന്നാൽ അതു നമ്മുടെ ജീവിതത്തെ ഏറെ വ്യത്യാസപ്പെടുത്തും. നാം പിന്നീട് നഷ്ടങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാലും നന്മയുടെയും സത്യത്തിന്റെയും ഭാഗത്തു നിൽക്കും. വളഞ്ഞവഴികൾ തേടുന്നവർക്കു താൽക്കാലിക നേട്ടം ഉണ്ടായെന്നു വരാം. അവരാണു ജയിച്ചതെന്നു മറ്റുള്ളവരും കരുതിയേക്കാം. എന്നാൽ തിന്മയും അസത്യവും ആത്യന്തികമായി പരാജയപ്പെടും. അതുകൊണ്ട് സത്യത്തിന്റെ പക്ഷത്ത് ഒരു ന്യൂനപക്ഷമേയുള്ളെങ്കിലും അവരോടൊപ്പം നിൽക്കുക. കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം. ഒന്ന്: ജീവിതാനുഭവങ്ങളെ കേവലം സുഖമെന്നും ദുഃഖമെന്നും കാണാതിരിക്കാം.

രണ്ട്: തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം. ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നിൽക്കുക. ആത്യന്തിക ജയം സത്യത്തിനു മാത്രം.– ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ ഇവയാണ്.

Aplus automobileEliyarakkal.Konni------------------------------All passenger vehicles spare parts available...
24/12/2022

Aplus automobile
Eliyarakkal.Konni
------------------------------
All passenger vehicles spare parts available...

Aplus automobileനിങ്ങൾക്ക് ആവശ്യമായ എല്ലാ സ്പെയർപാർട്സുകൾ ഞങ്ങൾ ഒരുക്കുന്നു..കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്....
04/06/2022

Aplus automobile
നിങ്ങൾക്ക് ആവശ്യമായ എല്ലാ സ്പെയർപാർട്സുകൾ ഞങ്ങൾ ഒരുക്കുന്നു..
കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്..
https://g.co/kgs/KQjN2t

12/03/2022

നിങ്ങളുടെ വാഹനം ഏതായാലും സ്പെയർപാർട്സ് ഞങ്ങളുടെ കയ്യിലുണ്ട്.....!

കേരളത്തിൽ എവിടെയും സ്പെയർപാർട്സ് എത്തിച്ചുകൊടുക്കും..

കൂടുതലറിയാൻ ക്ലിക്ക് ചെയ്യൂ : http://wa.me/919447278166

വിളിക്കൂ :
9961824584, 9447 278 166

A Plus Automobiles
Eliyarackal, Konni
Pathanamthitta

A plus automobile
17/12/2021

A plus automobile

Happy Diwali
03/11/2021

Happy Diwali

എല്ലാവർക്കുംA plus automobileഓണാശംസകൾ
20/08/2021

എല്ലാവർക്കും
A plus automobile
ഓണാശംസകൾ

19/08/2021

ഓണപ്പാട്ട്
അമ്യത ..വി.കോട്ടയം
ഐശ്വര്യ.വള്ളിക്കോട്

🇮🇳🇮🇳വന്ദേമാതരം🇮🇳🇮🇳
15/08/2021

🇮🇳🇮🇳വന്ദേമാതരം🇮🇳🇮🇳

Address

Eliyarackal, Konni
Pathanamthitta
689691

Opening Hours

Monday 8am - 9pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 7pm

Website

Alerts

Be the first to know and let us send you an email when A plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to A plus:

Share