GV Books Online

GV Books Online GV Books publishes Malayalam-language books for the current and future generations.

05/08/2025
https://chat.whatsapp.com/LDtiu3o7y3o3wQ9Lm7P4NBഒളവിലം എല്‍പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്ന ചൊക്ലി കവിയൂരിലെ വി.കെ ഭാസ്...
15/05/2025

https://chat.whatsapp.com/LDtiu3o7y3o3wQ9Lm7P4NB
ഒളവിലം എല്‍പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്ന ചൊക്ലി കവിയൂരിലെ വി.കെ ഭാസ്‌കരന്‍ എഴുതിയ വാത്മീകിരാമായണം മലയാള പരിഭാഷ പുസ്തക പ്രകാശനം ശനിയാഴ്ച 3.30ന് തലശ്ശേരി നവരത്‌ന ഓഡിറ്റോറിയത്തില്‍ നടക്കും. 7 വാല്യങ്ങളിലായി 24,000 ശ്ലോകങ്ങളടങ്ങിയ പുസ്തകത്തിന്റെ പ്രസാധകര്‍ ജി.വി ബുക്‌സാണ്. ഭാസ്‌കരന്‍ മാസ്റ്ററുടെ 7 വര്‍ഷത്തെ സപര്യയാണ് പൂര്‍ത്തിയായതെന്ന് ഭാരവാഹികള്‍ തലശേരിയില്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

WhatsApp Group Invite

ജി.വി.ഋഷീന, ഡോ.പിയൂഷ് എം.നമ്പൂതിപ്പാട്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവരോടൊപ്പം
15/01/2024

ജി.വി.ഋഷീന, ഡോ.പിയൂഷ് എം.നമ്പൂതിപ്പാട്, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവരോടൊപ്പം

ഇന്ന് (15 ജനവരി 2024) തലശ്ശേരി പാരീസ് പ്രസിഡൻസി ഹാൾ :  കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറും കവിയും പ്രഭാഷകനുമായ പിയൂഷ് എം.നമ്പ...
15/01/2024

ഇന്ന് (15 ജനവരി 2024) തലശ്ശേരി പാരീസ് പ്രസിഡൻസി ഹാൾ : കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറും കവിയും പ്രഭാഷകനുമായ പിയൂഷ് എം.നമ്പൂതിപ്പാട് എഴുതി ജി വി ബുക്‌സ് പ്രസിദ്ധീകരിച്ച ചിലങ്കയൂരിയ നർത്തകി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങ്

തലശ്ശേരിയിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തിൽ ജി വി ബുക്സിൻ്റെ മികച്ച പുസ്തകങ്ങൾ ലഭ്യമാവും. മറക്കാതെ പുസ്തകോത്സവം സന്ദ...
06/01/2024

തലശ്ശേരിയിൽ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തിൽ ജി വി ബുക്സിൻ്റെ മികച്ച പുസ്തകങ്ങൾ ലഭ്യമാവും.
മറക്കാതെ പുസ്തകോത്സവം സന്ദർശിക്കണേ....

പി.വി.സുകുമാരൻ എഴുതി ജി വി ബുക്‌സ് പ്രസിദ്ധീകരിച്ച മഴനിലാവിൽ, കനൽദീപം എന്നീ പുസ്തകങ്ങൾ  ഉൾപ്പടെ ജി വി ബുക്‌സ് പ്രസിദ്ധീക...
03/01/2024

പി.വി.സുകുമാരൻ എഴുതി ജി വി ബുക്‌സ് പ്രസിദ്ധീകരിച്ച മഴനിലാവിൽ, കനൽദീപം എന്നീ പുസ്തകങ്ങൾ ഉൾപ്പടെ ജി വി ബുക്‌സ് പ്രസിദ്ധീകരിച്ച മികച്ച പുസ്തകങ്ങളും മേളയിൽ ലഭ്യമാവും.

വീട്ടിലേക്കുള്ള വഴികഥപറച്ചിലിന്റെ വ്യവസ്ഥാപിത രീതികളെത്തന്നെ മാറ്റിപ്പണിതുകൊണ്ട് മാറുന്ന ലോകത്തിന്റെ ആകുലതകളെ ആവിഷ്‌ക്കര...
21/10/2022

വീട്ടിലേക്കുള്ള വഴി
കഥപറച്ചിലിന്റെ വ്യവസ്ഥാപിത രീതികളെത്തന്നെ മാറ്റിപ്പണിതുകൊണ്ട് മാറുന്ന ലോകത്തിന്റെ ആകുലതകളെ ആവിഷ്‌ക്കരിക്കുന്ന പത്ത് കഥകൾ

പദ്മ

Address

GV BOOKS, Kadirur, Ponniam Junction
Thalassery
670642

Alerts

Be the first to know and let us send you an email when GV Books Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GV Books Online:

Shortcuts

Share

Category