90's Kids Movie Noclacchia

90's Kids Movie Noclacchia 90’s സിനിമകളുടെ ഓർമ്മകൾ ❤️
കാസറ്റുകളുടെ കാലം…
മറക്കാനാവാത്ത ബാല്യം

യോദ്ധ - ഒരു കുഞ്ഞിനെ രക്ഷിക്കാൻ ഒരു സാധാരണ യുവാവ്  യോദ്ധാവായി  മാറുന്ന  സാഹസിക കഥ.കഥയിലെ നായകൻ അശോകൻ / മോഹൻലാൽ  കുറച്ചു ...
08/04/2026

യോദ്ധ - ഒരു കുഞ്ഞിനെ രക്ഷിക്കാൻ ഒരു സാധാരണ യുവാവ് യോദ്ധാവായി മാറുന്ന സാഹസിക കഥ.

കഥയിലെ നായകൻ അശോകൻ / മോഹൻലാൽ കുറച്ചു കുട്ടികളികളൊക്കെയായി നടക്കുന്ന ഒരു യുവാവാണ്. അതിലും കുട്ടിക്കളിയുമായി നടക്കുന്ന ബന്ധുവായ അപ്പുക്കുട്ടൻ. നാട്ടിലെ തല്ലും അടിപിടിയും പോരാതെ അവർ രണ്ടുപേരും മുറപ്പെണ്ണിനെ വളക്കാനായി നേപ്പാളിലേക്ക് പോകുന്നു. അവിടെ അശോകൻ ഒരു ചെറിയ ലാമയായ ഉണ്ണിക്കുട്ടനെ or റിംപൊചെയെ കണ്ടുമുട്ടുന്നു.
ഈ കുഞ്ഞ് ലാമയെ ഒരു ദുഷ്ട മന്ത്രവാദി സംഘം അപഹരിക്കാൻ ശ്രമിക്കുന്നതും, അവനെ രക്ഷിക്കാനുള്ള ദൗത്യത്തിലേക്ക് അശോകൻ എത്തുNനാഥുമാണ് കഥയുടെ ഇതിവൃത്തം. അങ്ങിനെ സാധാരണക്കാരനായ അശോകൻ പിന്നീട് ഒരു യോദ്ധവായി മാറി, ശത്രുക്കളോട് പോരാടി കുഞ്ഞ് ലാമയെ രക്ഷിക്കുന്നു.

ശുഭം

ലാലേട്ടനായത് കൊണ്ട് മുറപ്പെണ്ണിനെ പുള്ളി വളക്കുമെന്ന കാര്യത്തിൽ തുടക്കത്തിലേ നമ്മൾക്ക് ഉറപ്പാണല്ലോ ?

Yoddha:
directed by- Sangeeth Sivan
written - Sasidharan Arattuvazhi.

Mohanlal plays the lead role of Thaiparambil Ashokan. The supporting cast include Siddharth Lama, Jagathy Sreekumar, Puneet Issar, Madhoo and Urvashi.

കുട്ടേട്ടൻ അവന്റെ ജീവിതത്തിലേക്ക് പല സ്ത്രീകളും വിവിധ ഘട്ടങ്ങളിൽ കടന്നുവരുന്നു. ഓരോ ബന്ധവും കുട്ടേട്ടന്റെ മനസ്സിൽ പ്രതീക...
26/03/2026

കുട്ടേട്ടൻ

അവന്റെ ജീവിതത്തിലേക്ക് പല സ്ത്രീകളും വിവിധ ഘട്ടങ്ങളിൽ കടന്നുവരുന്നു. ഓരോ ബന്ധവും കുട്ടേട്ടന്റെ മനസ്സിൽ പ്രതീക്ഷകൾ സൃഷ്ടിച്ചെങ്കിലും, അവ ഒരിക്കലും പൂർണ്ണതയിൽ എത്തുന്നില്ല. സ്വന്തം വികാരങ്ങൾ തുറന്ന് പറയാൻ കഴിയാത്ത സ്വഭാവവും, ജീവിതത്തിലെ സാഹചര്യങ്ങളും ചേർന്ന്, അവന്റെ പ്രണയങ്ങൾ എല്ലാം നഷ്ടത്തിലേക്ക് നീങ്ങുന്നു.

സിനിമ വലിയ സംഭവങ്ങളിലൂടെ അല്ല, ചെറുതും നിശ്ശബ്ദവുമായ നിമിഷങ്ങളിലൂടെ കുട്ടേട്ടന്റെ ഉള്ളിലെ ലോകം തുറന്ന് കാണിക്കുന്നു.

ഒടുവിൽ, “കുട്ടേട്ടൻ” ഒരു കഥയേക്കാൾ കൂടുതൽ—ഒരു സാധാരണ മനുഷ്യന്റെ നിശ്ശബ്ദമായ ജീവിതവും, പറയാതെ പോയ സ്നേഹവും പകർത്തിയെഴുത്തുകയായിരുന്നു.

🎬 സിനിമയുടെ ടീം
സംവിധാനം: Joshiy

നിർമ്മാണം: Thampi Kannanthanam

കഥ & തിരക്കഥ: A.K. Lohithadas

പ്രധാന അഭിനേതാക്കൾ:

Mammootty (കുട്ടേട്ടൻ)

Suma Jayaram

Urvashi

Jagathy Sreekumar

Siddique

ജയകൃഷ്ണനെ കണ്ടപ്പോൾ എനിക്ക്  ആദ്യം തോന്നിയത് വെറും ഒരു ആകർഷണം മാത്രമായിരുന്നു . അവന്റെ കണ്ണുകളിലെ   തീവ്രതയും,  കൊച്ചു ക...
25/03/2026

ജയകൃഷ്ണനെ കണ്ടപ്പോൾ എനിക്ക് ആദ്യം തോന്നിയത് വെറും ഒരു ആകർഷണം മാത്രമായിരുന്നു . അവന്റെ കണ്ണുകളിലെ തീവ്രതയും, കൊച്ചു കൊച്ചു കുസൃതികളും ഒരു മായാജാലം പോലെ എന്നെ അവനിലേക്കടുപ്പിച്ചു. സ്നേഹത്തിനും പ്രണയത്തിനുമപ്പുറം എന്തൊക്കെയോ ആയിത്തീർന്ന ഞങ്ങളുടെ ബന്ധം.

രാധ, പിറകെനടന്നു സ്വന്തമാക്കിയ അവന്റെ പ്രണയം. അത് പോലും ഞങ്ങൾക്ക് മുന്നിൽ വിലങ്ങു തടിയായില്ല . പരസ്പര ആകർഷണമോ , വിശ്വാസമോ, അതോ എതിരില്ലാത്ത അംഗീകാരമോ? അറിയില്ല, എങ്ങിനെയൊക്കെയോ ഞങ്ങളുടെ ബന്ധം മറ്റെല്ലാതിനേയും മറികടന്നു.
മഴപോലെ, ഞങ്ങളുടെ സ്നേഹം പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്തു. മധുരം, വേദന, ഗഹനത—എല്ലാം ഒരുമിച്ച് ചേർന്നൊരു ബന്ധം.
പക്ഷെ, ചിലപ്പോഴൊക്കെ സ്നേഹം സ്വന്തമാക്കാൻ മാത്രമുള്ളതല്ല . സ്നേഹം ഏറ്റവും ശോഭനമായി നിൽക്കുന്നത് , അത് വിട്ടുകൊടുക്കുമ്പോഴാണ്.
തൂവാനത്തുമ്പികൾ എന്റെ കഥയാണ് , ജയകൃഷ്ണനുമായി പങ്കുവെച്ച സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, വേർപാടിൻ്റെ ,മറക്കാനാവാത്ത അനുഭവങ്ങളുടെ കഥ—

ഓർമ്മകളിൽ ഇന്നും ജയകൃഷ്ണനെ പിന്തുടർന്നുകൊണ്ട്,.......
ക്ലാര
തൂവാനത്തുമ്പികൾ

ദൃശ്യം 3 Will be realsed on his birthday
23/03/2026

ദൃശ്യം 3 Will be realsed on his birthday

The past never stays silent…it only waits.

Georgekutty arrives, May 21st 2026.

| Worldwide Release

Jeethu Joseph Antony Perumbavoor
Dr. Jayantilal Gada
Aashirvad Cinemas
Panorama Studios Pen Movies Rajesh Menon
Phars Filmco LLC Panorama Music

എന്നെ Rescue എന്ന വാക്കിൻ്റെ അർത്ഥം പഠിപ്പിച്ച സിനിമ. ഒരു പക്ഷേ നിങ്ങളിൽ പലരെയുംഅല്ലേ??
23/03/2026

എന്നെ Rescue എന്ന വാക്കിൻ്റെ അർത്ഥം പഠിപ്പിച്ച സിനിമ. ഒരു പക്ഷേ നിങ്ങളിൽ പലരെയും

അല്ലേ??

സിനിമ പേര് പറഞ്ഞിട്ട് നടന്നു പൊയ്ക്കോളൂ
23/03/2026

സിനിമ പേര് പറഞ്ഞിട്ട് നടന്നു പൊയ്ക്കോളൂ

Guess the movie name.....അന്ന് കണ്ടപ്പോൾ ചിരിച്ചു…ഇപ്പോൾ കണ്ടാലും അതേ ചിരി തന്നെ........ആരും സിനിമയുടെ പേരുമറന്നിട്ടില്ല...
23/03/2026

Guess the movie name.....
അന്ന് കണ്ടപ്പോൾ ചിരിച്ചു…
ഇപ്പോൾ കണ്ടാലും അതേ ചിരി തന്നെ........
ആരും സിനിമയുടെ പേരുമറന്നിട്ടില്ലലോ അല്ലേ ?

23/03/2026

ഒരിക്കൽ…
സിനിമ കാണാൻ സമയം നോക്കിയിരുന്ന കാലം…
കാസറ്റ് റിവൈൻഡ് ചെയ്തിരുന്ന ദിവസങ്ങൾ…
ഒരു സിനിമ തീർന്നാലും, മനസ്സിൽ തുടരുന്ന കഥാപാത്രങ്ങൾ ❤️
ഈ പേജ്…
മറക്കാനാവാത്ത ആ സിനിമകളെയും,

വീണ്ടും ഓർക്കാൻ ഉള്ള ഒരു ചെറിയ ശ്രമമാണ്…
നിങ്ങളും ഒരു 90’s kid ആണെങ്കിൽ…
ഇത് നിങ്ങളുടെ ഇടമാണ് ❤️
ആ ലോകം ഇന്നും നമ്മളിൽ ജീവിക്കുന്നില്ലേ?
👉 Follow ചെയ്യൂ…
ഓർമ്മകൾ വീണ്ടും ജീവിക്കട്ടെ ✨

Address

Thrissur
680741

Website

Alerts

Be the first to know and let us send you an email when 90's Kids Movie Noclacchia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share