Abu Salih Azhari

  • Home
  • Abu Salih Azhari

Abu Salih Azhari Azhari | social worker | like adventure travel
Founder .foundation_
Backup id - .azhari_

24/08/2026

വരവായി മുത്ത്
നബിയുടെ മീലാദിന്റെ രാവുകൾ
സ്വലാത്തുകൾ അധികരിപ്പിക്കാം....🕊❤️

23/08/2026

ഫലം കണ്ട ഉപദേശത്തിന്
ആനന്ദമുണ്ട് പ്രതിഫലവുമുണ്ട്....!!

23/08/2026

ദേശാന്തരങ്ങൾ കിടന്ന് വേലിയില്ലാതെ ഹബീബായ മുത്ത് നബിയുടെ മീലാദിന വരവേൽക്കുന്ന അനേകായിരം മനുഷ്യർ ഈ പാടുന്നവർ ഉറുദുക്കാറല്ല പക്ഷേ അവർ ആസ്വദിക്കുന്ന മദ്ഹ് ഉറുദുവാണ് അതാണ് ഹബീബിന്റെ മദ്ഹിന്റെ മാധുര്യം

21/08/2026

നിങ്ങൾ കൂടെ നിന്നപ്പോൾ ഈ മസ്ജിദ് ഇതുവരെയായി ഇനിയും നിങ്ങൾ കൂടെ നിൽക്കണം

വീഡിയോ പരമാവധി ഷെയർ ചെയ്യണം....!!
___________________________

ഒരു കിലോ കമ്പി ₹65
1 ചാക്ക് സിമന്റ് ₹370
ഒരു ഇഷ്ടിക ₹13

കൂടുതൽ വിവരങ്ങൾക്ക്
+91 90614 55321
+91 9744149100
_________________________________

Google pay number
+91 6282405929

MERWA FOUNDATION Bihar
A/c No: Merwa
A/c No: 19710200009879
IFSC Code: FDRL0001971
Branch: Kunnamangalam
Federal Bank

━━━━━━━━━━━━

📞 Keep in touch:
📲+91 9744149100

━━━━━━━━━━━━

©️MERWA FOUNDATION

21/08/2026

ഇന്ന് വെള്ളിയാഴ്ചയാണ്
മറക്കരുത്....!!

19/08/2026

ഈ മാസത്തിൽ വ്യത്യസ്തമായ
സ്വലാത്തുകൾ നമുക്ക് ഇനി പരിചയപ്പെടാം....!!

19/08/2026

നിങ്ങൾ കൂടെ നിന്നപ്പോൾ ഒരു ഗ്രാമമാണ് ചിരിച്ചത് ഇനിയും ഒരുപാട് ഗ്രാമങ്ങളിലേക്ക് നമുക്ക് കടന്നുചെല്ലണം ഭക്ഷണവുമായി

تیرے سوا کسی اور کی، چاہت نہیں اس دل میںتُو ہی میرا مقصود ہے، تُو ہی مرا حبیب ہے
16/08/2026

تیرے سوا کسی اور کی، چاہت نہیں اس دل میں
تُو ہی میرا مقصود ہے، تُو ہی مرا حبیب ہے

16/08/2026

കുറച്ചെങ്കിലും പുരോഗതി കൈവരിച്ച ബിഹാറിലെ ഒരു സ്കൂൾ സന്ദർശിക്കാൻ എനിക്ക് അവസരമുണ്ടായി. അവിടെനിന്നിറങ്ങി രണ്ടു ദിവസത്തിനുശേഷം, ആ സ്കൂളിൽ പഠിക്കുന്ന കുട്ടികളോട് നിലവിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, "ടീച്ചർമാർ കുറച്ചു സമയം പഠിപ്പിക്കും, പിന്നെ വെറുതെ ഇരിക്കും" എന്നാണ്. ഇതൊക്കെയാണ് നിലവിൽ കേരളത്തിന് പുറത്തു നടക്കുന്ന യാഥാർത്ഥ്യങ്ങൾ. എന്നിട്ടും കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്ന കേരളം മാത്രം കണ്ട മനുഷ്യർ..🥴

Happy Independence Day അടിമത്തത്തിന്റെ ഇരുട്ടിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് വഴിനടത്തിയ ഓർമ്മകൾക്ക് പ്...
15/08/2026

Happy Independence Day

അടിമത്തത്തിന്റെ ഇരുട്ടിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് വഴിനടത്തിയ
ഓർമ്മകൾക്ക് പ്രണാമം.....🕊️🇮🇳

Address


Alerts

Be the first to know and let us send you an email when Abu Salih Azhari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Shop?

Share