Heaven of Books

Heaven of Books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Heaven of Books, Book shop, Padinjattil, Udayanapuram Po, Vaikom.

Online Book Shop where you can find all kind of books likes stories, novels, academic books, religious & spiritual books, autobiographies, motivational books, poems and related books in all languages.

  : Thankyou Sheela Appukuttan for purchasing from   .എന്റെ പൊലീസ് ജീവിതം : TP  #സെൻകുമാർ IPSറിട്ടയേർഡ്   TP Senkumarr
17/11/2021

: Thankyou Sheela Appukuttan for purchasing from .
എന്റെ പൊലീസ് ജീവിതം : TP #സെൻകുമാർ IPS
റിട്ടയേർഡ് TP Senkumarr

  : Thankyou Abhilash PD (Abhilash Ji) for purchasing from   .Subhash Padinjattil Adv Aneesh Muraleedharan
16/11/2021

: Thankyou Abhilash PD (Abhilash Ji) for purchasing from .
Subhash Padinjattil Adv Aneesh Muraleedharan

📙 കപ്പിത്താന്റെ ഭാര്യ ✍️ Author : Bibin Chandran 🔸വായിക്കാൻ കൊള്ളാവുള്ള ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട...
19/10/2021

📙 കപ്പിത്താന്റെ ഭാര്യ

✍️ Author : Bibin Chandran

🔸വായിക്കാൻ കൊള്ളാവുള്ള ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ടു വന്നുള്ളൂ. ബാറിൽ കയറി ഒരു നിപ്പൻ അടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കൊള്ളൂ. നാടൻ വാറ്റ് പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്കു പിടിക്കൂ. വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്ക് തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ .
– ബെന്യാമിൻ

Regular Price : Rs. 150/-
Offer Price : Rs . 140/-

Purchase Online : 👇👇

https://heavenofbooks.com/product/kappithantebharya/

📙 എന്റെ പോലീസ് ജീവിതം 🔸മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ സ്തുത്യര്‍ഹ്യമായ സേവനം കാഴ്ച വെച്ച ഡോ.ടി.പ...
17/10/2021

📙 എന്റെ പോലീസ് ജീവിതം

🔸മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ സ്തുത്യര്‍ഹ്യമായ സേവനം കാഴ്ച വെച്ച ഡോ.ടി.പി. സെന്‍ കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി.
1983 മുതല്‍ കേരളം സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ കേസ്സുകള്‍ സംഭവങ്ങള്‍ ഈ സര്‍വ്വീസ് സ്റ്റോറി അനാവരണം ചെയ്യുന്നു.

🔸ഐ.എസ്.ആര്‍.ഒ കേസ് , പെരുമ്പാവൂര്‍ 'ജെ' കേസ്, സോളാര്‍ അഴിമതി, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, മതതീവ്രവാദം, സ്ത്രീപീഡനക്കേസുകള്‍, ജയിലുകളുടെ നേര്‍ച്ചിത്രം തുടങ്ങി പുറംലോകം ഇന്നേവരെ അറിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍.

🔸രാഷ്ട്രീയ പ്രേരിതമായി പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിന്റെയും അതിനെ നിയമപരമായി ചോദ്യംചെയ്ത് അധികാരത്തില്‍ തിരിച്ചെത്തിയതിന്റെയും സംഭവബഹുലമായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുന്നു.

✍️ Author : TP സെൻകുമാർ IPS
( Retd. DGP , കേരളാ പൊലീസ് )

Regular Price : Rs. 350/-
Offer Price : Rs . 335/-

Purchase Online : 👇👇

https://heavenofbooks.com/product/entepolicejeevithamtpsenkumar/

📙 കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ : പോലീസ് ഡയറി 🔸കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിചയസമ്പന്നനായ ഒരു ...
13/10/2021

📙 കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ : പോലീസ് ഡയറി

🔸കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥന്‍ ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പ്രധാനപ്പെട്ടതും അസാധാരണവുമായ അനുഭവകഥകള്‍ തുറന്നെഴുതുന്ന പുസ്തകം.

✍️ Author : എൻ . രാമാചന്ദ്രൻ IPS

കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിർവ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചതിനുശേഷം തന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന പ്രധാനപ്പെട്ടതും അസാധാരണ വുമായ അനുഭവകഥകൾ തുറന്നെഴുതുന്ന പുസ്തകം. വായനക്കാർക്കു മാത്രമല്ല, അന്വേഷണമേഖലയിലെ ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥി കൾക്കുപോലും വളരെ വെളിച്ചം പകരുന്ന ഒരു ബീക്കൺ ലൈറ്റായി പരിണമിക്കുന്ന പുസ്തകം.

-ജസ്റ്റിസ് കെ.ടി. തോമസ് ( പത്മഭൂഷൺ, മുൻ സുപ്രീം കോടതി ജഡ്ജി )

Regular Price : Rs. 280/-
Offer Price : Rs. 260/-

Purchase Online : 👇👇

https://heavenofbooks.com/product/kuttanweshnam/

🔪 The Killings At Kingfisher Hill  🔸Each person’s life is a grand sum of a thousand tales, told and untold, with its uph...
10/10/2021

🔪 The Killings At Kingfisher Hill

🔸Each person’s life is a grand sum of a thousand tales, told and untold, with its uphills and downhills and with its bleakness and magnificence. Here, Joseph is narrating his own life experience with staggering honesty and you feel that you are a part of the plot. They speak to us about love, remembrance, mistake and hope that motivate us to re-examine our lives and find meaning in it. With the turn of each page, the author gives off a sensation that no matter how dark dusk is, dawn is always waiting at the end of the horizon. However, his writing will captivate you till the end and force you to bring back the memories you have buried alive under the slab called “Life’’

✍️ Agatha Christie

🔸Agatha Christie, in full Dame Agatha Mary Clarissa Christie, (born September 15, 1890, Torquay, Devon, England—died January 12, 1976, Wallingford, Oxfordshire), English detective novelist and playwright whose books have sold more than 100 million copies and have been translated into some 100 languages.

🔸Educated at home by her mother, Christie began writing detective fiction while working as a nurse during World War I. Her first novel, The Mysterious Affair at Styles (1920), introduced Hercule Poirot, her eccentric and egotistic Belgian detective; Poirot reappeared in about 25 novels and many short stories before returning to Styles, where, in Curtain (1975), he died. The elderly spinster Miss Jane Marple, her other principal detective figure, first appeared in Murder at the Vicarage (1930). Christie’s first major recognition came with The Murder of Roger Ackroyd (1926), which was followed by some 75 novels that usually made best-seller lists and were serialized in popular magazines in England and the United States.

Regular Price : Rs. 399/-
Offer Price : Rs. 380/-

Purchase Online :👇👇

https://heavenofbooks.com/product/thekillingsatkingfisherhillagathachristie/



✍️ ജോസഫ് അന്നംകുട്ടി ജോസ്🔸അദ്ധ്യാപക ദമ്പതികളുടെ മകനായി ജനനം.എഴുത്തുകാരൻ, ചലച്ചിത്ര താരം, റേഡിയോ ജോക്കി എന്നീ നിലകളിൽ അറി...
07/10/2021

✍️ ജോസഫ് അന്നംകുട്ടി ജോസ്

🔸അദ്ധ്യാപക ദമ്പതികളുടെ മകനായി ജനനം.എഴുത്തുകാരൻ, ചലച്ചിത്ര താരം, റേഡിയോ ജോക്കി എന്നീ നിലകളിൽ അറിയപ്പെടുന്നു.

🔸ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.കോം. ബിരുദവും എസ്.സി.എം.എസ്. കൊച്ചിയിൽ നിന്ന് എം.ബി.എ. യും നേടി. പഠന കാലയളവിൽ സ്റ്റാർ ഓഫ് ദി ബാച്ച്, ബെസ്ററ് ഔട്ട്ഗോയിങ് സ്റ്റുഡന്റ് എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

🔸ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ആരാധകരുള്ള റേഡിയോ ജോക്കി. പോപ്പുലർ ആർ.ജെ. ഓഫ് ദി ഇയർ എന്ന നാഷണൽ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പ്രമുഖ എഫ് എം സ്റ്റേഷനായ റേഡിയോ മിർച്ചിയിൽ സ്ട്രൈറ്റ് ഫ്രം ദ ഹാർട്ട് എന്ന പോപ്പുലർ ഷോ അവതരിപ്പിക്കുന്നു.

🔸ബെസ്ററ് സെല്ലർ പട്ടികയിൽ ഇടം നേടിയ Buried Thoughts ആണ് ആദ്യ പുസ്തകം📙.

💢 റോബിൻ ശർമ്മ : author ✍️ 🔸ഇന്ത്യൻ വംശജനായ കനേഡിയൻ പൗരത്വമുള്ള അഭിഭാഷകനും, എഴുത്തുകാരനുമാണ് റോബിൻ ശർമ്മ. നേതൃത്വപരിശീലനക...
07/10/2021

💢 റോബിൻ ശർമ്മ : author ✍️

🔸ഇന്ത്യൻ വംശജനായ കനേഡിയൻ പൗരത്വമുള്ള അഭിഭാഷകനും, എഴുത്തുകാരനുമാണ് റോബിൻ ശർമ്മ. നേതൃത്വപരിശീലനക്യാമ്പുകളും റോബിൻ ശർമ്മ നടത്തിവരുന്നു. റോബിൻ ശർമ്മ 15 ഗ്രന്ഥങ്ങളോളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Monk Who Sold His Ferrari എന്ന പുസ്തകം 3 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്.

🔸വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടി ശില്പശാലകളും,പ്രഭാഷണങ്ങളും ,പരീശീലനപരിപാടികളും അദ്ദേഹം നടത്തിവരുന്നുണ്ട്. കൂടാതെ ടെലിവിഷൻ പരിപാടികളിലും,റേഡിയോ പ്രഭാഷണങ്ങളും ഏർപ്പെട്ടിരിയ്ക്കുന്ന ശർമ്മയ്ക്ക് ഗോൾഡൻ ഗാവൽ 🏅പുരസ്ക്കാരം നൽകപ്പെടുകയുണ്ടായി.

🔸ഇരുപത് വർഷങ്ങൾക്കു മുൻപാണ് ലോകപ്രശസ്ത നേതൃപാടവകാര്യക്ഷമതാ പരിശീലകനായ റോബിൻ ശർമ്മ 5 എ എം ക്ലബ്ബ് എന്ന പ്രഭാത പരിശീലന പരിപാ ടിക്ക് രൂപകല്പന നൽകിയത്.
സങ്കീർണമായ പുതിയകാല ജീവിതത്തിൽ കൂടുതൽ കാര്യക്ഷമതയും നല്ല ആരോഗ്യവും പ്രസാദാത്മകതയും ഈ പ്രഭാത പരി ശീലന പരിപാടി പ്രദാനം ചെയ്യും. രൂക്ഷമായ ജീവിത പ്രശ്നങ്ങൾ നേരിടുന്ന ഒരു ചിത്രകാരനും ബിസിനസ്സ് കാരിയും വിചിത്രസ്വഭാവക്കാരനായ ഒരു വ്യവസായ പ്രമുഖനെ പരിചയപ്പെടുന്നതും അവരുടെ മാർഗ്ഗ ദർശകനാകാൻ സന്മനസ്സുകാണിച്ച ആ ശതകോടീശ്വരനോടൊപ്പം ഏതാനും ദിവസങ്ങൾ ചിലവഴിക്കുന്നതുമായ ഉദ്വേഗഭരിതവും നർമ്മരസപ്രധാനവുമായ സംഭവങ്ങൾ “ദി 5 എ എം ക്ലബ്ബി” നെ രസകരമായ ഒരു വായനാനുഭവമാക്കുന്നു.

https://heavenofbooks.com/product/5amclub/

✍️ Stephen Richards Covey was an American educator, author, businessman, and keynote speaker. His most popular book is T...
07/10/2021

✍️ Stephen Richards Covey was an American educator, author, businessman, and keynote speaker. His most popular book is The 7 Habits of Highly Effective People

🔸പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്ളിൻ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയർമാനുമായിരുന്നു സ്റ്റീഫൻ കോവെ.(24 ഒക്ടോബർ 1932 - 16 ജൂലൈ 2012)

🔸സർവകലാശാല അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ദ്ധനായും വളർന്നു. ലോകത്തെ സ്വാധീനിച്ചിട്ടുള്ള 25 പ്രമുഖരുടെ പട്ടികയിൽ 1996ൽ കോവെ ഇടംനേടി. 'സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ' ലോകത്തിലെ ബെസ്റ്റസെല്ലർ പട്ടികയിലാണുള്ളത്. മലയാളമുൾപ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 'സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിൾ' എന്ന പുസ്തകം 20 മില്ല്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2012 ഏപ്രിൽമാസത്തിലുണ്ടായ അപകടത്തെത്തുടർന്ന് കോവെ അന്തരിച്ചു.

🖌 Books

🔸Spiritual Roots of Human Relations (1970) (ISBN 0-87579-705-9)

🔸The Divine Center (1982) (ISBN 1-59038-404-0)

🔸The Seven Habits of Highly Effective People (1989, 2004) (ISBN 0-671-70863-5)

🔸Principle Centered Leadership (1990) (ISBN 0-671-79280-6)

🔸First Things First, co-authored with Roger and Rebecca Merrill (1994) (ISBN 0-684-80203-1)

🔸Living the Seven Habits (2000) (ISBN 0-684-85716-2)

🔸6 Events: The Restoration Model for Solving Life's Problems (2004) (ISBN 1-57345-187-8)

🔸The 8th Habit: From Effectiveness to Greatness (2004) (ISBN 0-684-84665-9)

🔸Quest: The Spiritual Path to Success by Stephen R. Covey (Editor) (1997), with Thomas Moore, Mark Victor Hansen, David Whyte, Bernie Siegel, Gabrielle Roth and Marianne Williamson. Simon & Schuster AudioBook ISBN 978-0-671-57484-0

🔸The Leader in Me: How Schools and Parents Around the World Are Inspiring Greatness, One Child At a Time (2008) (ISBN 1-43910-326-7)

🔸*ദ സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി എഫക്ടീവ് നെറ്റ്വർക്കിംഗ് മാർക്കറ്റിംഗ് പ്രൊഫഷണൽസ്(2009) *(ISBN 978-1-933057-78-1)

🔸*The 3rd Alternative: Solving Life's Most Difficult Problems* (2011) (ISBN 978-1451626261)

🎖 Awards

🔸The Thomas More College Medallion for continuing service to humanity[1]

🔸The National Entrepreneur of the Year Lifetime Achievement Award for Entrepreneurial Leadership[1]

🔸The 1994 International Entrepreneur of the Year Award[1]
One of Time Magazine's 25 most influential Americans of 1996[1]
The Sikh's 1998 International Man of Peace Award[1]

🔸2003 Fatherhood Award from the National Fatherhood Initiative[2]

🔸2004 Golden Gavel award from Toastmasters International[3]

🔸Accepted the inaugural Corporate Core Values Award from the California University of Pennsylvania on behalf of the FranklinCovey Corporation at the "national Franklin Covey Conference" (December 2006).[4]

🔸Inducted into the Utah Valley Entrepreneurial Forum Hall of Fame on November 14, 2009[5]

🔸Maharishi Award from Maharishi University of Management in Fairfield, Iowa

🔸International Entrepreneur of the Year Award

🔥  ഒരു കന്യാസ്ത്രീയുടെ ഉള്ള് പൊള്ളിക്കുന്ന തുറന്നെഴുത്തുകൾ. ❇️  ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്...
03/10/2021

🔥 ഒരു കന്യാസ്ത്രീയുടെ ഉള്ള് പൊള്ളിക്കുന്ന തുറന്നെഴുത്തുകൾ.

❇️ ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

Regular Price : Rs. 250/-
Offer Price : Rs. 240/-

Purchase Online :

https://heavenofbooks.com/product/karthavintenamathilsisterlucykalapurackal/

🌟 കാന്തമല ചരിതം ഒന്നാം അദ്ധ്യായം : അഖിനാതെന്റെ നിധി💢  ഭൗതിക ജീവിതത്തിന്റെ കാമനകളും, അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ...
03/10/2021

🌟 കാന്തമല ചരിതം ഒന്നാം അദ്ധ്യായം : അഖിനാതെന്റെ നിധി

💢 ഭൗതിക ജീവിതത്തിന്റെ കാമനകളും, അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും, എല്ലാം ഉൾകൊള്ളുന്ന അനവധി കഥാപാത്രങ്ങൾ ഇതിൽ തിളങ്ങി നിൽക്കുന്നു.

- A.ഹേമചന്ദ്രൻ ( Retd. DGP )

🔸 ശബരിമലയിൽ തുടങ്ങി അങ്ങ് ഈജിപ്തിലേക്ക് കഥകൾ കോർത്ത് കോർത്ത് പോകുന്ന ആ അപാരധൈര്യം സമ്മതിക്കുന്നു.
- അമൽ ( നോവലിസ്റ്റ് )

🔥 കഥയിൽ കടന്ന് നായകനായ മിഥുന്റെ ഒപ്പം കാന്തമല യാത്ര ആരംഭിച്ചപ്പോൾ പലയിടത്തും പലവട്ടം ശബരിമലക്കാട് കയറിയിറങ്ങിയ ഓർമ്മകൾ. ഒരുതരം സ്പേഷ്യയോ - ടെംപോറൽ ലൂപ്പ് പോലെ അനുഭവപ്പെടുന്നു.
- ആർ. രാമാനന്ദ്

🔸 Being a bad book reader....Finally I found a book that excites me from start to end.

- Jithin Lal ( Movie Director )

Regular Price : Rs. 230/-

Offer Price : Rs. 220/-

Purchase Online :👇👇

https://heavenofbooks.com/product/kaanthamala1/

🔥ഞങ്ങളുടെ കഥയോ ചരിത്രമോ ആർക്കും അറിയേണ്ടല്ലോ എല്ലവരും കുറെ കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പുറകെയാണല്ലോ. സാരമില്ല അതൊക്കെ കാലം തെളിയിച്ചോളും
– കാളിച്ചേകോൻ (കാളിയൻ)”

🔸ശബരിമലയെക്കുറിച്ചും ചില കുറിപ്പുകളിൽ കണ്ട് മറന്ന ഒരു വാക്കാണ് കാന്തമല.സഹ്യാധ്രിയിൽ പരശുരാമനാൽ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന പഞ്ചശാസ്താ ക്ഷേത്രങ്ങളെ കുറിച്ചുള്ള ഓരോ പരമദർശങ്ങളിലും അയ്യപ്പൻ കോവിലിനെക്കുറിച്ചുള്ള വിവരണങ്ങളും കാണാറുണ്ട്.കാന്തമലയെന്നു വിളിക്കപ്പെടുന്ന ഈ അയ്യപ്പൻ കോവിലിനെയും, ശബരിമലയെയും, ഈജിപ്റ്റിലെ പിരമിഡുകളെയും ഫറവോയും ചുറ്റിപ്പറ്റിയാണ് നവാഗത എഴുത്തുകാരനായ വിഷ്ണു എം.സി രചിച്ച കാന്തമല ചരിതം ഒന്നാം അദ്ധ്യായം അഖിനാതന്റെ നിധി എന്ന നോവൽ പുരഗോമിക്കുന്നത്.

🔸പുസ്‌തകത്തിന്റെ പുറം ചട്ടയിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ മൂവായിരം വർഷം പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുനും, അവനു മുന്നിൽ നിൽക്കുന്ന കാന്തമലയെക്കുറിച്ചുള്ള കുറച്ചു കെട്ടുകഥകളും,കേട്ടറിവുകളും മാത്രമാണ്.കാന്തമലയുടെ പിന്നിലുള്ള രഹസ്യങ്ങൾ തേടിയിറങ്ങുന്ന മിഥുന്റെ സാഹസികയാത്രയാണ് നോവലിന്റെ ഇതിവൃത്തം. കഥയെക്കുറിച്ചുള്ള ചുരുക്കെഴുത്ത് സ്പോയ്ലർ ആയേക്കുമെന്നതിനാൽ അതിനെക്കുറിച്ചു ഈ വായനാകുറിപ്പിൽ കൂടതൽ വിശദീകരിച്ചു വായനക്കാരുടെ ത്രില്ല് നശിപ്പിക്കുന്നില്ല.

🎯ചരിത്രം എന്നും ഒരു അത്ഭുതമാണ്. അതിൽ സത്യമേത് മിഥ്യയേത് എന്ന് പ്രവചിക്കുക അസാധ്യമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മിത്തുകളിൽ തന്റെതായ മിത്തുകളും കൂടികലർത്തി യുക്തിക്ക് നിരക്കുന്ന വിധം സമകാലിക സംഭവങ്ങളെ കോർത്തിണക്കിയാണ് കാന്തമല ചരിതം എഴുത്തുകാരൻ രചിച്ചത്.കാന്തമലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇതിഹാസങ്ങളെയും, ചരിത്രത്തെയും ഫിക്ഷന്റെ പിൻബലത്തോടെ മികച്ച ഒരു വായനാ അനുഭവമാക്കി മാറ്റാൻ എഴുത്തുകാരന് കഴിഞ്ഞു.
കടിച്ചാൽ പൊട്ടാത്ത പദ പ്രയോഗങ്ങളോ,വലിച്ചു നീട്ടിയ വാചകങ്ങളോ ഇതിലില്ല.സാധാരണക്കാർക്ക് പോലും വളരെയെളുപ്പം വായിക്കാവുന്ന വിധമാണ് അവതരണം.

🔹കാന്തമല വായിച്ചു തുടങ്ങുമ്പോൾ തന്നെ
കഥാപശ്ചാത്തലം പരിചതമായിരിക്കും. ഇടുക്കിയും,പത്തനംതിട്ടയും അത്ര മേൽ ഏതൊരാളെയും ആകർഷിക്കുന്ന സ്ഥലങ്ങളാണ്. പ്രകൃതിയുടെ പച്ചപ്പും, കാടിന്റെ മനോഹരിതയും,വന്യതയും, നിറഞ്ഞു തുളുമ്പി കിടക്കുന്ന ജലാശയങ്ങളും ഏതൊരാളെയും ആകർഷിക്കുന്നവയാണ്. അവയുടെ ഒപ്പം ഈജിപ്റ്റിലെ പിരമിഡുകളും കൂടി ചേരുമ്പോൾ വല്ലാത്തൊരു വശ്യതയാവും. കഥാപാത്രങ്ങളിൽ പതിയിരിക്കുന്ന നിഗൂഢതകളും വായനക്കാരെ ഞെട്ടിക്കാൻ ഉതകുന്നവയാണ്. ആക്ഷൻ- അഡ്വഞ്ചർ വിഭാഗത്തിൽ ഉൾപ്പെടുന്ന നോവൽ ആയതിനാൽ വായിക്കാനുള്ള ത്വര അടക്കിപ്പിടിക്കാനും ആവില്ല.

🔸മലയാളത്തിൽ അധികം ആരും കൈ വെക്കാത്ത ഒന്നാണ് ട്രിയോളജി. കാന്തമലചരിതം അങ്ങനെ ഒന്നാണ്.സാഹസികതയും, ആക്ഷനും,ഫാന്റസിയും സമന്വയിപ്പിച്ച ഒരു ത്രില്ലർ ആണിത്.

🔸മൂന്ന് ഭാഗങ്ങളിലായി വായനക്കാരന്റെ ആകാംഷ വർധിപ്പിച്ചും, സമസ്യകൾ പൂർത്തീകരിച്ചും ആസ്വാദന ക്ഷമതക്ക് കോട്ടം തട്ടാതെ പൂർത്തീകരിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ആ ജോലിയാണ് നവാഗതനായ വിഷ്ണു എം. സി ഏറ്റെടുത്തിരിക്കുന്നത്.ട്രിയോളജിയിലെ ആദ്യ ബുക്ക്‌ ആ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു.

🔸ഇരുന്നൂറ്റി എട്ടു പേജുകൾ ഉള്ള കാന്തമല ചരിതം
വായിക്കാനൊരുങ്ങുമ്പോൾ ഓർക്കുക
ഈജിപ്ഷ്യൻ ഫറവോയാ യിരുന്ന അഖിനാതെന്റെ നിധിയെയും, ജീവന്റെ കല്ലിനെയും ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളുടെ ഒരു തുടക്കം മാത്രമാണ് ഈ ബുക്കെന്നു . കൂടതൽ രഹസ്യങ്ങളും നിഗൂഢതകളും,വായനക്കാരുടെ സംശയങ്ങളും ഇനി വരുന്ന രണ്ടു അദ്ധ്യായങ്ങളിലായേ ചുരുൾ അഴിയൂ.സാഹസിക, ത്രില്ലർ നോവൽ പ്രേമികൾ ഒരു കാരണവശാലും മിസ് ചെയ്യാൻ പാടില്ലാത്ത ബുക്ക്‌. ചുരുങ്ങിയ കാലയളവിൽ രണ്ടാം പതിപ്പിലേക്ക് കടക്കുന്ന നോവലിനും രചിതാവിനും ആശംസകൾ.

💢 എന്റെ പ്രിയപ്പെട്ട  #ഓഷോകഥകൾ -  #മോഹൻലാൽ 🔸നിങ്ങള്‍ ഒരു കഥ കേള്‍ക്കുവാന്‍ തുടങ്ങുമ്പോള്‍ വിശ്രാന്തിയിലാവും. അതേ സമയം നി...
02/10/2021

💢 എന്റെ പ്രിയപ്പെട്ട #ഓഷോകഥകൾ - #മോഹൻലാൽ

🔸നിങ്ങള്‍ ഒരു കഥ കേള്‍ക്കുവാന്‍ തുടങ്ങുമ്പോള്‍ വിശ്രാന്തിയിലാവും. അതേ സമയം നിങ്ങളൊരു സിദ്ധാത്തെ കേള്‍ക്കുവാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ പിരിമുറുക്കത്തിലായിത്തീരും. എന്താണോ നിങ്ങളില്‍ പിരിമുറുക്കത്തെ സൃഷ്ടിക്കുന്നത് അതിന് നിങ്ങളെ അധികമൊന്നും സഹായിക്കാനാവില്ല. ഒരു നീതികഥ ഒരിക്കലും നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിക്കുകയില്ല. എന്നാല്‍ അത് നിങ്ങളെ അപ്രതീക്ഷിതമായി പിടിച്ചടക്കും. അതു നിങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കും. ഉള്ളിന്റെയുള്ളില്‍ അതു നിങ്ങളെ സ്​പര്‍ശിക്കും. അതിനാല്‍ എനിക്ക് കഥകള്‍ പറയേണ്ടിവരുന്നു.- #ഓഷോ

🔥പുസ്തകത്തിന്റെ അവതാരികയില്‍ ലാല്‍ പറയുന്നു. പ്രഭാഷണങ്ങളില്‍ നിറയെ ഫലിതത്തോടൊപ്പം കഥകളും കാത്തുവച്ച മിസ്റ്റിക് ആയിരുന്നു ഓഷോ. അതു ചിലപ്പോള്‍ പുരാണങ്ങളില്‍ നിന്നാകാം, #സെന്‍ ദര്‍ശനങ്ങളാകാം, #സൂഫി കഥകളാകാം അല്ലെങ്കില്‍ സ്വയം ചമച്ചതാകാം. #ബുദ്ധന്‍, #മഹാവീരന്‍, #ശങ്കരന്‍, #മീര, #ടാഗോര്‍, #ഖലീല്‍ജിബ്രാന്‍, #ഗാര്‍ഗി, #റാബിയ, ഇങ്ങനെ അനേകം കഥകളുണ്ട് ഈ പുസ്തകത്തില്‍.*

Regular Price : Rs. 325/-
Offer Price : Rs. 310/-

Purchase Online 😗 👇👇

https://heavenofbooks.com/product/antepriyapettaoshokathakal/



Address

Padinjattil, Udayanapuram Po
Vaikom
686143

Alerts

Be the first to know and let us send you an email when Heaven of Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Heaven of Books:

Shortcuts

Share

Category