Puja System

Puja System Vedavani Sandya nama/Puja/Prayer AI bringing GOD devotion at all homes and hearts.

PUJA SYSTEM

- World’s first Puja , Sandya Nama, Prayer Automation System to bring GOD devotion at all homes and hearts (Patented Technology)

- It can perform puja therapy regularly by light up deepam, fume sambrani, and chant nithya puja mantra schedule at every aspecious time of dawn and dusk automatically with out any human interaction. Why Puja System?
- Puja System make your home more devoti

onal, piece and prosperous and help you to achieve self realization through regular puja therapy experience.

04/02/2026
04/02/2026

നായർ മുതലാളി അറിഞ്ഞില്ല, ഈഴവ മുതലാളി അറിഞ്ഞില്ല, സമസ്ത സമ്മേളനത്തിനെത്തിയ ഇടതനും വലതനും അറിഞ്ഞില്ല, പക്ഷെ കേരളത്തിലെ ഹിന്ദു അറിഞ്ഞു..
അവർ കുംഭമേളയിൽ അണിനിരന്നു..
അതൊരു ചരിത്രമായി മാറി..
മുഖം തിരിച്ചവർ നാളെ മുഖം മിനുക്കാൻ വരും...
ആത്മാഭിമാനികളായ ഹൈന്ദവർ കുറ്റിച്ചൂല് കൊണ്ടാട്ടണം,ശേഷം
നെഞ്ചോട് ചേർത്ത് പറയണം ഞങ്ങളെ നയിക്കാൻ ഞങ്ങളുടെ സന്യാസി സമൂഹമുണ്ടിവിടെ..
ഹര ഹര മഹാദേവ.

03/02/2026
മൂല്യങ്ങൾ ഇല്ലാതെ വളരുന്ന പുതുതലമുറ    യാതൊരുവിധ മുല്യങ്ങളുമില്ലാതെ ആണ് നമ്മുടെ ഇന്നത്തെ കുട്ടികൾ വളരുന്നത്.പ്രത്യേകിച്ച...
29/06/2025

മൂല്യങ്ങൾ ഇല്ലാതെ വളരുന്ന പുതുതലമുറ
യാതൊരുവിധ മുല്യങ്ങളുമില്ലാതെ ആണ് നമ്മുടെ ഇന്നത്തെ കുട്ടികൾ വളരുന്നത്.പ്രത്യേകിച്ചും ഹിന്ദു കുട്ടികൾ. (മറ്റുള്ളവർ അവരുടെ പള്ളികളിൽ വേദപഠനങ്ങൾക്കുള്ള സംവിധാനമുണ്ട്). വിദ്യാലയങ്ങളിലോ, ഭവനങ്ങളിലോ ഒരിടത്തും ഭാരതീയ ദര്ശനങ്ങളോ, മൂല്യങ്ങളോ അവയുടെ പ്രസക്തിയോ യാതൊന്നും പഠിപ്പിക്കുന്നില്ല. ഫലമോ ഹിന്ദുക്കളിലെ ഉയരുന്ന ആത്മഹത്യാ പ്രവണത, മാതാപിതാക്കളെ വൃദ്ധ സദനങ്ങളിൽ ആക്കുന്നു, ബഹുമാനമില്ല, വിനയമില്ല, സ്വാർത്ഥത, കാമ-ക്രോധ-മോഹ-ലോഭ-അഹങ്കാരാദികൾ, പിന്നെ രോഗങ്ങൾ, ദുഃഖങ്ങൾ, ദുരിതങ്ങൾ തുടങ്ങിയവയിൽ പെട്ട് നശിക്കുന്നു.ഋഷിമാരുടെ കളങ്കമില്ലാത്ത ആ പഴയ വഴി മാത്രമേ ഇതിനൊരു പരിഹാരമായുള്ളൂ. ഭാരതീയ അറിവ് സംവിധാനം, എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കാൻ വേദഗ്രാമം വേദവാണി എന്ന പേരിൽ മൊബൈൽ ആപ്പ്, കൂടാതെ വേദവാണി എന്ന IoT ഇലക്ട്രോണിക് ഉപകരണവും വിപണിയിലെത്തിക്കുന്നു. നിങ്ങളുടെ ഭവനത്തിൽ രാവിലെയും വൈകുന്നേരവും സന്ധ്യ സമയങ്ങളിൽ ദീപം തെളിക്കും, ധൂപം പുകയ്ക്കും, സന്ധ്യാനാമം, ദൈനംദിന പൂജ, ഭാരതീയ ശാസ്ത്ര പഠനം പാരായണം, ഗീത, ആരതി എല്ലാം ലൈവ് ആയോ, അല്ലാതെയോ വേദഗ്രാമത്തിൽ നിന്നും ലഭ്യമാക്കും. (മന്ത്രം തെറാപ്പി, മ്യൂസിക് തെറാപ്പി, അരോമ തെറാപ്പി, ക്രോമോ തെറാപ്പി തുടങ്ങിയവയുടെ ഫലം നിങ്ങളുടെ ഭവനത്തിൽ സൃഷ്ടിക്കാൻ ഇതിനാവും). ആയിരം രൂപമുതൽ ഉള്ള മോഡലുകൾ ലഭ്യമാണ്.
ഏവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും, +91-9074507122 എന്ന നമ്പറിൽ വിളിക്കുക/വാട്സാപ്പ് ചെയ്യുക.

"എളുതായിട്ടു മുക്തി ലഭിപ്പാനായ് എണ്ണമറ്റ തിരുനാമമുള്ളതിൽ ഒന്നുമാത്രമൊരിക്കലൊരുദിനം ചെവികൊണ്ടിതു കേട്ടുവെന്നാകിലും ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌" - ജ്ഞാനപ്പാന

25/01/2025

There is no better medicine than God name chanting. Chanting of God names is very important in Kaliyuga, which can eliminate all your worries and troubles and can give you peace and bliss.

"Feeling overwhelmed, stressed, or stuck? Let Vedanthi guide you to a peaceful state of mind. Through automated Vedic ch...
25/01/2025

"Feeling overwhelmed, stressed, or stuck? Let Vedanthi guide you to a peaceful state of mind. Through automated Vedic chants and rituals, it heals your emotions and uplifts your spirit. 🌟 Discover the power of Vedanthi for a happier, healthier you!". To book watsapp/call +91-9074507122

ആധുനിക വിദ്യാഭ്യാസം അഭ്യസിക്കുകയാണെങ്കിൽ നിങ്ങൾക്ക് ബുദ്ധിയുള്ള ഒരു മൃഗമാകാം.ഹഠയോഗം അഭ്യസിച്ചാൽ നിങ്ങൾക്ക് ആരോഗ്യമുള്ള ഒ...
14/09/2024

ആധുനിക വിദ്യാഭ്യാസം അഭ്യസിക്കുകയാണെങ്കിൽ നിങ്ങൾക്ക് ബുദ്ധിയുള്ള ഒരു മൃഗമാകാം.
ഹഠയോഗം അഭ്യസിച്ചാൽ നിങ്ങൾക്ക് ആരോഗ്യമുള്ള ഒരു ഒരു മൃഗമാകാം.
ഒരു മനുഷ്യനാവാൻ വേദാന്തം തന്നെ അഭ്യസിക്കണം. അതുതന്നെ വേദാന്തത്തിന്റെ പ്രസക്തിയും.

28/08/2024

Sent following letter to PMOI in Chadayam day regarding elimination of cast system and cast names, But some Sharma in PM office ignored it LoL. Today in Ayyankali day again trying
https://vedagramam.blogspot.com/2024/07/letter-to-pmoi-discourage-use-of-caste.html

PMO India Narendra Modi

Letter to the Prime Minister of India addressing the issue of discouraging the use of caste names in child names and highlighting the need f...

09/02/2024

https://vedagramam.blogspot.com/2024/02/blog-post.html

അദ്വൈതം അഥവാ രണ്ടില്ല (nunduality). ഉള്ളത് ബ്രഹ്മം അഥവാ പ്രാണൻ മാത്രം അതിന്റെ പേരാണ് ഓംകാരം. ഈ പ്രാണൻ അഥവാ ഓംകാരം തന്നെ .....

ചിലരുടെ കാഴ്ചപ്പാടിൽ റിട്ടയർമെന്റിന് ശേഷം/വയസായിട്ട് മതി വേദാന്തമൊക്കെ എന്നാണ്. അങ്ങനെ പറയുന്നവരോട് ഒരു ചോദ്യം പരീക്ഷ എഴ...
06/04/2023

ചിലരുടെ കാഴ്ചപ്പാടിൽ റിട്ടയർമെന്റിന് ശേഷം/വയസായിട്ട് മതി വേദാന്തമൊക്കെ എന്നാണ്. അങ്ങനെ പറയുന്നവരോട് ഒരു ചോദ്യം പരീക്ഷ എഴുതി കഴിഞ്ഞതിനു ശേഷം പാഠഭാഗങ്ങൾ പഠിക്കണം എന്നാണോ?
വേദാന്തപഠനം ശരിക്കും വേണ്ടത് കുട്ടികൾക്കാണ്.
വേദാന്തി - ആധുനിക കാലത്തെ ആദ്ധ്യാത്മിക വഴികാട്ടി
According to some, Vedanta is enough after retirement/old age. A question for those who say so, is that they should study the lessons after writing the exam?
Children really need Vedanta study
Vedanthi - A modern day spiritual guide

FULLY AUTOMATIC SANDYANAMA AND PUJA AUTOMATION SYSTEM FIRST TIME IN THE WORLD. BELOW IS THE NITHYA PUJA VITHANAM01 Monday Morning Shiva Pooja 55 minutes 0...

16/02/2023

ഒരു മനുഷ്യായുസ്സിൽ സമ്പാദിച്ചതു മുഴുവൻ ദാനം ചെയ്യാനാകുമോ നിങ്ങൾക്ക്? സുന്ദര മനസ്സിന്റെ ഉടമ.
********💥********
❤️ജീവിതകാലം മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം, ദാനം ചെയ്ത ശ്രീ പളം-കല്യാണസുന്ദരം !

തമിഴ്നാട്ടിൽ നിന്നൊരു പത്മശ്രീ 🙏🇮🇳

ഒന്ന് കിട്ടിയാല്‍ അത് രണ്ടാക്കാനും നാലാക്കാനും ആര്‍ത്തി പിടിച്ചോടുന്നവരും എത്ര ശമ്പളം കിട്ടിയാലും അതൊന്നും മതിയാകാ തെ കൈക്കൂലി വാങ്ങുന്നവരും അഴിമതി നടത്തുന്നവരും തീര്‍ച്ചയായും അറിയണം
ഐക്യരാഷ്ട്രസംഘടന ഇരുപതാം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാൾ എന്ന ബഹുമതി നൽകി ആദരിച്ച അത്യാഗ്രവും ആര്‍ത്തിയുമില്ലാത്ത കല്യാണ സുന്ദരം എന്ന ഈ വലിയ മനുഷ്യനെ. 35 വർഷത്തോളം ലൈബ്രേറിയനായി ജോലിചെയ്തു ലഭിച്ച മുഴുവൻ ശമ്പളവും ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പെൻഷൻ അനുബന്ധ തുകയായ പത്തുലക്ഷത്തോളം രൂപയും തന്‍റെ ആവശ്യങ്ങള്‍ക്കൊന്നും ഉപയാഗിക്കാതെ പൂര്‍ണമായും അവശരായവര്‍ക്കു വേണ്ടി ചെലവഴിച്ച ഇദ്ദേഹം സ്വന്തം ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത് ഹോട്ടലുകളില്‍ എച്ചില്‍ തുടച്ചും മറ്റുള്ളവന്‍റെ വിഴുപ്പ് വസ്ത്രങ്ങള്‍ അലക്കിയുമൊക്കെയാണ്.

റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും റോഡരികിനുള്ള ഇരിപ്പിടങ്ങളിലും അന്തിയുറങ്ങിയായിരുന്നു ഇദ്ദേഹം .ഒന്നും തന്‍റെതാക്കി വയ്ക്കാന്‍ പരിശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനു വേണ്ടി ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടുമില്ല.മരിക്കുമ്പോള്‍ ആരും ഒന്നും കൊണ്ടു പോകുന്നില്ല, ജനിക്കുമ്പോഴും ആരും ഒന്നും കൊണ്ടു വരുന്നുമില്ല. പിന്നെന്തിനാണ് ഇടയ്ക്കുള്ള കുറച്ച് സമയം സ്വന്തമല്ലാത്തവയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന്‍ ചോദിക്കുന്ന ഇദ്ദേഹത്തിന്‍റെ ജീവതിലേക്ക് എത്തി നോക്കിയാല്‍ നമ്മളെ അത്ഭുതപെടുത്തുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട്.


ഇത് കല്ല്യാണസുന്ദരം. അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ. പക്ഷേ നമ്മിൽ പലർക്കും ഇങ്ങിനെയൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല.

തന്റെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഹോട്ടൽ ജോലിയാണ് ഇദ്ദേഹത്തിനാശ്രയം.

സ്വന്തം വരുമാനം മുഴുവൻ സമൂഹത്തിന് വേണ്ടി മാത്രം ചിലവിട്ട ലോകത്തെ ആദ്യത്തെ വ്യക്തിയാണ് ശ്രീ കല്ല്യാണസുന്ദരം!അതുകൊണ്ടുതന്നെ അമേരിക്കൻ ഗവണ്മെന്റ് ‘Man of the Millennium’ ആയി അദ്ദേഹത്തെ ബഹുമാനിച്ചു.ഈ ബഹുമതിയുടെ ഭാഗമായി ലഭിച്ച 30 കോടി രൂപയും പതിവു പോലെ ഈ രീതിയില് തന്നെയാണ് അദ്ദേഹം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ സേവനമനോഭാവത്തില് ആകൃഷ്ടനായ നടൻ രജനികാന്ത് തന്റെ അച്ഛനായി അദ്ദേഹത്തെ ദത്തെടുക്കുകയുണ്ടായി.

അമേരിക്കന് ഗവണ്മെന്റ് ആദരിച്ച ഇത്തരമൊരു മഹാൻ നമുക്കിടയില് ജീവിച്ചിരിക്കുന്നു എന്നു പോലും ഇന്ത്യക്കാരായ നമ്മളിൽ പലരും അറിയാതെ പോയി..🙏🛕❤️
കടപാട്

Address

Varanasi
Varanasi

Alerts

Be the first to know and let us send you an email when Puja System posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Puja System:

Share

Category