Alfajirhyper

Alfajirhyper NOOR AL FAJIR HYPERMARKET
IS LOCATED IN AL AIN , SANAYA

01/01/2024

പുതുവത്സര ചിന്തകൾ.
ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ദൈവത്തെ കാണണമെന്നാണ് ആഗ്രഹിക്കുന്നത്. ഇനിയൊരു നിരീശ്വരവാദിയാണെങ്കിലും അദ്ദേഹവും ചിന്തിക്കുന്നത് ആ ദൈവത്തെ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്നാണ്. ഇസ്രായേലിയർ അഥവാ യഹൂദിസം സ്വീകരിച്ചവർ പറഞ്ഞിരുന്നു ഞങ്ങളാണ് ദൈവത്തിന്ന് ഏറ്റവും ഇഷ്ടപ്പെട്ടവർ ഞങ്ങൾ മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ. അപ്പോൾ അവരോട് തിരിച്ചു ചോദിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ മരണത്തെ ആഗ്രഹിക്കു എന്ന്. പക്ഷേ അവർ മരണത്തെ ഭയക്കുന്നു. ആയിരം കൊല്ലത്തെക്കാൾ അധികം ജീവിക്കണേ എന്നാണ് അവരുടെ പ്രാർത്ഥന. പറഞ്ഞതിന്റെ അർത്ഥം ആരും ആഗ്രഹിക്കുന്ന സംഗതിക്ക് വേണ്ടിയല്ല പണിയെടുക്കുന്നത്. എന്നാലും നമ്മെ സ്നേഹിക്കുന്ന ദൈവം ഒരു വർഷം കൂടി നമ്മളിലേക്ക് നടന്നടുത്തിരിക്കുന്നു. 2023ഇവിടെ കഴിഞ്ഞു. കഴിഞ്ഞുപോയ ഒരു വർഷത്തെ ജീവിതം നിങ്ങളുടെ സിഗ്നേച്ചർ ആണ്. നിങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവാണ്. അത് ആർക്കും മായിക്കാൻ പറ്റില്ല. സങ്കടപ്പെടേണ്ട 2024 നിങ്ങളിലേക്ക് ഇതാ തുറന്നു വെച്ചിരിക്കുന്നു. സമയം എന്നതാണല്ലോ ജീവിതം.ദൈവം തന്ന സമയം പരമാവധി ഉപയോഗപ്പെടുത്തി ദൈവത്തിങ്കൽ എത്തുന്നതിനു മുമ്പേ നിങ്ങൾ നന്മയുടെ സിഗ്നേച്ചർ വരക്കുക. അനു. ഓൾ ദ ബെസ്റ്റ്

10/02/2022
10/02/2022
20/08/2021

Address

Uae
Al Ain
15787

Telephone

+97137211221

Alerts

Be the first to know and let us send you an email when Alfajirhyper posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alfajirhyper:

Share