Brahmins Foods UAE

Brahmins Foods UAE Brahmins Foods, committed to cater good food with pure and natural ingredients. Greetings from Brahmins Foods Middle East.

In our endeavor to turn food to a life-giving elixir, inspiring millions to discover great-tasting food and a healthy life. We obligated to serve society with flavourful food with high quality, pure and natural ingredients. Stay tuned to know more about our products, how our products are different and offers in the middle east market.

'രസ'കരമായ ഈ ചോദ്യത്തിന്റെ ഉത്തരം കമന്റ് ചെയ്‌തോളൂ... വേഗമാകട്ടെ...
29/08/2024

'രസ'കരമായ ഈ ചോദ്യത്തിന്റെ ഉത്തരം കമന്റ് ചെയ്‌തോളൂ... വേഗമാകട്ടെ...

തുടങ്ങാം ഒരു ഇൻസ്റ്റന്റ് കോഫി ശീലം!
28/08/2024

തുടങ്ങാം ഒരു ഇൻസ്റ്റന്റ് കോഫി ശീലം!

തണുപ്പുള്ള മഴയത്ത് ചൂട് പലഹാരം! അതൊരു ഒന്നൊന്നര ഫീലാ!
26/08/2024

തണുപ്പുള്ള മഴയത്ത് ചൂട് പലഹാരം! അതൊരു ഒന്നൊന്നര ഫീലാ!

18/08/2024
ബ്രേക്ക്ഫാസ്റ്റ് കിടുവാക്കാൻ ഇമ്മിണി ബെല്ല്യൊരു പൊടിക്കൈ!
16/08/2024

ബ്രേക്ക്ഫാസ്റ്റ് കിടുവാക്കാൻ ഇമ്മിണി ബെല്ല്യൊരു പൊടിക്കൈ!

ഇങ്ങനത്തെ ട്വിസ്റ്റുകൾ അമ്മമാരുടെ ഒരു സ്ഥിരം നമ്പരാണല്ലേ?
13/08/2024

ഇങ്ങനത്തെ ട്വിസ്റ്റുകൾ അമ്മമാരുടെ ഒരു സ്ഥിരം നമ്പരാണല്ലേ?

വല്ലാണ്ട് തലപുകക്കേണ്ടാ... ചിലയിടത്ത് തൊപ്പി പോലെ വരെ ആളുകൾ ഉണ്ടാക്കാറുണ്ടത്രെ...
12/08/2024

വല്ലാണ്ട് തലപുകക്കേണ്ടാ... ചിലയിടത്ത് തൊപ്പി പോലെ വരെ ആളുകൾ ഉണ്ടാക്കാറുണ്ടത്രെ...

നല്ല മില്ലറ്റ് പുട്ട് ഒരു പിടി പിടിച്ചാലോ?
06/08/2024

നല്ല മില്ലറ്റ് പുട്ട് ഒരു പിടി പിടിച്ചാലോ?

അമ്മയുടെ ഒഫീഷ്യൽ അടുക്കള അസിസ്റ്റന്റ് ആണോ നിങ്ങൾ?
27/07/2024

അമ്മയുടെ ഒഫീഷ്യൽ അടുക്കള അസിസ്റ്റന്റ് ആണോ നിങ്ങൾ?

കേരളത്തിന്റെ സമ്പന്നമായ രുചിപാരമ്പര്യത്തിലൂന്നിയ ബ്രാഹ്മിൻസിന്റെ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 39 വർഷങ്ങൾ! അടുക്കളകളിൽ സ...
15/07/2024

കേരളത്തിന്റെ സമ്പന്നമായ രുചിപാരമ്പര്യത്തിലൂന്നിയ ബ്രാഹ്മിൻസിന്റെ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 39 വർഷങ്ങൾ! അടുക്കളകളിൽ സ്ഥിരസാന്നിധ്യമായ ബ്രാഹ്മിൻസ് രുചിക്കൂട്ടുകളും ഉല്പന്നങ്ങളും ഗുണമേന്മയിലും ആധികാരികതയിലും എന്നും മുന്നിലാണ്. അതുകൊണ്ടുതന്നെ രുചിയിലും ആരോഗ്യത്തിലും കോമ്പ്രമൈസ് ചെയ്യാത്ത, നല്ലത് മാത്രം തിരഞ്ഞെടുക്കുന്ന നിങ്ങൾക്കോരോരുത്തർക്കുകൂടി അവകാശപ്പെട്ടതാണ് ഈ വിജയം. കൂടുതൽ മികവോടെ വരുംകാലങ്ങളിൽ പുത്തൻ രുചിവർഷങ്ങളെ സ്വാഗതം ചെയ്യാം. ഞങ്ങളുടെ ഈ വളർച്ചക്കായി നിങ്ങൾ കാഴ്ചവെച്ച നിസ്തുലമായ സഹകരണത്തിന് നന്ദി.

Address

Dubai

Opening Hours

Monday 08:00 - 18:30
Tuesday 08:00 - 18:30
Wednesday 08:00 - 18:30
Thursday 08:00 - 18:30
Saturday 08:00 - 18:30
Sunday 08:00 - 18:30

Alerts

Be the first to know and let us send you an email when Brahmins Foods UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Brahmins Foods UAE:

Share