Broadways Books Trading L.L.C.

Broadways Books Trading L.L.C. Representing books of leading Publishers within U A E

Broadways Books is a trading company incorporated with key interests in the distributions of books via different market channels and Retailing at ideal locations. The store is strategically located at Karama, the business street and this ideal location enables easy access to its customers. Our prime mission to is ensure that all Gulf readers get ownership of the books of their choice that meets th

eir taste at affordable prices, at any given time.The firm's overall agenda is to cater the reading needs and promote the reading habits of all age levels. We are partnered with strong and prominent publishers such as The Mathrabhumi Publishers Kozhicode, Cosmos(Current Books) Thrissur, and Green Books Thrissur to supply the Malayalm books and also associated other suppliers to supply and meet the demand for English books. The store undoubtedly is the single largest space within U A E TODAY that uniquely holds book of different categories of both English and Malayalam languages.The range includes a wide variety of novels, fictions, stories and other non-fictions books like autobiography, history, poems, essays written by reputed Authors. The store also facilities the visits of many reputed writers and the readers will be provided with opportunities to meet their favorite authors.

04/01/2013

കോഴിക്കോട്: സാഹിത്യം ഇന്ന് പഴയതുപോലെ ഫലവത്തല്ലെന്നും ഒരു വ്യക്തിയെയും സാഹിത്യംകൊണ്ട് നന്നാക്കാനാവില്ലെന്നും എം. മുകുന്ദന്‍ പറഞ്ഞു. കാരപ്പറമ്പ് വാഗ്ഭടാനന്ദസ്മാരകത്തില്‍ എന്‍. പി. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനക്കാരന് താങ്ങാനാകാത്ത ചിന്തയുടെ ഭാരമാണ് ആധുനികകഥകളിലും നോവലുകളിലും നിറഞ്ഞുനില്‍ക്കുന്നത്. ആയിരക്കണക്കിന് കോപ്പികള്‍ ഇറങ്ങിയ 'ആടുജീവിത'ത്തെപ്പറ്റി ഇന്നുവരെ ഒരു നല്ലവിമര്‍ശം ഉണ്ടായിട്ടില്ല. അതൊരു നല്ലകൃതിയല്ലെന്നാണ് ഒരു വിമര്‍ശകന്‍ അഭിപ്രായപ്പെട്ടത്. വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൃതികള്‍ എഴുതണോ വായനക്കാരനെ ആകര്‍ഷിക്കുന്ന കൃതികള്‍ എഴുതണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

സാഹിത്യ അക്കാദമിയുടെ അധ്യക്ഷസ്ഥാനം പൊള്ളുന്ന കസേരയാണ്. അവിടെ ദൈവം വന്നിരുന്നാലും പൊള്ളും. മദ്യം ലോകത്ത് എല്ലാത്തിനെയും ഒന്നിപ്പിക്കുന്നു. പക്ഷേ, സാഹിത്യകാരന്മാരെ ഒന്നിപ്പിക്കാനുള്ള കഴിവ് മദ്യത്തിനില്ല. ആന്തരികമായി നമ്മള്‍ ദരിദ്രരാണ് -മുകുന്ദന്‍ പറഞ്ഞു.

31/12/2012
29/12/2012

തലച്ചോറില്‍ ചിതല്‍ കൂടിയിട്ട് നാളേറെ ആയിരുന്നു-
വളരുന്ന രാജ്യത്തിന്റെ ഭൂപടത്തില്‍ ചിതല്‍തിന്ന-
പാടുകള്‍ ആരും ഗൗനിച്ചില്ല. കണ്ടകണ്ണുകള്‍ കേട്ട -
കാതുകള്‍ ആസ്വദിച്ചു കേള്‍വിയുടെ കാഴ്ച്ചയുടെ പൂരം.
ഇരുട്ടില്‍, പകലില്‍ ,തെരുവില്‍ ,വീട്ടില്‍, ഹോട്ടല്‍--
മുറികളില്‍, ആശ്രമങ്ങളില്‍ , അഭയകേന്ദ്രങ്ങളില്‍ -
ഊറ്റികുടിച്ച പാനപാത്രങ്ങള്‍.. ...ഞെരുങ്ങിഅമര്‌ന്നു .
വീണ്ടും വീണ്ടും വരക്കാനും, എഴുതാനും,പാടാനും-
ചര്‍ച്ച ചെയ്തു നേരമ്പോക്കാനും രക്തത്തുള്ളികള്‍ -
കാത്തുകിടന്നു. അധികാരകൊതിയന്മാര്‍ അവസരങ്ങളില്‍-
മേഞ്ഞുനടന്നു, വിഡ്ഢി കോമരങ്ങള്‍ സ്തുതിപാടി -
പിന്നെയും ബാക്കി വന്ന കഴുതകള്‍ മോങ്ങികൊണ്ടിരുന്നു -

ഡിസംബര്‍ ... മഞ്ഞ് അനുഭൂതികള്‍ പകരുന്ന കാലം . ജമ്മുകാശ്മീരില്‍  നിന്നുള്ള ഒരു കാഴ്ച്ച
26/12/2012

ഡിസംബര്‍ ... മഞ്ഞ് അനുഭൂതികള്‍ പകരുന്ന കാലം . ജമ്മുകാശ്മീരില്‍ നിന്നുള്ള ഒരു കാഴ്ച്ച

25/12/2012

വരികളിലൂടെ

നമുക്ക് പ്രണയമുള്ള കവിതയും വനിതയും മനസ്സറിഞ്, മനസ്സുതുറന്ന് നമ്മില്‍ചെരുമെന്നു പഴയ ഒരു ചൊല്ലുണ്ടല്ലോ. പഴയതാണെന്ന് കരുതി പിന്തല്ലേണ്ട ഒരു തത്ത്വ മല്ല അത്. പ്രണയത്തിന്‍റെ അപ്രതിരോധ്യമായ ആ തത്വതിലെക്ക് സത്യസന്തമായി കടന്നുചെല്ലുന്ന കവിയാണ്‌ ഉല്ലാസ്. ബലാല്‍ക്കാരമില്ലാതെ കവിയെ സമീപിക്കുന്ന കവിതകള്‍ കവിതകള്‍............... ജീവിതത്തിന്‍റെ ഗതിവിഗതികളെ കാവ്യാത്മകമായി നോക്കികാണുന്ന കവിതകള്‍.

ശ്രീ മുല്ലനേഴി മാഷ് "മറവി " എന്ന ശ്രീ ഉല്ലാസിന്‍റെ കവിതാസമാഹാരത്തിന് എഴുതിയ ആസ്വടനകുരിപ്പിലെ ചില വാചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌., ജീവിതം കവിക്ക്‌ വിളമ്പിയ അനുഭവങ്ങളെ എല്ലാം തന്നെ ആത്മാവിന്‍റെ ച്ചുടുനിശ്വാസങ്ങളില്‍ കൊരുതാണ് കവിതയായി വായനക്കാരുടെ മുന്‍പില്‍ വയ്ക്കുന്നത്. കവിതകളെ സ്നേഹിക്കുന്നവര്‍ക്ക് നവ്യാനുഭൂതി പകരുന്നവയാണ് കവിതകള്‍ എല്ലാം തന്നെ .

Nations may rise and fall,Kings may rule and fade,But Christmas will stay for everBecause it is the birthday of son of G...
24/12/2012

Nations may rise and fall,
Kings may rule and fade,
But Christmas will stay for ever
Because it is the birthday of son of God
Merry Christmas and seasons greetings.

16/12/2012

Kairali Cultural Association Organised First Keralolsavam @ Fujaira, Chornich on 7/12/12. We are also a part of this Festival.

15/12/2012

Mathrubhumi Travel, Destination , Tourism, yathra, tour, Newspaper

07/12/2012

അക്കര്‍മാശി
ശരണ്‍കുമാര്‍ ലിംബാളെ ആത്മകഥ. ഭാഷ:മലയാളം

കീഴാളജീവിതത്തിന്റെ ഞെട്ടിക്കുന്ന നേര്‍ക്കാഴ്ചകള്‍. വരേണ്യന്റെ നീതിശാസ്ത്രങ്ങള്‍ ദളിതനോട് എങ്ങനെ പെരുമാറുന്നു എന്ന് വെളിപ്പെടുത്തുന്ന ഈ ആത്മകഥ ഒരു ഗ്രാമത്തിന്റെയും ജനതയുടെയും പകര്‍പ്പാണ്.

Broadways Books one of the co sponsors of the of the Event held at
04/12/2012

Broadways Books one of the co sponsors of the of the Event held at

Broadways Books participated in the SIBF 2012
26/11/2012

Broadways Books participated in the SIBF 2012

Address

Karama
Dubai
116112

Alerts

Be the first to know and let us send you an email when Broadways Books Trading L.L.C. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Broadways Books Trading L.L.C.:

Share

Category