08/08/2026
ആഴമുള്ള വികാരങ്ങളും മനുഷ്യബന്ധങ്ങളുടെ ചൂടും നിറഞ്ഞ ആനി വളളിക്കാപ്പന്റെ ‘കാവൽക്കാരി’. വായനയുടെ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ ഒരു അനുഭവം.
തെലുങ്കിൽ തരംഗമായി, മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിയ രവി മന്ത്രിയുടെ ‘ആമ്മ പ്രേമലു ’. അമ്മയുടെ ഡയറിയിലെ അനുഭവാമൃതങ്ങളിലൂടെയുള്ള ഒരു അപൂർവ്വ യാത്ര!