Duck farming

Duck farming Informations de contact, plan et itinéraire, formulaire de contact, heures d'ouverture, services, évaluations, photos, vidéos et annonces de Duck farming, Services d’achat, perumbavoor, Democratic Republic of the.

083040 66011
10/08/2024

083040 66011

Click 2 Achieve 2 Lakh 10 year

കപട രാഷ്ട്രീയക്കാർ ഉൾപ്പെടെ അകപ്പെടും
10/08/2024

കപട രാഷ്ട്രീയക്കാർ ഉൾപ്പെടെ അകപ്പെടും

ഈ വീഡിയോ ഒരു രാഷ്ട്രീയ പാർട്ടിക്കാരെയും കുറിച്ചുള്ളതല്ല. മുല്ലപെരിയാർ ഡാമിനെപറ്റി മാത്രം. ...

06/08/2024
04/08/2024

Dial me for details 8304066011

09/07/2024

Learn more about their products and services

07/07/2024
05/07/2024

ദൈവാസ്തിക്യം പ്രപഞ്ചാസ്തിത്വം നാസ്തികർ വഴിമുട്ടുന്നതിവിടെ Jumua khutba malayalam Misaz talksIsmail kangarappadimisaztalksIsmail kangarappady speachJuma khutb...

03/07/2024

Call/whatsapp 083040 66011

Learn more about their products and services

03/07/2024

സുഹൃത്തുക്കളെ,
നിങ്ങളിൽ ഭൂരിഭാഗവും എൻ്റെ ഭാര്യ ഹരിപ്രിയക്ക് സംഭവിച്ച ദുരന്തം അറിഞ്ഞു കാണുമല്ലോ? 16 വർഷം എൻ്റെ കൂടെ എൻ്റെ നിഴലായി നടന്ന അവളുടെ ആകസ്മിക മരണത്തിൽ തകർന്നു പോയ എന്നെയും കുടുംബത്തെയും നേരിട്ടും അല്ലാതെയും ആശ്വസിപ്പിച്ച എല്ലാവർക്കും നന്ദി..

ഞങ്ങൾ ഞങ്ങളുടെ സ്വപ്ന സൗധം പണിത് താമസം തുടങ്ങിയിട്ട് ഒന്നര വർഷമേ ആകന്നുള്ളൂ.. നാട്ടിലില്ലാത്തതിനാൽ വീട് പണിയുവാൻ ഫുൾ കോൺട്രാക്ട് നൽകുകയായിരുന്നു. ബാത്റൂമുകളിൽ കൂടുതൽ ഭംഗിയും വൃത്തിയുമുള്ള പ്രമുഖ കമ്പനിയുടെ വാൾ മൗണ്ട് ക്ലോസറ്റുകൾ കോഴിക്കോട്ടെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും ഞങ്ങൾ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 22 ന് ബാത്റൂമിൽ പോയ ഭാര്യ പ്രസ്തുത ക്ലോസറ്റ് പൊട്ടി താഴോട്ട് പതിച്ച്, ചിതറിത്തെറിച്ച അതിൻ്റെ മൂർച്ചയേറിയ ഭാഗങ്ങൾ തുടയിലും വയറ്റിലും കുത്തിക്കയറി, ചോര വാർന്ന് ആരുമറിയാതെ മരണപ്പെടുകയായിരുന്നു..
ഞാൻ ജോലി സംബന്ധമായി തിരുവനന്തപുരത്തും, 14 ഉം 11 ഉം വയസ്സുള്ള മക്കൾ കളിക്കുകയുമായിരുന്നു..

ഇപ്പോൾ പലരും പറയുന്നു, ഇത്തരം വാൾ മൗണ്ട് ക്ലോസറ്റുകൾ അപകടകാരികൾ ആണ് എന്നും, ധാരാളം പേർക്ക് ഇങ്ങനെ പരിക്ക് പറ്റിയിട്ടുണ്ട് എന്നും.. ഇത് ഫിറ്റ് ചെയ്യുന്നേരം ആരും ഇങ്ങനെ ഒന്ന് പറയുകയുണ്ടായില്ല..

അത് കൊണ്ട് പുതുതായി വീട് പണിയുന്നവരും, ഇത്തരം ക്ലോസറ്റുകൾ ഉപയോഗിക്കുന്നവരും, അൽപ്പം ജാഗ്രത പുലർത്തുക.. പുറംഭംഗിയിലല്ല കാര്യം. നിലത്ത് സീറ്റിംഗ് ഉള്ള ക്ലോസറ്റുകൾ ഉപയോഗിക്കുന്നതാകും നല്ലത് എന്ന് തോന്നുന്നു.. കൂടാതെ പരിചയ സമ്പന്നരായ പ്ലംബർമാരെ ജോലി ഏൽപ്പിക്കുക. കാരണം ഇതിൻ്റെയൊന്നും ABCD അറിയാത്തവരാണ് നമ്മളിൽ ഭൂരിപക്ഷവും. ഇതിൻ്റെ ദോഷവശങ്ങൾ ഒരു ബിൽഡറോ, കമ്പനിയോ, നിങ്ങളോട് ഒരിക്കലും പറയുമെന്ന് തോന്നുന്നില്ല.

ഈ ദുരന്തത്തിൻ്റെ ഭീകരത മനസ്സിലാകാത്തവർക്കായി പ്രസ്തുത ബാത്റൂമിൻ്റെ ഒരു ഫോട്ടോ കൂടെ ചേർക്കുന്നു.

എന്ന് അകാലത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭർത്താവും അമ്മയെ നഷടപ്പെട്ട മക്കളും..

*©Sajeesh Mannur*

Adresse

Perumbavoor
Democratic Republic Of The
683547

Téléphone

+918304066011

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Duck farming publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Contacter L'entreprise

Envoyer un message à Duck farming:

Raccourcis

Partager