rajasgroup2022

rajasgroup2022 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from rajasgroup2022, Shopping & retail, Alappuzha.

20/03/2025
11/03/2025

ദുബായിൽ ഓട്ടോറിക്ഷ ഉണ്ടോ? മീറ്റർ പിടിപ്പിച്ച ഓട്ടോറിക്ഷ ട്രാൻസ്‌പോർട് കമ്മിഷണർ ദുബായിൽ അത് വിജയകരമായി അതിനാൽ കേരളത്തിലും. കണ്ടു കേരളത്തിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ യാത്ര സൗജന്ന്യം എന്ന സ്റ്റിക്കറും കണ്ടു. ദുബായി എവിടെ കേരളം എവിടെ. ദുബായിൽ പോലീസ് ഉപയോഗിക്കുന്നത് ഫെരാരി കാർ ഇവിടെ പോലീസിന് ഫെരാരി കാർ കൊടുക്കുമോ. നിയമലെഘനം നടത്തുന്നവരെ അവരുപയോഗിക്കുന്ന വാഹനത്തെ മറികടന്നു പോകാൻ കെല്പുള്ള വാഹനം കൊടുക്കുമോ. ഹെലികോപ്റ്റർ സംവിധാനം ഉപയോഗിക്കുമോ? അതൊക്കെ നടക്കണമെങ്കിൽ പണകൊതി ഇല്ലാത്ത ഭരണ സംവിധാനം വേണം. ഇവിടെ ഒരു പ്രൊജക്റ്റ്‌ ഉണ്ടാക്കിയാൽ എത്ര കോടി പോക്കറ്റിൽ വീഴും ആ ചിന്തയാണ്. ഇടതുപക്ഷ രാഷ്ട്രീയം അവരുടെ ചെയ്തികളിൽ തൊഴിലെടുത്തു ജീവിക്കുന്നവരെ തഴയുന്ന രീതിയാണ് കാണുന്നത്.

03/03/2025

അഫാൻ കൊലപാതക കേസ്: സംഭവവിവരങ്ങളും അവന്റെ ഏറ്റുപറച്ചിലും

സംഭവ ക്രമം:

1. അമ്മയെ കൊല്ലാനുള്ള ശ്രമം:
അഫാൻ ആദ്യം തന്റെ അമ്മ ഷെമിയെ ഷാള്കൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. അവളെ മരിച്ചെന്ന് കരുതി, ഒരു മുറിയിൽ പൂട്ടിയിട്ടു

2. വയസായ വാപ്പുമ്മയുടെ കൊല:
പാങ്ങോട്ടുള്ള അഫാന്റെ വാപ്പുമ്മ സൽമാ ബീവിയെ (88) സന്ദർശിച്ച ശേഷം ഒന്നും പറയാതെ അക്രമിച്ചു. തുടർന്ന്, അവരുടെ 1.5 പവൻ സ്വർണ്ണ മാല അപഹരിച്ച് 74,000 രൂപയ്ക്ക് പണയം വെച്ചു. ഈ തുകയിൽ 40,000 രൂപ കടം തീർപ്പാക്കാൻ ഉപയോഗിച്ചു.

3. പിതൃ സഹോദരനും ഭാര്യയും കൊല്ലപ്പെട്ടു
അഫാൻ പിന്നീട് പുളളമ്പര എസ്.എൻ.പുരത്ത്മുത്തപ്പ ലത്തീഫിനെയും ഭാര്യ സജിദയെയും ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു.

4. പ്രിയതമയെ കൊന്നത്:
അഫാൻ വീട്ടിലേക്ക് മടങ്ങിയ ശേഷം തന്റെ പ്രിയതമ ഫർസാനയെ വിളിച്ചു വരുത്തി. അവളെ മുകളിലത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് repeatedly അടിച്ചു.

5. 14-വയസ്സുകാരനായ അനിയന്റെ കൊല:
അഫാൻ ആദ്യം തന്റെ അനിയൻ അഫ്സാനിനു കുഴിമന്തി വാങ്ങി നൽകി. ഭക്ഷണം കഴിച്ചശേഷം, ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊന്നു.

ഏറ്റുപറച്ചിൽ

സാമ്പത്തിക പ്രശ്നങ്ങൾ:
അഫാൻ കടബാധ്യതയും സാമ്പത്തിക സമ്മർദ്ദവും കാരണം കൊലപാതകങ്ങൾ നടത്തിയതായി സമ്മതിച്ചു. സാമ്പത്തികമായി സഹായിക്കാത്ത ബന്ധുക്കളോടുള്ള വെറുപ്പും ഇയാളുടെ ഉള്ളിലുണ്ടായിരുന്നു.

പ്രിയതമയുടെ കൊല:
അഫാൻ സമ്മതിച്ചതനുസരിച്ച്, അവൻ മരിച്ചാൽ പ്രിയതമ ഒറ്റപ്പെടും എന്ന ഭയത്താൽ അവളെയും കൊന്നതായി പറഞ്ഞു.

കൊലപാതകത്തിന് ശേഷം പെരുമാറ്റം:
അഫാൻ കൊലകൾക്കു ശേഷം ഒരു ബാറിൽ ചെന്നു മദ്യപിച്ചെന്നും ഇത് ക്ഷീണം മാറ്റാൻ ചെയ്തതാണെന്നും സമ്മതിച്ചു.

ഈ കേസിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരും നാട്ടുകാരും അഫാന്റെ മൊഴിയിൽ മുഴുവനായും വിശ്വസിക്കുന്നില്ല.

ഇതു നീതി ആയിരുന്നോ
04/02/2025

ഇതു നീതി ആയിരുന്നോ

Good morning
18/11/2024

Good morning

MVD യും പൊലീസും ഉള്ളപ്പോൾ കടക്കാരായിക്കൊണ്ടിരിക്കുന്ന വാഹന ഉടമകളെ ,  വാഹനത്തിന്റെ പുറകിൽ നിന്നും ഫോട്ടോ എടുത്ത് 500ഉം 10...
17/11/2024

MVD യും പൊലീസും ഉള്ളപ്പോൾ കടക്കാരായിക്കൊണ്ടിരിക്കുന്ന വാഹന ഉടമകളെ , വാഹനത്തിന്റെ പുറകിൽ നിന്നും ഫോട്ടോ എടുത്ത് 500ഉം 1000വും ഒരു ഉളുപ്പുമില്ലാതെ ചെല്ലാൻ അടിച്ചുണ്ടാക്കാം

പുന്നമട നടപ്പാലം
14/11/2024

പുന്നമട നടപ്പാലം

06/03/2023

കേരളത്തിന്റെ സമ്പത്ത് അന്യ സംസ്ഥാനത്തേയ്ക്ക് ഒഴുകുന്നു. ചെറിയ ജോലിക്കുപോലും വൻ തുക വാങ്ങുന്നു. ഇതിനെതിരെ ഉണർന്നില്ലെങ്കിൽ കേരളം ദരിദ്ര സംസ്ഥാനമായി മാറും.

Address

Alappuzha
688001

Website

Alerts

Be the first to know and let us send you an email when rajasgroup2022 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share