Gramina Thozhil Dhayaka pathadhi unit

Gramina Thozhil Dhayaka pathadhi unit SCAD'S BUSINESS SOLUTION PVT LTD

25/10/2022
ഭർത്താവിനും കുടുംബത്തിനും ഒരു കൈത്താങ്ങ് ആകുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ. സ്വന്തമായി വരുമാനം വേണമെന്ന് അതിയാ...
25/10/2022

ഭർത്താവിനും കുടുംബത്തിനും ഒരു കൈത്താങ്ങ് ആകുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ. സ്വന്തമായി വരുമാനം വേണമെന്ന് അതിയായി നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്കും തുടങ്ങാം ഒരു സംരംഭം. കൂട്ടത്തിൽ നിങ്ങളുടെ സുഹൃത്തുക്കളെയും പങ്കാളികളാക്കാം. കൂടുതൽ അറിയുക.

An ISO 9001-2015 CERTIFIED PRODUCT... സാധാരണക്കാർക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും അതുപോലെതന്നെ. എന്തെങ്കിലും ഒക്ക...
25/10/2022

An ISO 9001-2015 CERTIFIED PRODUCT... സാധാരണക്കാർക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും അതുപോലെതന്നെ. എന്തെങ്കിലും ഒക്കെ ബിസിനസ് തുടങ്ങുവാൻ ആഗ്രഹിക്കുന്ന ആൾക്കാർക്കും വേണ്ടിയാണ് ഞങ്ങൾ ഈ സംരംഭം തുടങ്ങിയിട്ടുള്ളത് ഒട്ടുമിക്ക ആൾക്കാർക്കും ഇപ്പോൾ അറിയാം. കൂടാതെ കേരളത്തിൽ ആറ് ജില്ലകളിൽ പ്രൊഡക്ഷൻ യൂണിറ്റുകൾ ഉണ്ട്. ഈ രംഗത്ത് വന്നിട്ട് കോടികൾ എല്ലാം ഉണ്ടാക്കാൻ സാധിക്കില്ല. ഞങ്ങളുടെ ഈ വ്യത്യസ്ത ആശയവും സംരംഭത്തിൽ കൂടെ നിങ്ങൾക്ക് നേടാൻ സാധിക്കുന്നത് 50,000എല്ലാ ചിലവുകളും കഴിഞ്ഞാണ്. കൂടുതൽ അറിയാൻ വിളിച്ചു ബോധ്യപ്പെടുക എന്നിട്ട് നേരിട്ട് വരിക.https://wa.me/7306471877

❶.തുണികൾ വൃത്തിയാക്കാൻ❷.നിലം തൊടയ്ക്കൽ❸.പാത്രം കഴുകാൻ   ❹.കിച്ചൺ ക്ലീൻ❺.ഗ്ലാസ് ഉപരിതലങ്ങൾ വൃത്തിയാക്കാം ❻. ഡെയിനിങ് ടേബി...
25/10/2022

❶.തുണികൾ വൃത്തിയാക്കാൻ
❷.നിലം തൊടയ്ക്കൽ
❸.പാത്രം കഴുകാൻ
❹.കിച്ചൺ ക്ലീൻ
❺.ഗ്ലാസ് ഉപരിതലങ്ങൾ വൃത്തിയാക്കാം
❻. ഡെയിനിങ് ടേബിൾ ക്ലീനർ
❼.മരം പ്ലാസ്റ്റിക് ഡോറുകൾ വൃത്തിയാക്കാം
❽.ബാത്ത്റും / ടോയ്ലറ്റ് വൃത്തിയാക്കാം
❾.വാഹനങ്ങൾ വൃത്തിയാക്കാം
❶⓿.കൈകൾ കഴുകുവാൻ
❶❶.ഫർണിച്ചറുകൾ വൃത്തിയാക്കാം
❶❷.അടുക്കളയിലെ സ്റ്റൗ വലിയ
പാത്രങ്ങൾഎന്നിവവൃത്തിയാക്കാം
❶❸ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വൃത്തിയാക്കാൻ

നമ്മുടെ നാട്ടിൽ തുടങ്ങാൻ പറ്റിയ ഒരു നല്ല ബിസിനസ് അന്വേഷിക്കുകയാണ് നിങ്ങൾ എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇത് ഉപകാരപ്പെടും ...
23/10/2022

നമ്മുടെ നാട്ടിൽ തുടങ്ങാൻ പറ്റിയ ഒരു നല്ല ബിസിനസ് അന്വേഷിക്കുകയാണ് നിങ്ങൾ എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇത് ഉപകാരപ്പെടും ആറു ജില്ലകളിൽ പ്രൊഡക്ഷൻ യൂണിറ്റുകൾ ഉണ്ട് നാട്ടിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് അതിവേഗം മുൻപോട്ടു പൊയ്‌കൊണ്ടിരിക്കുന്ന സംരംഭം പുരുഷന്മാർക്ക് സ്ത്രീകൾക്ക് ഒരുപോലെ ചെയ്യാൻ പറ്റിയ ബിസിനസ്... വേഗമാകട്ടെ നിങ്ങളുടെ അടുത്തുള്ള പഞ്ചായത്ത് ബുക്ക്‌ ചെയ്തു നിങ്ങൾക്ക് കോഡിനേറ്റർ ആകാം, അതുവഴി നാട്ടിലെ കുറച്ച് ആളുകൾക്ക് ജോലി കൊടുക്കാനും കഴിയും, കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങളെ കോൺടാക്ട് ചെയ്യുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക..https://wa.me/7306471877

Address

Scad's Business Solushion Pvt Ltd, Alappuzha Unit
Alappuzha

Website

Alerts

Be the first to know and let us send you an email when Gramina Thozhil Dhayaka pathadhi unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share