Tamar

Tamar Sidus Tamar

25/07/2025

ജയിൽ ചാട്ടം വഴി കുറെ വാർത്തകൾ മുങ്ങിപ്പോയി 😂😂😂😂

23/07/2025
സഖാക്കളുടെ ഒരു അവസ്ഥ 🤭😂😂
21/07/2025

സഖാക്കളുടെ ഒരു അവസ്ഥ 🤭😂😂

എന്റെ പിതാവിന്റെ കസിൻ ബ്രദർ.. 🥲🥲إنا لله وإنا إليه راجعون  *ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെയും ലജ്നത്തുൽ മുഅല്ലിമീൻ്റെയു...
21/07/2025

എന്റെ പിതാവിന്റെ കസിൻ ബ്രദർ.. 🥲🥲

إنا لله وإنا إليه راجعون
*ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെയും ലജ്നത്തുൽ മുഅല്ലിമീൻ്റെയും സജീവ പ്രവർത്തകനും നേതാവും മർഹൂം മുഹമ്മദ് നൂഹ് മൗലാനാ (ന.മ) അവർകളുടെ മരുമകനും പ്രമുഖ മഹല്ലുകളിൽ ഇമാമായി സേവനം ചെയ്തിട്ടുള്ള മഹൽ വ്യക്തിയുമായ പുറയാർ അബ്ദുറഹ്മാൻ മൗലവി (ഖാലിദ് മൗലവി) ഇന്ന് സുബഹിക്ക് മുമ്പ് മരണപ്പെട്ട വിവരം അറിയിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും സ്വർഗ്ഗത്തിൽ ഉയർന്ന ഇടവും നൽകി അനുഗ്രഹിക്കട്ടേ. ആമീൻ. എല്ലാവരും ദുആ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.*

സി.എ. മൂസാ മൗലവി (സെക്രട്ടറി DKJU)
21/7/25

20/07/2025

Vs പറഞ്ഞ പോലെ. കണ്ണൻ സഗാവ് പറഞ്ഞ പോലെ. ഇപ്പൊ എങ്ങനെ ഇരിക്കുന്നു. ഇവരൊക്കെ പറഞ്ഞു വക്കുന്നു.. എന്നിട്ട് സഗാക്കൾ ന്യായീകരിക്കുന്നു.

20/07/2025

സകല അന്തം കമ്മി, സഗാഫി മാരും വെള്ളപ്പിള്ളി പറഞ്ഞത് തിരിഞ്ഞിട്ടില്ല.. അവരിപ്പോഴും ഉറക്കത്തിൽ ആണ് 😂😂😂

15/07/2025

വ്യക്തി പരമായ ചോദ്യം.. നമ്മുടെ കുടുംബത്തിലെ ഒരാളെ വെട്ടി നുറുക്കി കൊന്നു ടാങ്കിൽ ഇട്ട ഒരു പ്രതിയോട് നിങ്ങൾ ക്ഷമിക്കുമോ?.....

Address

Alwaye

Opening Hours

Monday 9pm - 11:15pm
Tuesday 9pm - 11:10pm
Wednesday 9pm - 2:40pm
Thursday 9pm - 1pm

Website

Alerts

Be the first to know and let us send you an email when Tamar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share