Basil Books Angamaly

Basil Books Angamaly അക്ഷരം അറിഞ്ഞിട്ടും എന്തുകാര്യം?
പുസ്തകം വായിച്ചറിവു നേടൂ......

03/05/2025

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം കാണാൻ നിങ്ങള് റെഡിയല്ലേ?
മ്മടെ തൃശൂർ കരുടെ ഇമോഷൻ എന്ന് പറയപ്പെടുന്ന, ഏതൊരു തൃശൂർകാരനും ഒഴിച്ചുകൂടാനാവാത്തതുമായ ഇക്കൊല്ലത്തെ പൂരത്തെ വരവേൽക്കാൻ നിങ്ങള് തയാറല്ലേ?

എങ്കിൽ ഇതാ, ചെറിയ ഒരു സമയക്രമം പാലിച്ചുള്ള പട്ടിക :D

#2025

സഹകരണ മേഖലയിലെ വിവിധ തസ്തികകളിലേക്കുള്ള പൊതു പരീക്ഷകൾക്കായി -ഏറ്റവും പുതിയ പഠന സഹായി, കോ-ഓപ്പറേറ്റീവ് ഗുരു !വില : 420 രൂ...
16/09/2021

സഹകരണ മേഖലയിലെ വിവിധ തസ്തികകളിലേക്കുള്ള പൊതു പരീക്ഷകൾക്കായി -ഏറ്റവും പുതിയ പഠന സഹായി, കോ-ഓപ്പറേറ്റീവ് ഗുരു !
വില : 420 രൂപ.

(അങ്കമാലി :ബേസിൽ ബുക്സിലും ലഭ്യമാണ്)

ഈ നോവലിന്റെ കേന്ദുബിന്ദു നിസ്സഹായനായ കീഴാളൻ തന്നെയാണ്.ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഇടവഴികളിൽ കീഴാളച്ചോര വീണു...
01/09/2021

ഈ നോവലിന്റെ കേന്ദുബിന്ദു നിസ്സഹായനായ കീഴാളൻ തന്നെയാണ്.
ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഇടവഴികളിൽ കീഴാളച്ചോര വീണു കിടക്കുന്നു.
അടിയാള പ്രേതത്തിന്റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെ നിന്നും ആരംഭിക്കുന്നു.
അടിയാള പ്രേതം (നോവൽ)
രചന : പി.എഫ്. മാത്യൂസ്
വില : 180 രുപ

അങ്കമാലി ബേസിൽ ബുക്സിൽപ്രീ പബ്ലിക്കേഷൻ ബുക്കിംഗ് തുടരുന്നു...
16/07/2020

അങ്കമാലി
ബേസിൽ ബുക്സിൽ
പ്രീ പബ്ലിക്കേഷൻ ബുക്കിംഗ്
തുടരുന്നു...

19/06/2020

അക്ഷരം അറിഞ്ഞിട്ടും എന്തു കാര്യം !
പുസ്തകം വായിച്ചറിവു നേടൂ ..
ഇന്ന് ,
വായനാദിനം !!

ഇന്ന് ,വായനാദിനം! പി എൻ പണിക്കർ എന്ന മഹാമനീഷിയുടെ ചരമദിനം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവിന്, മഹാഗുരുവിന് ...
19/06/2020

ഇന്ന് ,
വായനാദിനം!

പി എൻ പണിക്കർ എന്ന മഹാമനീഷിയുടെ ചരമദിനം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവിന്,
മഹാഗുരുവിന് ഹൃദയാഞ്ജലികൾ !!

16/06/2020
25/04/2020

ഇന്ന് (ശനി)
അങ്കമാലി
ബേസിൽ ബുക്സ്
10 AM - 5 PM
പ്രവർത്തിക്കുന്നതാണ്

24/04/2020

ഇന്ന് (വെള്ളി)
ബേസിൽ ബുക്സ്
10 AM - 7 PM
പ്രവർത്തിക്കുന്നു.
ഫോ: 9995326499

24/04/2020

ഇന്ന്
(വെളളി )
ബേസിൽ ബുക്ക്സ്
പ്രവർത്തിക്കുന്നതാണ് (10 .AM 7 PM) ഫോ: 9995326499

Address

Old Municipal Office Building
Angamally
683572

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm

Telephone

+914842454225

Website

Alerts

Be the first to know and let us send you an email when Basil Books Angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Basil Books Angamaly:

Share

Category