23/05/2021
ലോക്ക്ഡൗൺ പ്രമാണിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ഡെലിവറി രണ്ടു സമയങ്ങളിലായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. രാവിലെ 7:30നു മുൻമ്പ് നൽകുന്ന ഓർഡർ ഉച്ചയ്ക്ക് മുമ്പായും. വൈകിട്ട് നൽകുന്ന ഓർഡർ പിറ്റേദിവസം 10 മണിക്ക് മുമ്പായും ഫ്രീ ഹോം ഡെലിവറി ചെയ്യുന്നതാണ്.
QiyamMart-ന്റെ ആപ്ലിക്കേഷൻ & വെബ്സൈറ്റ് ഉപയോഗിച്ചുകൊണ്ട് ഓർഡർ ചെയ്യാവുന്നതാണ്. വാട്സ്ആപ്പ് മുഖേനയുള്ള ഓർഡറുകൾ സ്വീകരിക്കുന്നതല്ല.
App Link :
https://play.google.com/store/apps/details?id=com.qiyammart.app
Website :
https://qiyammart.com/
Customer care number : +91 9645 345 333