Mi store Bharanickavu

Mi store Bharanickavu Mi exclusive store at Bharanickavu, kollam district, kerala
powerd by

Thankyou
02/10/2021

Thankyou

"എന്റെ ജീവിതം ആണ് എന്റെ സന്ദേശം"
02/10/2021

"എന്റെ ജീവിതം ആണ് എന്റെ സന്ദേശം"

Teachers Day❤️❤️
05/09/2021

Teachers Day❤️❤️

Happy independence Day🔥
14/08/2021

Happy independence Day🔥

14/08/2021

Alexa🔥

Win bullets 👍🏻
14/08/2021

Win bullets 👍🏻

ഈ ഓണവും ഓണവിസ്മിയം 🥰
14/08/2021

ഈ ഓണവും ഓണവിസ്മിയം 🥰

ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും മറികടന്ന് ഷവോമി ആഗോള വില്‍പനയില്‍ ഒന്നാമതെത്തുന്നത്.
08/08/2021

ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും മറികടന്ന് ഷവോമി ആഗോള വില്‍പനയില്‍ ഒന്നാമതെത്തുന്നത്.

ആപ്പിളിനെയും മലര്‍ത്തിയടിച്ച് ഷവോമി; സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ഒന്നാമത്

Thankyou customers 🔥
01/08/2021

Thankyou customers 🔥

കണ്ടുപിടുത്തങ്ങളുടെ തമ്പുരാക്കന്മാർ ചൈനക്കാർ ആണോ??........പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സയൻസ് ടീച്ചർ എപ്പോഴും നിങ്ങൾ പുതിയ ...
25/07/2021

കണ്ടുപിടുത്തങ്ങളുടെ തമ്പുരാക്കന്മാർ ചൈനക്കാർ ആണോ??........

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സയൻസ് ടീച്ചർ എപ്പോഴും നിങ്ങൾ പുതിയ കണ്ടു പിടുത്തങ്ങൾ നടത്തണം എന്നു മോട്ടിവേറ്റ് ചെയ്യാറില്ലേ...... നമ്മൾ എന്താണ് മറുപടി പറയുക..?... നമ്മൾ എന്തു കണ്ടുപിടിക്കാനാ?.. എല്ലാം കണ്ടുപിടിച്ചു കഴിഞ്ഞു ടീച്ചർ....... 😁😁😁

ചില കണ്ടുപിടുത്തങ്ങളെ നമ്മൾ വെറും നിസ്സാര വൽക്കരിക്കാറുണ്ട്... ഓ ഇത്രേ ഉള്ളായിരുന്നോ എന്നൊക്കെ......

ഇനിയിപ്പോൾ ചാർജർ, കേബിൾ എന്നിവയൊന്നും തപ്പി നടക്കേണ്ട കാര്യമില്ല.....ചൈനീസ് കമ്പനി
Xiaomi അവതരിപ്പിച്ച ഏറ്റവും പുതിയ innovation...
Mi Air charging,
wireless charging...
നമ്മുടെ വീട്ടിലുള്ള speakers, desk lamps, Smartphones, small smart home products എന്നിവയെല്ലാം ഈ ടെക്നോളജി ഉപയോഗിച്ച് ചാർജ് ചെയ്യാം......

ഇപ്പോൾ 60 to 70 വയസ്സു കഴിഞ്ഞവർ ടെക്നോളജിയുടെ മാറ്റം അത്ഭുതത്തോടുകൂടി കാണുകയാണ്.... മൊബൈൽ ഫോണുകൾ പോപ്പുലർ ആകാൻ തുടങ്ങിയിട്ട് 20 വർഷങ്ങളേ ആയിട്ടുള്ളൂ.... ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാരാണ്...

ഇനിയും കണ്ടുപിടിക്കാനുള്ളത്... കണ്ടുപിടിച്ചതിനേക്കാൾ... പതിനായിരം മടങ്ങാണ്.... അതിനു വേണ്ടത് അന്വേഷ ണ ബുദ്ധിയുള്ള ഒരു മനസും.... എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? എന്ന് ചോദിക്കാനുള്ള ത്വരയും....മനുഷ്യന്റെ ജീവിത സാഹചര്യം ഇത്രമേൽ സുന്ദരമാക്കിയ എല്ലാ കണ്ടുപിടുത്തങ്ങൾക്കും, അതിന്റെ ഉപജഞ്യാതാകൾക്കും ഒരു big salute ❤️❤️

Address

Chakkuvalli Road
Bharanikavu
690520

Opening Hours

Monday 9:30am - 9pm
Tuesday 9:30am - 9pm
Wednesday 9:30am - 9:14pm
Thursday 9:30am - 9pm
Friday 9:30am - 9pm
Saturday 9:30am - 9pm
Sunday 11am - 7pm

Telephone

+919447303238

Website

Alerts

Be the first to know and let us send you an email when Mi store Bharanickavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share