14/07/2021
പ്രിയരേ , പ്രസിദ്ധ സാഹിത്യകാരൻ ശ്രീ പി എൻ വിജയന്റെ സപ്തതി നാളെ (ജൂലായ് 15) സരോവരം ബുക്സ് ആഘോഷിക്കുന്നത് അദ്ദേഹത്തിൻറെ ശ്രീമദ്ഭഗവത്ഗീത സ്വതന്ത്ര മലയാളം വിവർത്തനം എന്ന കൃതിയുടെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു കൊണ്ടാണ്. രാവിലെ 9 മണിക്ക് യൂട്യൂബിൽ ആണ് ചടങ്ങ്. താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാ സഹൃദയരും ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://youtu.be/FVbw8CVDbdM