16/07/2026
"ടെററിസ്റ്റ്"
My 14 Year Struggle to Prove My Innocence
മുഹമ്മദ് ആമീർഖാൻ with
നന്ദിത ഹക്സർ
വിവർത്തനം: മിസ്അബ് മുസ്തഫ നൂറാനി
വില: 310
പേജ്: 206
ഇപ്പോൾ 260 രൂപക്ക്
പോസ്റ്റേജ് സൗജന്യം
260 രൂപ 7012200660 എന്ന നമ്പറിലേക്ക് GPay ചെയ്ത സ്ക്രീൻ ഷോട്ടും അഡ്രസും അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും
1998ൻ്റെ തുടക്കത്തിലാണ് ആമീർ ഖാനെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹിയിലും പരിസരങ്ങളിലും നടന്ന ബോംബ് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നും താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തികളുമായി സഹകരിച്ചെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്
ഇന്ത്യൻ ശിക്ഷാ വ്യവസ്ഥയുടെ ഇരുണ്ട ഇടങ്ങളിൽ 14 വർഷം ചെലവഴിച്ച ആമിറിൻ്റെ പുസ്തകം ഭീതിതമായ അഗാധതയിൽ നിന്ന് ജനാധിപത്യത്തിൻ്റെ സാധ്യത വീണ്ടെടുക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും അത്യാവശ്യമായ വായനയാണ്...
പ്രസാധനം: ipb
വിതരണം :
യെൽ ക്യൂബ് ബുക്സ്
ബന്ധങ്ങൾക്ക്
Elcube Book
7012200660
wa.me/917012200660
https://www.facebook.com/profile.php?id=100074999400142