03/09/2026
ഭൂകുത്തകയും കാർഷികബന്ധങ്ങളും
മുൻ കാസർഗോഡ് താലൂക്കിൽ
ഡോ. കെ കെ എൻ കുറുപ്പ്
പേജ് 104
വില 100/-
Postage 40/-
ഒരു ദേശത്തിന്റെറെ വികാസം അവിടെ നിലനിന്നിരുന്ന ഭൂബന്ധങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ബ്രിട്ടീഷ് വാഴ്ച്‌ചയ്ക്കുകീഴിൽ അമരുന്നതിനു മുമ്പ് വിവിധ
നാട്ടുരാജ്യങ്ങളിൽ വിവിധങ്ങളായ ഭൂബന്ധങ്ങളാണുണ്ടായിരുന്നത്.
തെക്കൻ കർണ്ണാടകത്തിലും കേരളത്തിലെ കാസർഗോഡു പ്രദേശങ്ങളിലും നിലനിന്നിരുന്ന സവിശേഷമായ
ഭൂബന്ധത്തെക്കുറിച്ചുള്ള പഠനങ്ങളാണ്
ഈ ഗ്രന്ഥത്തിൽ.
ടിപ്പുവിൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിൻകീഴിലുണ്ടായിരുന്ന ഭൂപ്രദേശങ്ങളിൽ ഒരു ഭാഗം ബ്രിട്ടീഷ്
അധീനതയിലായി. ശ്രീരംഗ പട്ടണം കരാറിനെത്തുടർന്നാണിത്.
മറ്റ് രണ്ടു ഭാഗങ്ങൾ പേഷ്വയും നൈസാമും പങ്കിട്ടു.
ഫല ഭൂയിഷ്‌ഠമായ തെക്കൻ കർണ്ണാടക ദേശങ്ങൾ ബ്രിട്ടീഷ് ഭരണത്തിൻകീഴിലായി. ഈ പ്രദേശങ്ങളിലെ കർഷകരെ വൻകിട ജന്മിമാരും ബ്രിട്ടീഷ് സർക്കാരും ചേർന്നു ഞെക്കിപ്പിഴിഞ്ഞു.
യഥാർത്ഥ കർഷകർ തങ്ങളുടെ അദ്ധ്വാനം പാഴാകുന്നതറിഞ്ഞു. വ്യക്തിഗത സംരംഭങ്ങൾക്കുള്ള താല്‌പര്യം നശിച്ചു. ഉല്പാദന മിച്ചം നാടിൻ്റെ മൂലധനമായി മാറിയില്ല. ബ്രിട്ടീഷുകാർ അത് കവർന്നു.
റയറ്റുവാരി സമ്പ്രദായം ഭൂബന്ധങ്ങളെ സങ്കീർണ്ണമാക്കി.
ഭൂബന്ധങ്ങളെപ്പറ്റി മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് അമൂല്യമായ വിവരങ്ങളും വിശകലനങ്ങളും ഈ ഗ്രന്ഥം നൽകുന്നു.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്തവിവരവും മേൽവിലാസവും അയച്ചുതരിക.
𝙋𝙝𝙤𝙣𝙚𝙋𝙚 9383404002
𝙒𝙝𝙖𝙩𝙨𝙖𝙥𝙥 093834 04002