17/09/2020
വലിയ ഇകൊമേഴ്സ് കമ്പനികളോട് ഒപ്പം ചെറുകിട കച്ചവടക്കാർക്കും ഓൺലൈൻ സെയിൽസ് ചെയ്ത് അവരുടെ കച്ചവടം പിടിച്ചു നിർത്തുവാനും ബിസിനസ്സ് സിസ്റ്റമാറ്റിക് ആക്കുവാനും വേണ്ടി സഹായിക്കുന്ന ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ആണ് വ്യാപാരി ഓൺലൈൻ. കോം
Wholesale /Retail ഷോപ്പ് കളെയും ഡെലിവറി ബോയ്സ് നേയും,ഡെലിവറി ചെയ്യാൻ താല്പര്യമുള്ള ഓട്ടോറിക്ഷ,ടെമ്പോ ഡ്രൈവേഴ്സ് നെയും, കസ്റ്റമേഴ്സിനെ യും connect ചെയ്യുന്ന ഒരു വെബ് സൈറ്റ് ആൻഡ് ആൻഡ്രോയ്ഡ്/ഐഒഎസ് ആപ്ലിക്കേഷനോട് കൂടി വരുന്ന www.vyaparionline.com സാധാരണ കച്ചവടക്കാർക്കും അവർക്കു ഒപ്പം നിൽക്കുന്ന കസ്റ്റമേഴ്‌സിനും വേണ്ടി തയ്യാറാക്കിയതാണ്
ഇന്ന് തന്നെ സൗജന്യമായി നിങ്ങളുടെ ഷോപ്പ് രജിസ്റ്റർ ചെയ്യൂ www.vyaparionline.org/register