Aathira Books_Calicut

Aathira Books_Calicut ESTD 1996 | DEALERS IN ALL KINDS OF BOOKS

06/09/2026

Avar Thottu Nee Thalodi / അവർ തൊട്ടു നീ തലോടി 📌

03/08/2026

❤️

27/07/2026

ATHRAMEEL PRIYAMULLORAL | അത്രമേൽ പ്രിയമുള്ളൊരാൾ

ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നവരിൽ പ്രിയപ്പെട്ടവരായി തീരുന്ന ചിലർ, അത്രമേൽ പ്രിയമുള്ളവരാകുന്നവർ. നമ്മൾ ആഗ്രഹിക്കുന്ന, നമ്മൾ ഇഷ്ടപ്പെടുന്ന നമ്മളെ നമ്മളായി അംഗീകരിക്കുന്നവർ... അതുപോലെ രണ്ട് വ്യക്തികളാണ് സൂര്യയും അതിഥിയും. സ്വന്തം വഴികൾ സ്വാതന്ത്രത്തോടെ സ്വീകരിച്ചു ജീവിക്കുന്നവർ. ഇവരുടെ ജീവിതം നിങ്ങൾക്ക് മുന്നിൽ തുറന്നുവെയ്ക്കപ്പെടുകയാണ് ഈ നോവലിൽ, യാദൃശ്ചികമായ ചില കടന്നു വരവുകൾക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റാൻ സാധിക്കും

NEW ARRIVALS IN PSC BOOKS ‼️Dm to Buy AATHIRA BOOKS_ CALICUT
30/06/2026

NEW ARRIVALS IN PSC BOOKS ‼️

Dm to Buy AATHIRA BOOKS_ CALICUT

05/06/2026

ഇന്ദ്രധനുസ്സ് - പ്രിയപ്പെട്ട നടൻ ഇന്ദ്രൻസിന്റെ ആത്മകഥ ”കൈവിരലിലേറ്റ ഒരു സൂചിക്കുത്തിന്റെ നോവില്‍നിന്നാണ് തുടക്കം. തയ്യല്...
01/06/2026

ഇന്ദ്രധനുസ്സ് - പ്രിയപ്പെട്ട നടൻ ഇന്ദ്രൻസിന്റെ ആത്മകഥ

”കൈവിരലിലേറ്റ ഒരു സൂചിക്കുത്തിന്റെ നോവില്‍നിന്നാണ് തുടക്കം. തയ്യല്‍ക്കടയില്‍നിന്നു നാടകസംഘത്തിലേക്കും അവിടെനിന്ന് സിനിമയിലേക്കുമെത്തിയ ജീവിതമാണ് എന്റേത്.”

ആത്മകഥയെഴുത്തിന്റെ പരമ്പരാഗത, വ്യവസ്ഥാപിത രീതികള്‍ക്കു നേരേ കുലച്ച വില്ലാണ് ‘ഇന്ദ്രധനുസ്സ്’. മാനകഭാഷയുടെയും സാഹിത്യഭാഷയുടെയും ഘടനാവിതാനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് സ്വന്തം വാമൊഴിയിലാണ് ഇന്ദ്രന്‍സ് ആത്മകഥ എഴുതിയിരിക്കുന്നത്, തിരുവനന്തപുരം മലയാളത്തില്‍. ഇങ്ങനെ പൂര്‍ണ്ണമായും ഭാഷാഭേദത്തിലുള്ള ഒരു ആത്മകഥ മലയാളത്തില്‍ ഇന്നുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. താന്‍ വീട്ടില്‍ സംസാരിക്കുന്ന മലയാളത്തെ സാഹിത്യഭാഷകൊണ്ട് മെച്ചപ്പെടുത്താനോ അലങ്കരിക്കാനോ ഇന്ദ്രന്‍സ് ശ്രമിക്കുന്നേയില്ല…

… വാമൊഴിയെ വരമൊഴിയാക്കുന്ന ഇന്ദ്രന്‍സിന്റെ എഴുത്തില്‍ ആഖ്യാനത്തിന്റെ ഒരു ഇരട്ടനീക്കം കാണാം; ഒരേസമയം സ്വയം സംസാരിക്കലും വായനക്കാരോട് സംസാരിക്കലും. മാനകഭാഷയുടെ മദ്ധ്യസ്ഥത ഒഴിവാക്കി ഓര്‍മ്മയുടെ ഫിക്ഷണല്‍ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട്, ഈ പുസ്തകം കൈയിലെടുക്കുന്ന ഓരോ വായനക്കാരനോടുമുള്ള ഭാഷണമാക്കി ഇന്ദ്രന്‍സ് ആത്മകഥയെ മാറ്റുന്നു. സാഹിത്യവും അലങ്കൃതമായ സാഹിത്യഭാഷയും ഉടലെടുക്കുംമുമ്പ് തനിക്കു മുന്നിലെ ഒരാളോടോ ഒരാള്‍ക്കൂട്ടത്തോടോ വാമൊഴിയില്‍ കഥകള്‍ പറഞ്ഞിരുന്ന പ്രാചീനനായൊരു സ്റ്റോറി ടെല്ലറെപ്പോലെ ഇന്ദ്രന്‍സ് തന്റെ ആത്മചരിത്രം പറയുന്നു.
– പി.കെ. രാജശേഖരന്‍

❤️

വരത്തുപോക്ക് _എസ് പി ശരത്                                                        “മുണ്ടാറിന് പറയാൻ ഇനിയും ഓർമകളേറെ ബാക്ക...
29/05/2026

വരത്തുപോക്ക് _എസ് പി ശരത് “മുണ്ടാറിന് പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട്. പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യമെന്നു മിഥ്യയെന്നോ തിരിച്ചറിയാനാവാതെ വായനക്കാരനെ കുഴക്കുന്ന അമാനുഷിക കഥകൾ. ഇവിടെ കാളസങ്കൽപങ്ങൾ മാറി മറിയുന്നു “

27/05/2026

ഖദീജ- നസീഫ് കലയത്ത്

Address

G33-STADIUM BUILDING, RAJAJI Road, CALICUT
Calicut
673004

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 10am - 7:30pm

Telephone

+4954022314

Website

Alerts

Be the first to know and let us send you an email when Aathira Books_Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aathira Books_Calicut:

Shortcuts

Share

Category