Pusthakapeedika

Pusthakapeedika 38/2279.Near Govt Arts College, Meenchanda ഇഷ്ടപ്പെട്ട ബുക്കുകൾ ലഭിക്കാൻ WhatsApp 9207356835 ചെയ്യുക https://wa.me/919207356835

08/09/2026

സുൽത്താൻ... കേവലം ഒരു വളർത്തുമൃഗമല്ല, ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്. സ്നേഹവും വിശ്വസ്തതയും എന്താണെന്ന് ഞങ്ങളെ പഠിപ്പിച്ച, ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുടെ കഥ! 🐾❤️

സുൽത്താൻ



07/09/2026

📚✨ വായനക്കാർ കാത്തിരുന്ന Combo Offer! 🔥

മണ്ണും, രാജ്യവും, പൗരത്വവും ഇല്ലാത്തവരുടെ നിലവിളികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകാം!

നമുക്ക് കേട്ട് പരിചയമായ ഇസ്രായേൽ, പലസ്തീൻ സംഘർഷങ്ങളുടെ കഥ പറയുന്ന പുസ്തകങ്ങൾ

1.gazamonologukal

2.aanadiyoduperuchodikkar

3.uthu

4.roohi

5.minordetail

മണ്ണും, രാജ്യവും, പൗരത്വവും ഇല്ലാത്തവരുടെ നിലവിളികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകാം! നമുക്ക് കേട്ട് പരിചയമായ ഇസ്രായേൽ, പലസ്തീൻ സംഘർഷങ്ങളുടെ കഥ പറയുന്ന പുസ്തകങ്ങൾ

💥 ഈ 4 പുസ്തകങ്ങളും ഇനി
കോമ്പോ ഓഫറിൽ സ്വന്തമാക്കാം



ASHTAR Theatre

sheela tomy

Haritha Savithri

കടപ്പാട് @ dcbooks


05/09/2026

📚 പേര് കേട്ട് തെറ്റിദ്ധരിച്ചുപോയ പുസ്തകങ്ങൾ! 😄

പേരൊന്ന് കേട്ടപ്പോൾ കരുതിയത് മറ്റൊന്ന്…
വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായത് മറ്റൊന്ന്! 🤭📖

ഏതെങ്കിലും പുസ്തകം നിങ്ങൾ വായിച്ചപ്പോൾ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ? 😅

പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നത് : Sarath KV Sarath Kv ✨

Audio & video credits to Sarath KV


04/09/2026

🔥 SPECIAL OFFER! 🔥for
📚 10 Sets

Only
10 sets. That’s it. ⚡️
First come, first served

​വെറുമൊരു ചരിത്ര കഥയല്ല ഇത്! 💥
​വിശ്വാസവും വഞ്ചനയും സത്യവും അധികാരവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ. വായിച്ചു തുടങ്ങിയാൽ മാറ്റിവെക്കാൻ തോന്നാത്ത, ഒരു സിനിമാറ്റിക് ത്രില്ലർ മൂഡ് തരുന്ന കിടിലൻ നോവൽ.
​മിസ്സ് ചെയ്യരുത്! പുരാണവും ചരിത്രവും ത്രില്ലറുകളും ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു ബെസ്റ്റ് റെക്കമൻഡേഷൻ! 👇📌

KANTHAMALA CHARITHAM Triology Vishnu MC
അഖിനാതന്റെ നിധി part 1
അറോലക്കാടിന്റെ രഹസ്യം part 2
യുദ്ധകാണ്ഡം Part 3

ഈ നോവൽ വെറും പുരാണ–ചരിത്രങ്ങളുടെ കൂട്ടിച്ചേർക്കൽമാത്രമല്ല. അത് വിശ്വാസത്തിന്റെയും വഞ്ചനയുടെയും,സത്യത്തിന്റെയും രഹസ്യങ്ങളുടെയും ,അധികാരത്തിന്റെയും അവകാശത്തിന്റെയും മുന്നേറ്റവും ഏറ്റുമുട്ടലും ആണ്. ത്രില്ലെർ, പുരാണം, ചരിത്രം ഒക്കെ വായിക്കാൻ ഇഷ്ടപെടുന്നവർക്ക് recommend ചെയ്യുന്നു. നല്ല സിനിമാറ്റിക് ഫീൽ തരുന്ന അസ്സൽ ത്രില്ലർ.

പുസ്തകം പരിചയപ്പെടുത്തുന്നത് : Athiravilasini @ Aathira_vilasini ✨ Audio & Video credits to @ Aathira_vilasini ✨

01/09/2026

📖 മറുപടികൾ : ചെറുത്തുനിൽപ്പിന്റെ പുസ്തകം 🔥

ഒരു സാധാരണ പോലീസുകാരൻ തന്റെ സർവീസ് ജീവിതത്തിൽ നേരിട്ട അനുഭവങ്ങൾ, ❓ ചോദ്യംചെയ്യലുകൾ, ✊ പ്രതിഷേധങ്ങൾ — എല്ലാം തന്നെ വാക്കുകളായി പൊട്ടിത്തെറിക്കുന്ന പുസ്തകമാണ് “മറുപടികൾ”.
👮‍♂️ കേരള പോലീസിലെ ആഭ്യന്തര സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു?

❓ ഒരു വ്യക്തി സിസ്റ്റത്തിനുള്ളിൽ നിന്നുകൊണ്ട് എങ്ങനെ അതിനെ ചോദ്യം ചെയ്യുന്നു?

✊ ഒരു മറുപടി എങ്ങനെ ഒരു പ്രതിഷേധമാകുന്നു?
ഇവയ്ക്കുള്ള സത്യസന്ധമായ ഉത്തരങ്ങളാണ് ഈ പുസ്തകം. 📚

🔥 ഈ പുസ്തകം എന്തുകൊണ്ട് വ്യത്യസ്തമാണ്?
✍️ യഥാർത്ഥ അനുഭവങ്ങളിൽ നിന്നുള്ള എഴുത്ത്
⚡ സിസ്റ്റത്തിന്റെ ഉള്ളിൽ നിന്നുള്ള തുറന്ന വിമർശനം
🗣️ ശക്തമായ ഭാഷയും നിലപാടുകളും
🧠 സമൂഹത്തിനും ഉദ്യോഗസ്ഥർക്കും ഒരുപോലെ ചിന്തിപ്പിക്കുന്ന ഉള്ളടക്കം
📚 മറുപടികൾ




ഓണക്കോടിയോടൊപ്പം നൽകാം, അക്ഷരങ്ങളുടെ പൊന്നോണം! 🌸📚 നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാം ❤️📚ഇനി 🔥 20% SPECIAL O...
25/08/2026

ഓണക്കോടിയോടൊപ്പം നൽകാം, അക്ഷരങ്ങളുടെ പൊന്നോണം! 🌸📚

നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാം ❤️📚ഇനി 🔥 20% SPECIAL OFFERൽ
🎉

📚✨ ഏവർക്കും പുസ്‌തക പീടികയുടെ ഓണാശംസകൾ🎉🌼



🏵️🌼

19/08/2026

Manjul publication Books : Prithwiraj.prj

Audio and video credits to
@ Prithwiraj.prj






ഇതിൽ ഏതെങ്കിലും ബുക്ക് നിങ്ങൾക്ക് വായിക്കാൻ സാധിച്ചിട്ടുണ്ടോ☺️

16/08/2026

🕯️ ഒരു കഥ… പക്ഷേ കഥയുടെ അവസാനം തീരുമാനിക്കുന്നത് നിങ്ങളാണ്!

🔥
പീലാത്തോസ് കവലയുടെ നിഗൂഢമായ വഴികളിലേക്ക് സ്വാഗതം…

🌑
സക്കറിയ സാറിന്റെ തിരോധാനം.
ജാങ്കോയുടെ പോരാട്ടം.
ഓരോ വഴിത്തിരിവിലും കാത്തിരിക്കുന്ന പുതിയ അപകടങ്ങൾ.
പിന്നെ… ഏത് വഴി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ! 👀

ജാങ്കോ രക്ഷപ്പെടുമോ?
അല്ലെങ്കിൽ അവൻ ഒരുക്കിവെച്ചിരിക്കുന്ന ചതിക്കുഴിയിൽ വീഴുമോ? 🕳️

📖 പേജ് മറിക്കുമ്പോൾ കഥ മുന്നോട്ട് പോകും…
നിങ്ങൾ തിരഞ്ഞെടുക്കുന്ന വഴിയിലൂടെ!

കൗശലപുരാണം - നിതിൻ ബോസ്

Nithin Bose.-

പുസ്തകം പരിചയപ്പെടുത്തുന്നത് : Sarath KV Sarath Kv ✨

Audio & video credits to Sarath KV



🇮🇳✨ Freedom Sale is here! 📚❤️ഈ സ്വാതന്ത്ര്യദിനത്തിൽ വായനയുടെ സ്വാതന്ത്ര്യവും ആഘോഷിക്കാം! 🇮🇳📖📚 നിങ്ങളുടെ പ്രിയപ്പെട്ട പുസ...
14/08/2026

🇮🇳✨ Freedom Sale is here! 📚❤️
ഈ സ്വാതന്ത്ര്യദിനത്തിൽ വായനയുടെ സ്വാതന്ത്ര്യവും ആഘോഷിക്കാം! 🇮🇳📖
📚

നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാം
🔥 20% SPECIAL OFFERൽ
🎉

വായിക്കാം… വളരാം… സ്വപ്നങ്ങൾ സ്വന്തമാക്കാം! ❤️📚

🇮🇳 ഈ Freedom Sale നഷ്ടപ്പെടുത്തരുതേ!


🏔️ ശബരിമലയിൽ തുടങ്ങി… 🛕കഥകൾ ഓരോന്നായി കോർത്തുകോർത്ത് അങ്ങ് ഈജിപ്തിലേക്ക്… 🇪🇬✨രഹസ്യങ്ങളും വിശ്വാസങ്ങളും ചരിത്രവും സാഹസികത...
13/08/2026

🏔️ ശബരിമലയിൽ തുടങ്ങി… 🛕
കഥകൾ ഓരോന്നായി കോർത്തുകോർത്ത് അങ്ങ് ഈജിപ്തിലേക്ക്… 🇪🇬✨

രഹസ്യങ്ങളും വിശ്വാസങ്ങളും ചരിത്രവും സാഹസികതയും കൂടിച്ചേരുന്ന ഒരു അതിശയകരമായ യാത്ര! 📖🔥

വായന തുടങ്ങുമ്പോൾ… യാത്ര എവിടെ അവസാനിക്കുമെന്ന് പറയാനാകില്ല! 👀

കാന്തമലചരിതം Part 1, 2 & 3




Address

Pusthakapeedika, Near : Govt Arts College. Meenchanda
Calicut
673018

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+919207356835

Alerts

Be the first to know and let us send you an email when Pusthakapeedika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pusthakapeedika:

Shortcuts

Share

Category