15/10/2020
പ്രിയപ്പെട്ട ഉഭഭോക്താവേ SAHAY TECH ലേക്ക് സ്വാഗതം
SAHAY TECH ഒരു സ്റ്റാർട്ടപ്പ് സംരംഭമാണ്. നമുക്ക് ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു മേഖലയാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ .ഗൃഹോപകരണങ്ങൾ ആയാലും മൊബൈൽ ,മറ്റേതു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആയാലും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നമുക്കെല്ലാം അധികമൊന്നും പുറത്തിറങ്ങാൻ കഴിയാത്തതുകൊണ്ട് ഇത്തരം പല ഉത്പന്നങ്ങളും നമ്മിൽ പലരും വാങ്ങുന്നത് പലപ്പോഴും മൾട്ടിനാഷണൽ ഓൺലൈൻ സ്റ്റോറുകളിൽനിന്നാണ് ഒരുപരിധിവരെ വിലക്കുറവും ഒരുകാരണമാവാറുണ്ട്.
എന്നാൽ ഇതേ ഉൽപന്നങ്ങൾ എല്ലാംതന്നെ അതേവിലയിലോ പലപ്പോഴും അതിൽതാഴെയോ നമ്മുടെ ചുറ്റുപാടുമുള്ള പലകടകളിൽ നിന്നും നമുക്കുലഭിക്കുന്നുണ്ട് കൂടുതൽ വിശ്വാസ്യതയും അതിനുണ്ടാവാറുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലുള്ള സ്ഥാപനങ്ങളിൽ ഇത്തരം ബിസിനസുകൾ ലഭിക്കുന്നത് നമുക്കും നാടിനും തന്നെ ഒരുവിധത്തിൽ അല്ലായെങ്കിൽ മറ്റൊരുതരത്തിൽ മുതൽക്കൂട്ടാണ് .എന്നാൽ പലപ്പോഴും അത്തരം കടകൾ കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു ജോലിയായി മാറാറാറുണ്ട് ,ചിലരെങ്കിലും അവിടയും ചൂഷണത്തിന് വിധേയരാകാറുണ്ട്.
എന്നാൽ ഈകാര്യത്തിൽ ഞങ്ങൾക്ക് നിങ്ങളെ സഹയ്യിക്കാൻ കഴിയും. ഈ മേഖലയിലുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളുമായി(ഏതാണ്ട് 400 ഓളം) വ്യവസ്ഥയുണ്ടാക്കിവരികയാണ് . ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് ഓരോ കടകളിൽ വിലവ്യത്യാസം ഉണ്ടാവാറുണ്ട് എന്നാൽ വിലതാരതമ്യേന കുറവുള്ള കടകളിൽ എല്ലാഉത്പന്നങ്ങൾക്കും കുറവുതന്നെ ആകണമെന്നില്ല .അതുകൊണ്ടുതന്നെ നിങ്ങൾക്കാവശ്യമായ ഉത്പന്നങ്ങൾ നിങ്ങളുടെ വീട്ടിൽ ഏറ്റവും മിതമാവിലെത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട് .
അതിനായിനിങ്ങൾ ആവശ്യമുള്ള ഉല്പന്നത്തിന്റെ ഡീറ്റെയിൽസ്,ബ്രാൻഡ് ഞങ്ങൾക്ക് 7907941102 എന്ന മൊബൈൽ നമ്പറിലേക്കു വാട്സപ്പ്ചെയ്യുക .അന്നുതന്നെ നിങ്ങളുടെ സമീപത്തുള്ളതോ മറ്റുപ്രദേശത്തുള്ളതോ ആയ നിങ്ങൾക്കാവശ്യമുള്ള ഉൽപ്പന്നം കുറഞ്ഞവിലയിൽ നൽകാൻ കഴിയുന്ന പലകടകളിൽ നിന്നും നിങ്ങളുടെ നമ്പറിലേക്ക് വിലവിവരം നൽകുന്നതിനായി ഫോൺകാൾ ലഭിക്കും വീട്ടിലിരുന്നുതന്നെ വാങ്ങുകയും ചെയ്യാം .രജിസ്റ്റർചെയ്യാൻ താല്പര്യമുള്ള സ്ഥാപന ഉടമകൾ 6238751904 എന്നനമ്പറിലേക്കും വാട്സപ്പ്ചെയ്യുക.സമീപഭാവിയിൽത്തന്നെ ഇലക്ട്രോണിക്സ് കൂടാതെമറ്റെല്ലാ ഉത്പന്നങ്ങളുടെ കാര്യത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് കഴിയും.കേരളത്തിന്റെ സ്വന്തം ഓൺലൈൻ മാർട്ട് (WWW.SAHAYMART.COM ) എന്നലക്ഷ്യത്തിലേക്കും ,നാടിന്റെ കരുതലിനും കരുത്തിനുമായി സഹകരിക്കുക .
വിശ്വസ്തതയോടെ
SAHAY TECH