Mavoor

Directions

Mavoor പ്രകൃതി സുന്ദരമായ ദൈവം അനുഗ്രഹിച്ച നാട്

ചെറുപ്പ ആശുപത്രിയിലെ OP സമയം 7.30 വരെ ആക്കി.അടുത്ത തീരുമാനം 24 മണിക്കൂർ വരെ ആക്കി എന്നുള്ളത് ആവട്ടെ
01/10/2026

ചെറുപ്പ ആശുപത്രിയിലെ OP സമയം 7.30 വരെ ആക്കി.

അടുത്ത തീരുമാനം 24 മണിക്കൂർ വരെ ആക്കി എന്നുള്ളത് ആവട്ടെ

സത്യസന്ധതയ്ക്ക് ആദരവ് കളഞ്ഞുപോയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് മിർഷാദ് അലി മാതൃകയായിമാവൂർ: കളഞ്ഞുപോയ സ്വർണാഭരണം തിരികെ നൽക...
24/09/2026

സത്യസന്ധതയ്ക്ക് ആദരവ് കളഞ്ഞുപോയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് മിർഷാദ് അലി മാതൃകയായി
മാവൂർ: കളഞ്ഞുപോയ സ്വർണാഭരണം തിരികെ നൽകി സത്യസന്ധതയുടെയും സാഹോദര്യത്തിന്റെയും മികച്ച മാതൃകയായ കെട്ടിൽ മിർഷാദ് അലിയെ CEESCA മാവൂരിന്റെ നേതൃത്വത്തിൽ ആദരിച്ചു.

10/09/2026

ഇതാണോ സത്യം?
ഇനി ആ പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധിക്കുമോ?? I

മാവൂർ, ഇവിടെ നല്ലൊരു റിലീസിംഗ് തിയേറ്റർ ആക്കിയാൽ വിജയിക്കുമോ??
09/09/2026

മാവൂർ, ഇവിടെ നല്ലൊരു റിലീസിംഗ് തിയേറ്റർ ആക്കിയാൽ വിജയിക്കുമോ??

Malabar Montana estate
03/09/2026

Malabar Montana estate

Kuttikkadave
03/09/2026

Kuttikkadave

2026ലെ മുഖ്യമന്ത്രിയുടെ അഗ്നിശമനസേവ മെഡൽ കരസ്തമാക്കിയ നമ്മുടെ മാവൂരിൻ്റെ അഭിമാനമായ നന്ദകുമാർ ചിയോട്ട്.
15/08/2026

2026ലെ മുഖ്യമന്ത്രിയുടെ അഗ്നിശമനസേവ മെഡൽ കരസ്തമാക്കിയ നമ്മുടെ മാവൂരിൻ്റെ അഭിമാനമായ നന്ദകുമാർ ചിയോട്ട്.

12/08/2026

മാവൂരിൽ മീൻ പിടുത്തത്തിനിടെ തോണി മറിഞ്ഞു ഒരാളെ കാണാതായി..
തിരച്ചിൽ തുടരുന്നു

കോഴിക്കോട് :മാവൂർ പൊൻപാറ കുന്നിനു താഴെപിഡബ്ല്യുഡി സ്ഥലത്ത്പ്ലാസ്റ്റിക് മറക്ക് ഉള്ളിൽ താമസിക്കുന്ന മുത്തുവിനും കുടുംബത്തി...
09/08/2026

കോഴിക്കോട് :മാവൂർ പൊൻപാറ കുന്നിനു താഴെപിഡബ്ല്യുഡി സ്ഥലത്ത്പ്ലാസ്റ്റിക് മറക്ക് ഉള്ളിൽ താമസിക്കുന്ന മുത്തുവിനും കുടുംബത്തിനും ഇനി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാം.വാർത്തയുടെ അടിസ്ഥാനത്തിൽ
കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ എംഎ റസാക്ക് മാസ്റ്ററുടെ ഇടപെടലിന്റെ ഫലമായാണ് മുത്തുവും കുടുംബവും ആദ്യം താൽക്കാലികമായുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുക.മാവൂർ ഗ്രാമപഞ്ചായത്തിലെ കരിമ്പനകുഴിയിൽ
ഒരു വീട്ടിലേക്ക് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് മുത്തുവിനെയും
കുടുംബത്തെയും
മാറ്റുമെന്ന് എംഎൽഎ അറിയിച്ചു.
കൂടാതെ റേഷൻ കാർഡ് ഇല്ലാത്തത് സംബന്ധിച്ച വിഷയം കോഴിക്കോട് ജില്ലാ കലക്ടറുമായിചർച്ച ചെയ്തതായി എംഎൽഎ അറിയിച്ചു.
റേഷൻ കാർഡ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടിസ്വീകരിക്കണമെന്ന് ജില്ലാ കലക്ടറോട്
എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷമായി
പൊൻപാറക്കുന്നതിന് താഴെ പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയിലാണ് മുത്തുവും കുടുംബവും താമസിക്കുന്നത്.
കോഴിക്കോട് നഗരത്തിൽ സർക്കസ് കളിച്ചാണ് മുത്തു കുടുംബം പുലർത്തുന്നത്.
ഏറെക്കാലമായി ഒരു വീടിനുവേണ്ടി പല ഇടങ്ങളിൽ കയറിയിറങ്ങിയെങ്കിലും സാധിച്ചിരുന്നില്ല.
അതിനിടയിലാണ് ഇപ്പോൾ വാർത്തയുടെ അടിസ്ഥാനത്തിൽ
മുത്തുവിനെയും കുടുംബത്തെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്.

Address

Calicut
673661

Website

Alerts

Be the first to know and let us send you an email when Mavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share