Wisdom Books

Wisdom Books Official book store of Wisdom Islamic Organization Welcome to the Official Page of WISDOM BOOK'S

Visit our Official website for more:

Jazakallahu Khair...

As-Salaamu Alaikum, Wa Rahmatullahi, Wa Barkatahu’… ‘May Peace, Mercy and Blessings of Allah (swt) be on all of you.

●ഇസ് ലാമിൽ സ്ത്രീയുടെ അവകാശങ്ങൾ?●സ്ത്രീ പുരുഷ സമത്വമുള്ള മേഖലകൾ?●അനന്തരാവകാശത്തിൽ സ്ത്രീക്ക് ആണിൻ്റെ പകുതി മാത്രമോ?●സ്ത്...
08/09/2026

●ഇസ് ലാമിൽ സ്ത്രീയുടെ അവകാശങ്ങൾ?
●സ്ത്രീ പുരുഷ സമത്വമുള്ള മേഖലകൾ?
●അനന്തരാവകാശത്തിൽ സ്ത്രീക്ക് ആണിൻ്റെ പകുതി മാത്രമോ?
●സ്ത്രീകൾക്ക് മാത്രമുള്ള ഇളവുകൾ?
●സ്ത്രീകൾ കൃഷിയിടം: വിവക്ഷയെന്ത്?
●സ്ത്രീകൾക്ക് പുറത്തിറങ്ങാമോ?...

വിവാദ പശ്ചാതലത്തിൽ
രചിക്കപ്പെട കൃതി!

ഇസ്ലാമിലെ സ്ത്രീ ആദരവിൻ്റെയും സുരക്ഷയുടേയും അന്യൂനമായ തെളിവുകളും നിയമങ്ങളും വിശദീകരിക്കുന്നു.

പ്രോഫ്കോണിൽ പ്രകാശിതമാവുന്നു.
കോപ്പികൾ ഉറപ്പാക്കുക!

30-ാമത് പ്രോഫ്കോണിന്റെ ​സമ്മേളന നഗരിയിൽ പുറത്തിറങ്ങുന്നു...!!!📕 ​ഇസ്‌ലാം സ്ത്രീയെ ആദരിച്ചതിന് 33 തെളിവുകൾ!രചന: അബ്ദുൽ മാ...
01/09/2026

30-ാമത് പ്രോഫ്കോണിന്റെ
​സമ്മേളന നഗരിയിൽ പുറത്തിറങ്ങുന്നു...!!!

📕 ​ഇസ്‌ലാം സ്ത്രീയെ ആദരിച്ചതിന് 33 തെളിവുകൾ!

രചന: അബ്ദുൽ മാലിക് സലഫി

​പുസ്തകം ലഭിക്കാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.

Mob: +91 7356766478
Website: www.wisdombooksonline.com

ഇസ്ലാമിൽ സ്ത്രീയുടെ സ്ഥാനമെന്ത്?അനന്തരാവകാശത്തിൽ അനീതിയോ?സ്ത്രീയുടെ അവകാശങ്ങൾ?ഇസ്ലാമിലെ സ്ത്രീ ആദരവിൻ്റെവിവിധ വശങ്ങൾവിശദ...
01/09/2026

ഇസ്ലാമിൽ സ്ത്രീയുടെ സ്ഥാനമെന്ത്?
അനന്തരാവകാശത്തിൽ അനീതിയോ?
സ്ത്രീയുടെ അവകാശങ്ങൾ?
ഇസ്ലാമിലെ സ്ത്രീ ആദരവിൻ്റെ
വിവിധ വശങ്ങൾ
വിശദീകരിക്കുന്ന കൃതി!

സ്വഹാബിമാർ മതത്തിൻ്റെ നെടുംതൂണുകളാണ്. അവരെ ആക്ഷേപിക്കലാണ് മതനിഷേധികളുടെമുഖ്യ അജണ്ട.സ്വഹാബിമാർഭത്സിക്കപ്പെടുന്ന ഇക്കാലത്ത...
17/08/2026

സ്വഹാബിമാർ മതത്തിൻ്റെ നെടുംതൂണുകളാണ്. അവരെ ആക്ഷേപിക്കലാണ് മതനിഷേധികളുടെ
മുഖ്യ അജണ്ട.
സ്വഹാബിമാർ
ഭത്സിക്കപ്പെടുന്ന ഇക്കാലത്ത് ഓരോ വിശ്വാസിയും
വായിച്ചിരിക്കേണ്ട
മികച്ച കൃതി!

വെറും 90 രൂപ മാത്രം
(50+ 40 = 90 )
ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ
പുസ്തകം നിങ്ങളുടെ വീട്ടിലെത്തും!
👇👇👇👇👇

https://wisdombooksonline.com/product/73

സ്വഹാബിമാർ മതത്തിൻ്റെ നെടുംതൂണുകളാണ്. അവരെ ആക്ഷേപിക്കലാണ് പലപ്പോഴും മതനിഷേധികളുടെ മുഖ്യ അജണ്ട.സ്വഹാബിമാർ ഭത്സിക്കപ്പെടുന...
17/08/2026

സ്വഹാബിമാർ മതത്തിൻ്റെ നെടുംതൂണുകളാണ്. അവരെ ആക്ഷേപിക്കലാണ് പലപ്പോഴും മതനിഷേധികളുടെ മുഖ്യ അജണ്ട.

സ്വഹാബിമാർ ഭത്സിക്കപ്പെടുന്ന ഇക്കാലത്ത് ഓരോ വിശ്വാസിയും വായിച്ചിരിക്കേണ്ട ഒരു മികച്ച കൃതി!

വെറും 90 രൂപ മാത്രം
(50+ 40 = 90)
ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ
പുസ്തകം നിങ്ങളുടെ വീട്ടിലെത്തും!
👇👇👇👇👇

https://wisdombooksonline.com/product/73

അമ്മായി ഉമ്മയുംമരുമകളുംഉൾപ്പെടുന്നതാണ്കുടുംബം.ഇവർ ഒന്നിക്കുമ്പോൾകുടുംബത്തിൽഎന്താണ്സംഭവിക്കേണ്ടത്?എന്താണ് സംഭവിക്കാൻ പാടി...
28/07/2026

അമ്മായി ഉമ്മയും
മരുമകളും
ഉൾപ്പെടുന്നതാണ്
കുടുംബം.
ഇവർ ഒന്നിക്കുമ്പോൾ
കുടുംബത്തിൽ
എന്താണ്
സംഭവിക്കേണ്ടത്?
എന്താണ് സംഭവിക്കാൻ പാടില്ലാത്തത്‌?

സുപ്രസിദ്ധ ഗ്രന്ഥത്തിൻ്റെ
മലയാള വിവർത്തനം !
ഓരോ സ്ത്രീയും
വായിച്ചിരിക്കേണ്ട കൃതി.

80 രൂപ മാത്രം!
(Postel charge extra)
ഇപ്പോൾ തന്നെ
ബുക്ക് ചെയ്യൂ!
പുസ്തകം നിങ്ങളുടെ വീട്ടിലെത്തും.

ബുക്ക് ചെയ്യാൻ
👇👇👇👇👇
https://www.wisdombooksonline.com/shop/search?_token=Sws1qlQOJYGZUZN3YxIijlNqeDOyX3JUb0OJjIP1&searchword=rand

ഏവർക്കും വിസ്‌ഡം ബുക്സിന്റെ ബലിപെരുന്നാൾ ആശംസകൾ
27/05/2026

ഏവർക്കും വിസ്‌ഡം ബുക്സിന്റെ ബലിപെരുന്നാൾ ആശംസകൾ

മദ്രസാ ലൈബ്രറികൾക്ക് വിസ്ഡം ബുക്സിൻ്റെ വമ്പിച്ച ഓഫർ🔸🔸🔸🔸🔸🔸മദ്രസാ വിദ്യാർത്ഥികൾക്ക് അനുയോജ്യമായവിസ്ഡം ബുക്സ് പ്രസിദ്ധീകരിച...
25/05/2026

മദ്രസാ ലൈബ്രറികൾക്ക്
വിസ്ഡം ബുക്സിൻ്റെ വമ്പിച്ച ഓഫർ
🔸🔸🔸🔸🔸🔸
മദ്രസാ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ
വിസ്ഡം ബുക്സ് പ്രസിദ്ധീകരിച്ച
4090രൂപ വരുന്ന 35 പുസ്തകങ്ങൾ 2500 രൂപക്ക് വിസ്ഡം മദ്രസ ലൈബ്രറികൾക്ക് ഓഫറിൽ നൽകുന്നു.

ബന്ധപ്പെടുക
7356766478

Wisdom Books

അഹ് ലുസ്സുന്ന ആദർശ പ്രയാണത്തിൻ്റെ കൂടെ വിസ്ഡം ബുക്സും!ഈ അവസരം ഉപയോഗപ്പെടുത്തുക !
05/05/2026

അഹ് ലുസ്സുന്ന ആദർശ പ്രയാണത്തിൻ്റെ കൂടെ വിസ്ഡം ബുക്സും!
ഈ അവസരം ഉപയോഗപ്പെടുത്തുക !

നൂറു വർഷക്കാലം സമസ്ത പഠിപ്പിച്ച ആദർശം വിശുദ്ധമല്ലെന്നും അഹ് ലു സ്സുന്നയും സമസ്തയും സമാന്തര വഴിയിലാണ് ഉള്ളത് എന്നും,ഇസ്ലാ...
05/02/2026

നൂറു വർഷക്കാലം സമസ്ത പഠിപ്പിച്ച ആദർശം വിശുദ്ധമല്ലെന്നും
അഹ് ലു സ്സുന്നയും സമസ്തയും സമാന്തര വഴിയിലാണ് ഉള്ളത് എന്നും,
ഇസ്ലാമിൻ്റെ പവിത്രമായ തൗഹീദിനെ
നൂറു വർഷം കൊണ്ട് സമസ്തക്കാർ എങ്ങനെയാണ് വികലമാക്കിയത് എന്നതിൻ്റെയും നേർ സാക്ഷ്യമാണ് മൂസ സ്വലാഹി എഴുതിയ ഈ കൃതി.

ജാമിഅ അൽഹിന്ദ് കോൺവൊക്കേഷനിൽ പുറത്തിറങ്ങുന്നു.
073567 66478
എന്ന നമ്പറിൽ വിളിച്ച് കോപ്പികൾ ബുക്ക് ചെയ്യുക.

Address

EKP Complex, Kallai Road, Kozhikode/2
Calicut

Alerts

Be the first to know and let us send you an email when Wisdom Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wisdom Books:

Shortcuts

Share

Category