09/02/2022
_വ്യാസഭാരതത്തിലെ_
*ഭീഷ്മർ*
✒️
ആർ ഹരി
മഹാഭാരതമെന്ന
ആധാരത്തിലൂന്നിനിന്നുകൊണ്ട് വ്യാസഹൃദയത്തിലൂടെ ഭീഷ്മതത്ത്വത്തിലേയ്ക്കുള്ള നവകാല സഞ്ചാരമാണ് ഈ കൃതി. അഗ്നിസ്ഫോടന പ്രവണമായി പുകയുന്ന ലോകത്തിന്റെ അശാന്തിപർവ്വത്തിൽനിന്ന് ശാന്തിപർവ്വത്തിലേയ്ക്ക് നിരായാസം നീങ്ങാനുള്ള മന്ത്രസേതുവായ, കാർമ്മികശാന്തിയുടെയും ധാർമ്മിക ശാന്തിയുടെയും മഹാഗ്രന്ഥമായ മഹാഭാരതത്തിന്റെ സാരമായൊരു ഭാഗമായ ഭീഷ്മപിതാമഹന്റെ ജീവിതഗാഥ. വസുംധരയെ വീണ്ടും വസുമതിയാക്കാൻ പുതിയ തലമുറ ശ്രദ്ധയോടെ ആചമിക്കേണ്ടുന്ന ഗ്രന്ഥതീർത്ഥം.
♾️♾️♾️♾️♾️♾️♾️
പേജ്: 253
വില : ₹ 300/-
പാർസൽ സൗജന്യം
♾️♾️♾️♾️♾️♾️♾️
കുരുക്ഷേത്ര ബുക്സ്
വളാഞ്ചേരി
8113800904
🙏