Just for jest

Just for jest Thanx for ur support
Lιкє тнιѕ page→

Credits : basil thankachan(©Troll Malayalam Group )
13/04/2016

Credits : basil thankachan(©Troll Malayalam Group )

12/04/2016
Credits : rijesh krishna(©Troll Malayalam Group )
12/04/2016

Credits : rijesh krishna(©Troll Malayalam Group )

Credits antony mebron(©Troll Malayalam Group )
12/04/2016

Credits antony mebron(©Troll Malayalam Group )

Credits : Manu Kalliyoor (©Troll Malayalam Group )
12/04/2016

Credits : Manu Kalliyoor (©Troll Malayalam Group )

എവിടെ പോയാവോ കമ്മികളുടെ മീഡിയാ സ്നേഹം ???Credits : Manu Kalliyoor (©Troll Malayalam Group )
22/03/2016

എവിടെ പോയാവോ കമ്മികളുടെ മീഡിയാ സ്നേഹം ???
Credits : Manu Kalliyoor (©Troll Malayalam Group )

18/03/2016

ഒരു ചെറിയ സംശയം:

നമ്മുടെ ഗോഡ്‌ഫാദർ സിനിമയില്‍...

കനകയുടെ ക്ലാസ്സില്‍ ആണ് ജഗദീഷും മുകേഷും, പഠിക്കുന്നത് എന്നു വീട്ടുകാരോട്‌ അവള്‍ പറയുന്നുണ്ട്...

ചിലപ്പോ ജഗദീഷിനെ രക്ഷപെടുത്താന്‍ വേണ്ടി പറഞ്ഞതായിരിക്കും...

എന്തായാലും കഥയുടെ ഫ്ലാഷ്ബാക്കിലേക്ക് പോയാല്‍...

തിലകന്റെ അനിയന്‍ ആണ് മുകേഷ്...

തിലകന്‍റെ കല്യാണപെണ്ണായിരുന്നു കനകയുടെ അമ്മ...

പക്ഷെ കല്യാണം നടന്നില്ല...

അന്ന് അടിയായി മുകേഷിന്‍റെ അമ്മ മരിച്ചു...

അഞ്ഞൂറാന്‍ ജയിലിലും പോയി...

പെണ്ണിനെ കനകയുടെ അച്ഛന് കെട്ടിച്ചും കൊടുത്തു...

"അപ്പോ മുകേഷ്‌ എങ്ങനെ ഉണ്ടായി"
😳😳❓ 😳😳❓

ഇനി തിലകന്‍റെ കല്യാണത്തിന് മുന്‍പാണ്‌ മുകേഷ്‌ ജനിച്ചത് എങ്കില്‍...

"മുകേഷും കനകയും എങ്ങനെ ഒരേ ക്ലാസ്സില്‍ വന്നു"
😳😳❓ 😳😳❓

"മുകേഷ് സ്കൂളില് തോറ്റു പോയോ"
😳😳❓ 😳😳❓

ഇ ചോദ്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ മാപ്പാക്കുക..
😷🙏 😷🙏 😷🙏

16/03/2016

ഇന്ത്യ പരീഷണാര്‍ത്ഥം ഒരു റോക്കെറ്റ് വിക്ഷേപിക്കാന്‍
തീരുമാനിച്ചു. കൂടെ ഒരാളെ അയക്കാനും... പോകുന്നയാള്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തതിനാല്‍ പോകുന്നയാള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ തീരുമാനമായി

ബലിയാടാകാനുള്ള ഇന്റര്‍വ്യൂ നു ആദ്യം എത്തിയത് ഒരു സര്‍ദാര്‍ജി ആയിരുന്നു രണ്ടു ലെക്ഷം രൂപാ തന്‍റെ ഫാമിലിക്ക്‌ തന്നാല്‍ താന്‍ പോകാന്‍ തയ്യാറെന്ന് ആ പാവം പറഞ്ഞു

എന്നാല്‍ അടുത്തതായി എത്തിയ തമിഴന്‍ പറഞ്ഞത് തനിക്കു ഒരു ലെക്ഷം തന്നാല്‍ മതി എന്നായിരുന്നു

അടുത്തതായി ഒരു മലയാളി ആണ് കടന്നുവന്നത്
കാശു കിട്ടിയാല്‍ ഏതു നരകത്തിലും പോകാന്‍ തയ്യാറാകുന്ന മലയാളി അന്‍പതിനായിരം രൂപക്ക് സമ്മതിക്കുമെന്നാണ് ഇന്റര്‍വ്യൂ നടത്തുന്നയാള്‍ വിചാരിച്ചത് എന്നാല്‍ തനിക്കു മുന്ന് ലെക്ഷം തന്നാല്‍ അതില്‍ ഒരു ലെക്ഷം സാറിന് തരാമെന്ന് മലയാളി പറഞ്ഞപ്പോള്‍ മലയാളിയെ തന്നെ വിടാന്‍ തീരുമാനമായി അങ്ങനെ റോക്കെറ്റ് പുറപ്പെട്ടു

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതെ മലയാളിയെ റോഡില്‍ വച്ച് കണ്ട ഇന്റര്‍വ്യൂ നടത്തിയാള്‍ അത്ഭുതപ്പെട്ടുപോയി
അപ്പോള്‍ മലയാളി പറഞ്ഞു ...

മുന്ന് ലെക്ഷത്തില്‍ ഒരു ലെക്ഷം സാറിന് തന്നു
ഒരു ലെക്ഷം കൊടുത്തു ആ തമിഴനെ റോക്കെറ്റില്‍ കയറ്റിവിട്ടു ബാക്കി ഒരു ലെക്ഷം അത് ഞാനെടുത്തു ...
Athanu...athaaaanu NAMMAL...
നമ്മളാരാ മക്കൾ!!!!!!!!KL55 B special
Whats app msg

പുതുവല്‍സരാശംകള്‍
31/12/2015

പുതുവല്‍സരാശംകള്‍

Address

Calicut

Website

Alerts

Be the first to know and let us send you an email when Just for jest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category