Pots

Pots Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pots, Shopping & retail, Champakulam.

15/11/2025
08/07/2022

Casting call for an upcoming malayalam movie.
Starring : Asif Ali
Directing by : Dinjith Ayyathan
(Director of 'Kakshi ammini pilla' movie.)

Click below link and view recent post section to know more.

Link : www.freecasting4u.com

06/07/2022

മഴക്കാലത്ത് അപകട സാധ്യത കൂടുന്നതിനാൽ
പാരപ്പറ്റ് ഇല്ലാത്ത കിണറിൻറെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കുക
കിണറുകളുടെ അടുത്തേക്ക് കുട്ടികൾ പോകുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തുക.
കെട്ടിടങ്ങളിൽ എവിടെയെങ്കിലും വിള്ളൽ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുക
ഒഴുക്കുള്ള വെള്ളത്തിൽ ഇറങ്ങാനുള്ള ആവേശം ഒഴിവാക്കുക.
പുഴയിലോ കായലിലോ ഉള്ള കുളി ഒഴിവാക്കുക .
വലിയ മരങ്ങൾക്ക് അടുത്ത് നിൽക്കുന്നത് ഒഴിവാക്കുക.
മരങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക
ഈർപ്പം നിലനിൽക്കുന്നതിനാൽ വൈദ്യുത ഉപകരണങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക.
ചെറുതായി നനഞ്ഞ അവസ്ഥയുണ്ടെങ്കിൽ ഫോൺ ചാർജ് ചെയ്യാൻ പാടുള്ളതല്ല.
വാഹനങ്ങളുടെ ബ്രേക്കിംഗ് സിസ്റ്റം ഉറപ്പു വരുത്തുക.
വാഹനങ്ങളുടെ വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
മഴക്കാലത്ത് വിനോദയാത്രകൾ ഒഴിവാക്കുക.

06/07/2022

ഒന്ന് ടൈം ലൈനിൽ ഷെയർ ചെയ്തേക്ക് .. ഒരുപാട് കുഞ്ഞുങ്ങൾക്ക് പഠിക്കാൻ കഴിയും👍

26/06/2022

Address

Champakulam
688504

Website

Alerts

Be the first to know and let us send you an email when Pots posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pots:

Share