Jjs Madappally

Jjs Madappally WELCOME TO CSC
Common Service Centres (CSC) scheme is one of the mission mode projects under the Digital India Programme.

12/02/2026

03/07/2025
Psc വിജ്ഞാപനം 3
26/01/2025

Psc വിജ്ഞാപനം 3

Psc വിജ്ഞാപനം
26/01/2025

Psc വിജ്ഞാപനം

ഈ ചെല്ലാൻ(മോട്ടോർ വാഹന വകുപ്പ് ) എന്ന വ്യാജേന വരുന്ന വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളിൽ വഞ്ചിതരാവരുത്....
22/01/2025

ഈ ചെല്ലാൻ(മോട്ടോർ വാഹന വകുപ്പ് ) എന്ന വ്യാജേന വരുന്ന വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളിൽ വഞ്ചിതരാവരുത്....

07/12/2024

ഇപ്പോൾ ബാങ്ക് സ്റ്റേറ്റ് മെൻറ് CSC യിലൂടെ എടുക്കാം.

നിങ്ങളുടെ സമയം ലാഭിച്ചുകൊണ്ട് ബാങ്കിൽ പോകാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിന്റെ സ്റ്റേറ്റ്മെൻറ് ലഭ്യമാക്കാൻ അടുത്തുള്ള സി.എസ്.സി കേന്ദ്രം സന്ദർശിക്കുക. നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ഇല്ലാത്തവർക്കും സ്റ്റേറ്റ് മെൻറ് ലഭ്യമാണ്

നമ്മുടെ സെന്ററിൽ നിന്നും നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തിനോ ബന്ധുവിനോ വിവാഹം അന്വേഷിക്കുന്നു എങ്കിൽ ഏറ്റവും കുറഞ്ഞ ചിലവിൽ അ...
28/05/2024

നമ്മുടെ സെന്ററിൽ നിന്നും നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തിനോ ബന്ധുവിനോ വിവാഹം അന്വേഷിക്കുന്നു എങ്കിൽ ഏറ്റവും കുറഞ്ഞ ചിലവിൽ അന്വേഷിക്കാവുന്ന വെബ് ബേസ്ഡ് മാട്രിമോണിയൽ സർവീസ് കൂടി ആരംഭിക്കുന്ന വിവരം അറിയിക്കട്ടെ ഒരു പുതിയ വിവാഹജീവിതം സ്വപ്നം കാണുന്ന ഏതൊരാളുടെയും ആഗ്രഹമാണ് സമ്പൂർണ്ണ ചേർച്ചയുള്ള ബന്ധങ്ങൾ ലഭിക്കണമെന്നത്. എന്നാൽ പലപ്പോഴും ഇത്തരം അന്വേഷണങ്ങൾ നമ്മുടെ ചെറിയ ചുറ്റുപാടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനാൽ നമുക്ക് പല അഡ്ജസ്റ്റ്മെന്റുകൾക്കും തയ്യാറായി വിവാഹ ബന്ധത്തിൽ ഏർപ്പെടേണ്ടി വരുന്നു. വൻകിട മാരേജ് ബ്യൂറോകളിൽ നിന്നും സാധാരണക്കാരന് സങ്കൽപ്പിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഭീമമായ ചാർജുകളും അല്ലെങ്കിൽ തന്നെ അവിടെ നിന്നും ലഭിക്കുന്ന ഉന്നത നിലവാരത്തിൽ മാത്രമുള്ള ആലോചനകളും സാധാരണക്കാരനും അപ്രാപ്യമാണ്. ഇവിടെയാണ് സാധാരണക്കാരനും കൂടി അവന്റെ ജീവിത സങ്കല്പങ്ങൾക്ക് പൂർണ്ണ നൽകുന്ന തരത്തിൽ ഓൾ ഇൻ വൺ മാട്രിമോണി ഏറ്റവും മനോഹരമായ പാക്കേജുകൾ അവതരിപ്പിക്കുന്നത്. രജിസ്ട്രേഷൻ ചാർജ് ആയി 360, 600, 1200 എന്നീ തുകകളുടെ പാക്കേജുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. സർവീസ് ചാർജ് വിവാഹം നടന്നതിനുശേഷം മാത്രം നൽകിയാൽ മതിയാകും

8848502421
ജോസഫ് തോമസ്

 ,
25/03/2024

,

Address

MADAPPALLY
Changanacherry
686546

Opening Hours

Monday 8:30am - 7pm
Tuesday 8:30am - 7pm
Wednesday 8:30am - 7pm
Thursday 8:30am - 7pm
Friday 8:30am - 7pm
Saturday 8:30am - 7pm

Telephone

+918848502421

Website

Alerts

Be the first to know and let us send you an email when Jjs Madappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jjs Madappally:

Share