Maria One Stop Fish Shop

Maria One Stop Fish Shop Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Maria One Stop Fish Shop, Bypass Road Palathra, Changanacherry.

🙏 Inviting you all to our new concern 🙏 JJS hyper market, thengana🕙10:00am, Friday 18/08/2017 💞
16/08/2017

🙏 Inviting you all to our new concern 🙏 JJS hyper market, thengana🕙10:00am, Friday 18/08/2017 💞

ദൈവ നിശ്ചയത്താൽ ഭാരതത്തിലെ ഏറ്റവും പുരാതന അതിരൂപതയായ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാനായി തിരഞ്ഞെടുക്കപെട്ട തറയിലച്ച...
22/04/2017

ദൈവ നിശ്ചയത്താൽ ഭാരതത്തിലെ ഏറ്റവും പുരാതന അതിരൂപതയായ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാനായി തിരഞ്ഞെടുക്കപെട്ട തറയിലച്ചന്റ മെത്രാഭിഷേകം നാളെ പുതുഞായാറാഴ്ച തന്റെ ഇടവകയായ ചങ്ങനാശ്ശേരി കത്തിഡ്രലിൽ വെച്ച് നടക്കുകയാണ് . തന്നിൽ ഏൽപ്പിക്കപെട്ടിരിക്കുന്ന കടമകൾ ഏറ്റവും നന്നായി ദൈവത്തിന് പ്രിയങ്കരമായ രീതിയിൽ ചെയ്യുന്നതിനായി നമ്മുക്ക് ഏവർക്കും തറയിലച്ചനു വേണ്ടി പ്രാർത്ഥിക്കാം.
നമ്മുടെ സ്വന്തം കൊച്ചുപിതാവിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയും സ്നേഹത്തോട് നേരുന്നു.

പ്രിയപ്പെട്ടവരേ, പ്രതീക്ഷയുടെ തിരി നാളങ്ങൾ തെളിച്ചു മിശിഹാ നാഥൻ ഉയിർത്തിന്റെ സന്തോഷം മരിയ വൺ സ്റ്റോപ്പ് ഫിഷ് ഷോപ്പിനോടൊപ...
16/04/2017

പ്രിയപ്പെട്ടവരേ,
പ്രതീക്ഷയുടെ തിരി നാളങ്ങൾ തെളിച്ചു മിശിഹാ നാഥൻ ഉയിർത്തിന്റെ സന്തോഷം മരിയ വൺ സ്റ്റോപ്പ് ഫിഷ് ഷോപ്പിനോടൊപ്പം.
ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര് ആശംസകൾ...

12/04/2017
12/04/2017

🐋🐋🐋 കള്ളില്ല നല്ല കരിമീൻ തരാം 🐋🐋🐋

സുഹൃത്തുക്കളേ,
ഇതൊരു മത്സ്യ വ്യാപാര കേന്ദ്രം മാത്രമാണ്.
നല്ല മുന്തിയ ഇനം മത്സ്യവും മറ്റു മാംസ ഉത്പന്നങ്ങളും ലഭിക്കുന്ന ഈ സ്ഥാപനം തുടങ്ങിയിട്ട് ഇപ്പോൾ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. Changanacherry യിലെ മാത്രമല്ല മധ്യ തിരുവിതാംകൂറിലെ അറിയപ്പെടുന്ന
🐟🐠തിരുകുടുംബം ഫിഷറീസിന്റെ🐟🐠 സഹോദരസ്ഥാപനമായ ഈ സ്ഥാപനത്തിൽ വിദേശ മദ്യ ശാല സ്ഥാപിച്ചെന്നും മദ്യ വിതരണം നടത്തുന്നെന്നുമുള്ള പ്രചാരണം തീർത്തും തെറ്റാണ്.
അർഹിക്കുന്ന അവജ്ഞയോടെ ഞാൻ ആ ആരോപണം തള്ളിക്കളയുന്നു.

എന്റെ ഉപഭോക്തൃ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി സ്വീകരിക്കുക.
നിങ്ങൾക്ക് എന്റെ സ്ഥാപനത്തിൽ നിന്നും യാതൊരു വിധ തടസ്സങ്ങളും നേരിടേണ്ടി വരില്ല.

ഈ ഈസ്റ്റർ മരിയ ഫിഷ് ഷോപ്പിനോടൊപ്പം
sd/-
SHIBIN KILIROOR

Address

Bypass Road Palathra
Changanacherry
686101

Telephone

+919846639596

Website

Alerts

Be the first to know and let us send you an email when Maria One Stop Fish Shop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share