CSC Grameen E Store Chavakkad

CSC Grameen E Store Chavakkad " You can order superior quality products you want from your home and we will bring it to you for fr

*പാസ്പോർട്ട്‌ സർവീസിൽ സ്റ്റേറ്റ് ലെവൽ ടോപ്പ് പെർഫോർമർ അവാർഡ് ചാവക്കാട് അക്ഷയ കേന്ദ്രം കരസ്ഥമാക്കിയിരിക്കുന്നു. 👏🏼👏🏼* കൊച...
10/01/2026

*പാസ്പോർട്ട്‌ സർവീസിൽ സ്റ്റേറ്റ് ലെവൽ ടോപ്പ് പെർഫോർമർ അവാർഡ് ചാവക്കാട് അക്ഷയ കേന്ദ്രം കരസ്ഥമാക്കിയിരിക്കുന്നു. 👏🏼👏🏼*

കൊച്ചിയിൽ നടന്ന CSC VLE Samvad പ്രോഗ്രാമിൽ വെച്ച് *ശ്രീ. അഖിൽ കുമാർ IPS* (MD & CEO of Digital India Corporation and CSC eGovernance) അവർകളിൽ നിന്ന് അവാർഡ് സ്വീകരിച്ചു.

ഈ സന്ദർഭത്തിൽ ഏവർക്കും നന്ദി...തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു...🙏🏼

Team Akshaya Chavakkad.
✨✨

05/01/2026
കറന്റ് ചാര്‍ജ് കൂടിയോ?അധിക വൈദ്യുതിയിൽ നിന്ന്ലാഭം കണ്ടെത്തൂ! സൗരോർജ്ജത്തിലേക്ക് ചുവടുമാറ്റൂ! നിങ്ങളുടെ വീട് ഇന്ന് തന്നെ ...
28/12/2025

കറന്റ് ചാര്‍ജ് കൂടിയോ?
അധിക വൈദ്യുതിയിൽ നിന്ന്
ലാഭം കണ്ടെത്തൂ! സൗരോർജ്ജത്തിലേക്ക് ചുവടുമാറ്റൂ! നിങ്ങളുടെ വീട് ഇന്ന് തന്നെ സോളാർ സൗകര്യവത്കരിക്കൂ Elsol- നൊപ്പം

✅ Reduced Electricity Bills
✅ Generate Extra Energy
✅ Energy Independence
✅ Environmental Impact
✅ Increased Property Value
✅ Low Maintenance & Longevity
✅ Government Incentives & Tax Benefits

റെസിഡൻഷ്യൽ, കൊമേർഷ്യൽ ആവശ്യങ്ങൾക്കുള്ള സോളാർ പാനലുകൾക്കായി ബന്ധപ്പെടുക: 8943307808/9656249611

*🔰SIR- വോട്ടർ പട്ടികയിൽ ഓൺലൈൻ ആയി Enumeration form ഫിൽ ചെയ്യുന്നതിന് ഉള്ള സൗകര്യം വന്നിട്ടുണ്ട്.* 1.Online Enumeration F...
09/11/2025

*🔰SIR- വോട്ടർ പട്ടികയിൽ ഓൺലൈൻ ആയി Enumeration form ഫിൽ ചെയ്യുന്നതിന് ഉള്ള സൗകര്യം വന്നിട്ടുണ്ട്.*

1.Online Enumeration Form ?
*ഓൺലൈൻ ആയി Enumeration Form Fill ചെയ്യാൻ*👇

https://voters.eci.gov.in/enumeration-form-new

2. Who is my BLO ?
*ആരാണ് എൻ്റെ BLO എന്നറിയാൻ*

https://www.ceo.kerala.gov.in/blo

3. My CURRENT (2025) Vote ?
*എൻ്റെ നിലവിൽ (2025) ഉള്ള വോട്ട് എവിടെയാണെന്നറിയാൻ*

https://electoralsearch.eci.gov.in/

4. My OLD (2002) Vote ?
*എൻ്റെ പഴയ (2002) വോട്ട് എവിടെയാണെന്ന് കണ്ടെത്താൻ*

https://www.ceo.kerala.gov.in/voter-search

5 Download CURRENT (2025) voters list PDF
*നിലവിൽ (2025) ഉള്ള വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ*

https://voters.eci.gov.in/download-eroll?stateCode=S11

6. Download OLD (2002) voters list PDF
*പഴയ (2002) വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ*

https://www.ceo.kerala.gov.in/electoral-roll-sir-2002

📍 *_ഇത്തരം വാർത്തകൾ/അറിയിപ്പുകൾ ലഭിക്കുന്നതിന്_*
🔽
🔗 *Follow and Share.. our 🪀channel...*

https://whatsapp.com/channel/0029Va4DSa34IBh8nqness1y

_akshaya news channel_ 📡

09/11/2025

*റേഷൻ കാർഡ് മുൻഗണന BPL വിഭാഗത്തിലേക്ക് മാറ്റുവാൻ 2025 നവംബർ :17 മുതൽ വീണ്ടും അവസരം* ‼️
📍 _ഇത്തരം വാർത്തകൾ/അറിയിപ്പുകൾ ലഭിക്കുന്നതിന്_
🔽
🔗 *Follow and Share.. our 🪀channel...*

https://whatsapp.com/channel/0029Va4DSa34IBh8nqness1y

_akshaya news channel_ 📡

06/11/2025

🚨✨ ലേബർ രജിസ്‌ട്രേഷൻ പുതുക്കൽ ചാവക്കാട് അക്ഷയ കേന്ദ്രത്തിൽ ആരംഭിച്ചു ✨🚨

അവസാന തീയതി വരെ കാത്തിരിക്കേണ്ട!
✅ ഇന്ന് തന്നെ അക്ഷയ കേന്ദ്രത്തിൽ എത്തി
✅ പിഴ ഇല്ലാതെ പുതുക്കേണ്ടതാണ് ✅

📌 ആവശ്യമായ വിവരങ്ങൾ
• രജിസ്ട്രേഷൻ നമ്പർ
• സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പേര്
• തൊഴിലാളിയുടെ വയസ്സ്
• ജോയിൻ ചെയ്ത വർഷം

---

📍 കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക:
*അക്ഷയ കേന്ദ്രം Opp:മുനിസിപ്പൽ ഓഫീസ് ചാവക്കാട്. 9544359379*

🙏 ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ

---

🔗 WhatsApp Channel

https://whatsapp.com/channel/0029Va4DSa34IBh8nqness1y/960

---

✅ എല്ലാ ഓൺലൈൻ സേവനങ്ങൾക്കും
📌 അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

🏛️ അക്ഷയ – ഒരു കേരള സർക്കാർ സംരംഭം

*നമസ്ക്കാരം...🙏**ഹെൽത്ത്‌ ഇൻഷുറൻസ് ഇൻഡസ്ട്രി ഒരു പുതിയ ചരിത്രം കുറിക്കുകയാണ്...🔥🔥* *ഹെൽത്ത്‌ ഇൻഷുറൻസിന് ഇനി GST ഉണ്ടായിര...
28/09/2025

*നമസ്ക്കാരം...🙏*

*ഹെൽത്ത്‌ ഇൻഷുറൻസ് ഇൻഡസ്ട്രി ഒരു പുതിയ ചരിത്രം കുറിക്കുകയാണ്...🔥🔥*

*ഹെൽത്ത്‌ ഇൻഷുറൻസിന് ഇനി GST ഉണ്ടായിരിക്കുന്നതല്ല.....* 💪💪*

*2047 ൽ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 100 വർഷം തികയുന്ന വേളയിൽ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ഹെൽത്ത്‌ ഇൻഷുറൻസിന്റെ കുടക്കീഴിൽ കൊണ്ട് വരിക എന്ന വലിയ ഒരു ലക്ഷ്യം മുൻ നിർത്തിയാണ് ഹെൽത്ത്‌ ഇൻഷുറൻസിൽ നിന്ന് GST എടുത്ത് കളഞ്ഞത്..... 💪💪*

*18 % GST കുറഞ്ഞതോടെ ഹെൽത്ത്‌ ഇൻഷുറൻസിൽ പുതിയ ഒരു വിപ്ലവത്തിന് ആരംഭം കുറിക്കുകയാണ്... 🔥🔥*

*ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ജനങ്ങൾക്ക് ഹെൽത്ത്‌ ഇൻഷുറൻസ് ലഭിച്ചു തുടങ്ങും, നിലവിലുള്ള കസ്റ്റമേഴ്സിന് ഇനി മുതൽ പുതുക്കുമ്പോൾ ഇതേ ആനുകൂല്യം ലഭിക്കും..... 👍👍*

*നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആർക്കെങ്കിലും ഹെൽത്ത് ഇൻഷൂറൻസ് ആവശ്യമെങ്കിൽ ഞങ്ങളെ അറിയിക്കുമല്ലോ...*
*മികച്ച പോളിസി നൽകുക മാത്രമല്ല, ഏറ്റവും മികച്ച തുടർ സേവനങ്ങളും ഞങ്ങൾ നൽകും.*
*താങ്കൾക്കും കുടുംബത്തിനും ആരോഗ്യവും, സന്തോഷവും, ഐശ്വര്യവും നേരുന്നു*😊

അക്ഷയ കേന്ദ്രം ചാവക്കാട്. *8943307808/9656249611*

*ശുഭദിനം.... 🌸🌸*

Address

Chavakkad
680506

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918943307808

Alerts

Be the first to know and let us send you an email when CSC Grameen E Store Chavakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC Grameen E Store Chavakkad:

Share