Green Park Garden

Green Park Garden Green park garden

Greenpark Garden Chengalam Kottayam
21/01/2026

Greenpark Garden
Chengalam Kottayam

29/10/2025

Green Park Garden Chengalam Kottayam

28/10/2025

Bonsai
Green Park Garden Chengalam Kottayam Prashobh K Pradeep

02/10/2025
ബയോ -ഡയറ്റ്ഒരു സമ്പൂഷ്ട ജൈവവളം ᴄᴏɴᴛᴀᴄᴛ: 7736897846
24/02/2024

ബയോ -ഡയറ്റ്
ഒരു സമ്പൂഷ്ട ജൈവവളം
ᴄᴏɴᴛᴀᴄᴛ: 7736897846

ഭൗമീക എദനിലെ വിശുദ്ധ വൃക്ഷമാകുന്ന  ഒലിവ്യേശുമിശിഹാ  ഭൂമിയിൽ  അവതരിക്കുന്നതിനു മുൻപ് എന്നുവെച്ചാൽ പഴയനിയമകാലംമുതൽ തന്നെ ഒ...
08/07/2021

ഭൗമീക എദനിലെ വിശുദ്ധ വൃക്ഷമാകുന്ന ഒലിവ്

യേശുമിശിഹാ ഭൂമിയിൽ അവതരിക്കുന്നതിനു മുൻപ് എന്നുവെച്ചാൽ പഴയനിയമകാലംമുതൽ തന്നെ ഒലിവ് വൃക്ഷത്തിനും അതിൽ രൂപപ്പെടുന്ന ഫലത്തിനും അതിൽ നിന്ന് രൂപീകരിക്കുന്ന തൈലതിനും വലിയ പ്രാധാന്യം ഉണ്ട്. ഔഷധഗുണങ്ങളാൽ സമ്പന്നമാണ് ഒലിവ്. തീർച്ചയായും അതായിരിക്കണം പൂർവസൂരികൾ ഈ വൃക്ഷത്തെ പ്രേത്യേകമായി പരിഗണിച്ചത്.

വിശുദ്ധ ഗ്രന്ഥത്തിൽ ആദ്യം ആയി ഒലിവ് വൃക്ഷത്തെ നാം കാണുന്നത് ഉൽപ്പത്തി പുസ്തകം 8ആം അദ്ധ്യായം 11ആം വാക്യത്തിലാണ്. ദൈവകോപത്താൽ ഭൂമിയിൽ ഉണ്ടായ മഹാപ്രളയത്തിൽ നിന്ന് രക്ഷപെട്ട നീതിമാനായ നോഹയും അവനെ വിശ്വസിച്ചവരും മറ്റു പക്ഷിമൃഗാദികളും ഉൾപ്പെട്ട ആ വലിയ പേടകത്തിൽനിന്നു ഭൂമിയിൽ ജലവിഥാനം താഴ്ന്നോ എന്നറിയാൻ രണ്ടാമതായി അയച്ച പ്രാവ്, തിരികെ വന്നത് സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ഉയർത്തെഴുനെല്പിന്റെയും പ്രതീകം ആയ തളിർത്ത ഒലിവിലയുമായാണ്.
പഴയനിയമകാലത്ത് രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും സ്ഥാനരോഹണം നടത്തിയത് അഭിഷേകത്തിലൂടെ ആയിരുന്നു. അതിനായി ഉപയോഗിച്ചത് അമൂല്യമായ സൈത്ത് അഥവാ ഒലിവെണ്ണ ആയിരുന്നു.

പുതിയനിയമത്തിലേക്ക് നാം കടന്നുവരുമ്പോൾ രണ്ടുത്തരം തൈലം നമുക്ക് കാണുവാൻ സാധിക്കും.
1)പരിശുദ്ധത്മാഭിഷേകത്തിനുള്ള മൂറോൻ
2)തൈലഭിഷേകം മുതലായ കൂദാശകൾക്ക് ഉപയോഗിക്കുന്ന സൈത്ത് അഥവാ ഒലിവെണ്ണ.

ക്രിസ്തീയ ആരാധനയിൽ പ്രേത്യേകിച്ചും ഓർത്തഡോൿസ്‌ ആരാധനയിൽ ഒലിവ് വൃക്ഷത്തിനും ഒലിവ് തൈലത്തിനും അവഗണിക്കുവാൻ സാധിക്കാത്ത സ്ഥാനമുണ്ട്.

ദൈവത്തിന്റെ പുരോഹിതന്മാരെ നാം പലപ്പോഴും "സഭയാകുന്ന തോട്ടത്തിലെ നല്ല സൈത്തിൻകൊമ്പ് "എന്ന് വിശേഷിപ്പിക്കാറുണ്ട്.

യേശുതമ്പുരാൻ യെരുശലേമിലേക്ക് എഴുന്നള്ളി വന്നപ്പോൾ
"ഒലിവീന്തൽ തലകളെടുതൂശാന ശിശുബാലന്മാർ പാടി കീർത്തിച്ചോൻ..."
എന്ന് നാം ഊശാന പെരുന്നാളിൽ നാം പാടുന്നുണ്ട്. ഇന്ന് ഒലിവ് വളരെ സുലഭം ആയി ലഭിക്കുന്നത് പോർച്ചുഗൽ മുതൽ ലെവന്റ് വരെ ഉള്ള മെഡിറ്ററേനിയൻ പ്രദേശതാണ്.അറബ് രാജ്യങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്. നല്ലൊരു commercial plant ആയ ഒലിവ് ഇന്ന് മെഡിറ്ററേനിയൻ പ്രദേശത്തെ പ്രധാന കാർഷിക വൃക്ഷം കൂടി ആണ്.

ഭാരതത്തിൽ ഒലിവ് വൃക്ഷം എത്തിയിട്ട് അധികം ആയിട്ടില്ല. പരിസ്ഥിതി ദിനത്തിൽ നാം ഭൗമീക ഏദൻ കൂടുതൽ വികസിപ്പിക്കുമ്പോൾ നമ്മുടെ ഭവനങ്ങളിലും ദേവാലയങ്ങളിലും ഈ വൃക്ഷം നട്ട് പരിപാലിക്കുവാൻ ശ്രദ്ധിക്കണം. നാം പലപ്പോഴും ഈ വിശിഷ്ട വൃക്ഷത്തിന്റെ ലഭ്യത ഇല്ലാത്തതിനാലാണ് "കുരുത്തോല" ഉപയോഗിക്കുന്നത്.നമ്മുടെ സഭയുടെ ഗൾഫ് രാജ്യങ്ങളിലെ ദേവാലയങ്ങളിൽ ഇന്ന് ഓശാന പെരുന്നാളിനും മറ്റും ഒലിവിൻ കൊമ്പുകൾ ആണ് ഉപയോഗിക്കുന്നത്. പല ഓർത്തഡോൿസ്‌ സഭകളും അപ്രകാരം തന്നെ.വരും നാളുകളിൽ ഈ വിശുദ്ധ വൃക്ഷം നമ്മുടെ നാട്ടിലും വളർന്ന് വികസിക്കണം. ചില സഹൃദയരായ മനുഷ്യരുടെ താല്പര്യം മൂലം ഈ വൃക്ഷം മലങ്കരയിലും എത്തി. ഇന്ന് പരുമലയിലും അതുപോലെ ദേവലോകം അരമനയിലും മറ്റു ചില ദേവാലയങ്ങളിലും ഒലിവ് വൃക്ഷം നട്ട് പരിപാലിച്ചുപൊരുന്നു.

For olive plants
Contact
Green Park garden
Chengalam south PO
Kottayam
Kerala
Mob-9961991720
James Abraham

Dwarf coconut are high yielding precocious hybrid selection will grow in tropics as well as out side tropic climate. The...
23/02/2021

Dwarf coconut are high yielding precocious hybrid selection will grow in tropics as well as out side tropic climate. They require free draining soil and are best planted with a deep organic mulch surrounding them. They are capable of fruiting in the third year in moist tropical conditions

Santol also known as cotton fruit, a fast growing evergreen tree native to southeast asia. Fruits are rounded and somewh...
23/02/2021

Santol also known as cotton fruit, a fast growing evergreen tree native to southeast asia. Fruits are rounded and somewhat flattened, yellowish orange when ripe with a thick pericarp. Santol tree is not only held in esteem for its delicious fruit, but also for its timber. It will grow fast in the tropical climate of kerala

Pulasan is a tropical fruit native to Malaysia. The flesh is very sweet and juicy and separates easily from the seed. Th...
23/02/2021

Pulasan is a tropical fruit native to Malaysia. The flesh is very sweet and juicy and separates easily from the seed. The fruit is slightly bigger than rambutan, oval shaped and mature fruits can be yellow or naroon in color. Pulasan is tropical and thrives in humid regions like in kerala

Address

Chengalam, Kottayam Sub-District
Chengalam
686022

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919961991720

Website

Alerts

Be the first to know and let us send you an email when Green Park Garden posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share