Niya Boutique.

Niya Boutique. "Style is a way to say who you are without having to speak"

20/08/2026

പരമ്പരാഗത പട്ടുപാവാടയുടെ ഭംഗിയിൽ ഒരു മാലാഖ പോലെ… 🥰

Niya Boutique — നിങ്ങളുടെ കുഞ്ഞിന്റെ ഭംഗിക്ക് കൂടുതൽ നിറം നൽകാൻ 😘

20/08/2026

മാൽ കോട്ടനിൽ അതീവ സുന്ദരിയായി ❤️✨

പരമ്പരാഗത ഭംഗിയും ക്ലാസിക് എലഗൻസും ഒരുമിച്ചൊരു മനോഹര ലുക്ക്… 🥰

Niya Boutique — നിങ്ങളുടെ ഭംഗിക്ക് കൂടുതൽ നിറം നൽകാൻ ❤️

20/08/2026

വൈകുന്നേരം ഒരു കുഞ്ഞിന്റെ അമ്മ കടയിൽ വന്നു പറഞ്ഞു:
“നാളെ സ്കൂളിൽ പ്രോഗ്രാം ഉണ്ട്, കുഞ്ഞിന് ഒരു ഡ്രസ് വേണം.” ❤️

കുറെ ഡ്രസ്സുകൾ നോക്കിയ ശേഷം ഒരു ഡ്രസ് അവർക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഡ്രസ്സിന്റെ താഴെ ചെറിയൊരു കറ ഉണ്ടായിരുന്നു.സ്റ്റോക്ക് കയറ്റിയപ്പോൾ ഞങ്ങൾക്ക് പറ്റിയ ചെറിയൊരു അശ്രദ്ധ ..
“അത് സാരമില്ല, ഞങ്ങൾക്ക് ഇത് മതി” എന്ന് അവർ പറഞ്ഞു.

പക്ഷേ… ആ കറയോടെ അത് കൊടുക്കാൻ ഞങ്ങളുടെ മനസ്സ് അനുവദിച്ചില്ല. 🥹
(ശരിക്ക് അത് കറ ആയിരുന്നില്ല കട്ടിംഗ് ടൈമിൽ വരഞ്ഞ കളർ ചോക്ക് ആയിരുന്നു പറയുമ്പോൾ കറ എന്ന് പറയാം)
“വൈകിട്ട് വീട്ടിൽ എത്തിച്ചു തരാം” എന്ന് പറഞ്ഞു.

രാത്രി ഇരുന്ന് ആ കറ മുഴുവൻ കളഞ്ഞ്, ഡ്രസ് വൃത്തിയാക്കി, കസ്റ്റമറുടെ വീട്ടിൽ എത്തിച്ചു കൊടുത്തു. ❤️

പിറ്റേന്ന് ആ ഡ്രസ് ഇട്ട് പ്രോഗ്രാമിന് പോകുമ്പോൾ ആ കുഞ്ഞിന്റെ മുഖത്ത് കണ്ട സന്തോഷം… 🥰

അതായിരുന്നു ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ Profit. ❤️

ബിസിനസ്സിൽ ലാഭം പണത്തിൽ മാത്രം അല്ല…
ഒരു �

20/08/2026

Elevate your ethnic wardrobe with this graceful designer lehenga set, crafted from premium Kanjivaram with Tissue silk combination. Lehenga set hue is beautifully Kanjivaram with Tissue silk enhanced with elegant and delicate embellishments, creating a timeless festive look. Paired with a soft blooming rangoli silk dupatta in a contrasting dark Wine shade featuring an embroidered sequins work , this ensemble perfectly blends tradition with modern elegance.

✨ Product Details:

*Lehenga Fabric* : Premium Quality Kanjivaram with tissue silk dual combination with Big Jacquard Border attached with canvas patta

*Dupatta Fabric*: Premium Quality Blooming Rangoli silk with Beautifully Embroidery work with fine finishing cut work border
* ⁠
*Work*: Elegant Floral Embroidery with Fine Detailing

*Blouse* :- Full stiched Premium quality Blooming Rangoli silk witi : Classic Round Neck with Designer back embroidered Premium work
With jacquard Sleeves with embroidered lace work

Size*:- Xxs-32
Xs-34
S-36
M-38
L-40
Xl-42
xxl 46

booking and enquiry

9940290858

20/08/2026

✨ Elegance in Every Drape ✨

Our beautiful customer looking absolutely gorgeous in our Kalyani Cotton Saree ❤️✨

The perfect blend of traditional charm, graceful drape, and timeless elegance! 😍

Thank you for choosing Niya Boutique and sharing this beautiful picture with us. ❤️

SareeLove EthnicElegance TraditionalLook

ഒന്നൊന്നായി പട്ടുപാവാടകൾ നോക്കി…നിറങ്ങൾ നോക്കി… ഡിസൈൻ നോക്കി…“അവൾക്ക് ഏത് നിറമാണ് ഏറ്റവും ഇഷ്ടം എന്ന് അറിയാമോ?”എന്ന് ചോദ...
19/08/2026

ഒന്നൊന്നായി പട്ടുപാവാടകൾ നോക്കി…
നിറങ്ങൾ നോക്കി… ഡിസൈൻ നോക്കി…

“അവൾക്ക് ഏത് നിറമാണ് ഏറ്റവും ഇഷ്ടം എന്ന് അറിയാമോ?”
എന്ന് ചോദിച്ചപ്പോൾ അമ്മൂമ്മയുടെ മുഖത്ത് ഒരു ചെറിയ ചിരി…

“അവൾക്ക് ഇഷ്ടപ്പെടണം… അതാണ് എനിക്ക് വേണ്ടത്.” ❤️

ഒടുവിൽ ഒരു മനോഹരമായ പട്ടുപാവാട തിരഞ്ഞെടുത്തു.

അത് കൈയിൽ എടുത്ത് നോക്കുമ്പോൾ അമ്മൂമ്മയുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം…

കാരണം അത് വെറുമൊരു വസ്ത്രമല്ല…

കൊച്ചുമകൾ അണിഞ്ഞുനിൽക്കുമ്പോൾ കാണാൻ പോകുന്ന ആ സന്തോഷത്തിന്റെ ഒരു ചെറിയ സ്വപ്നമാണ്. 🥰

“ഇത് മതി മോളേ… എന്റെ കൊച്ചുമോൾക്ക് ഇത് ഒരുപാട് ഇഷ്ടപ്പെടും.”

ചില വസ്ത്രങ്ങൾ നമ്മൾ വാങ്ങുന്നത് ആവശ്യത്തിന് വേണ്ടിയല്ല…
നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ഒരാളുടെ മുഖത്തെ ആ പുഞ്ചിരിക്കായി ആണ്. ❤️

Niya Boutique
നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി… സ്നേഹത്തോടെ തിരഞ്ഞെടുക്കാം. 😘😘🥰..സുന്ദരിയായ ആ അമ്മൂമ്മയ്ക്ക് ഓണസംസകൾ 🥰

19/08/2026

Linen tissue saree

Price 1299+$

Booking and enquiry

9940290858

18/08/2026

🏵️

17/08/2026

✨ NEW ARRIVAL | NARAYANPETH BORDER SAREES ✨

🌸 Fabric: Pure Mercerised Cotton – 2/100s
💫 Soft, Lightweight & Comfortable
🌺 Pallu: Lining Pallu with Tassels
📏 Length: 6.20 Mtr

9940290858

Perfect for everyday elegance & festive wear! ❤️

16/08/2026

Tissue saree
Length 6.25 mtr

Price 1299
Blouse 160/145

Booking and enquiry 9940290858

Address

Kanichukulangara
Cherthala
688524

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919940290858

Website

Alerts

Be the first to know and let us send you an email when Niya Boutique. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Niya Boutique.:

Shortcuts

Share