13/09/2020
കെ വി വി ഇ എസ് തിരുവാണിയൂർ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ മൂന്നാം സമ്മാനം നേടിയ ആഷ് വിൻ റെജിക്ക് മൂന്നാം സമ്മാനമായ വാഷിങ്ങ് മെഷിൻ സമ്മാനമായി നൽകുന്നു .. കൂപ്പൺ നമ്പർ A 69239
ചേനക്കോട് ടെക്സ്റ്റൈൽസിൽ നിന്നും കൊടുത്ത കൂപ്പൺ ആണ് സമ്മാനർഹമായത്