Karuvally Shopping Centre

Karuvally Shopping Centre Karuvally Shopping Centre Situated at the Heart of Kottappalla Edathanattukara with more than 19 Shops

24/05/2026
*മെയ് 15*അന്താരാഷ്ട്ര കുടുംബദിനം*ജീവിതത്തിന്റെ ആധാരശില"ലോകം എത്ര മാറിയാലും മാറ്റമില്ലാതെ തുടരുന്നത് കുടുംബം എന്ന സ്നേഹകൂ...
15/05/2026

*മെയ് 15*അന്താരാഷ്ട്ര കുടുംബദിനം*

ജീവിതത്തിന്റെ ആധാരശില
"ലോകം എത്ര മാറിയാലും മാറ്റമില്ലാതെ തുടരുന്നത് കുടുംബം എന്ന സ്നേഹകൂടാരമാണ്. തിരക്കുകൾക്കിടയിൽ നാം മറന്നുപോകുന്ന ആ വലിയ ലോകത്തെ വീണ്ടും ചേർത്തുപിടിക്കാൻ ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. വീട് വെറും നാലു ചുവരുകളല്ല, അത് പരസ്പരം താങ്ങാവുന്ന ഹൃദയങ്ങളുടെ സങ്കേതമാണ്. നമുക്ക് നമ്മുടെ പ്രിയപ്പെട്ടവർക്കായി അല്പം സമയം മാറ്റിവെക്കാം."

*15 വർഷത്തെ വിശ്വാസത്തിന് ഇനി പുതിയ തുടക്കം* 𝐊𝐞𝐞𝐩 𝐃𝐨𝐰𝐧𝐥𝐨𝐚𝐝𝐢𝐧𝐠 𝐁𝐞 𝐔𝐩𝐝𝐚𝐭𝐞𝐝🇩‌ownload ꜰᴏʀ ɢᴇɴᴛꜱ & ʙᴏʏꜱ𝙺𝚊𝚛𝚞𝚟𝚊𝚕𝚕𝚢 𝚂𝚑𝚘𝚙𝚙𝚒𝚗𝚐 𝙲𝚎𝚗...
15/05/2026

*15 വർഷത്തെ വിശ്വാസത്തിന് ഇനി പുതിയ തുടക്കം*

𝐊𝐞𝐞𝐩 𝐃𝐨𝐰𝐧𝐥𝐨𝐚𝐝𝐢𝐧𝐠 𝐁𝐞 𝐔𝐩𝐝𝐚𝐭𝐞𝐝

🇩‌ownload
ꜰᴏʀ ɢᴇɴᴛꜱ & ʙᴏʏꜱ
𝙺𝚊𝚛𝚞𝚟𝚊𝚕𝚕𝚢 𝚂𝚑𝚘𝚙𝚙𝚒𝚗𝚐 𝙲𝚎𝚗𝚝𝚛𝚎 𝙺𝚘𝚝𝚝𝚊𝚙𝚙𝚊𝚕𝚕𝚊
____________________
𝟸𝟶𝟸𝟼 മെയ് 15 വെള്ളി
--------------------------------

ഇതുവരെ ഞങ്ങളോട് സഹകരിച്ച എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.

Team @ 🇩‌𝗼𝘄𝗻𝗹𝗼𝗮𝗱

ഞങ്ങളുടെ കരുത്ത്, ഞങ്ങളുടെ അഭിമാനം.. ഞങ്ങളുടെ പ്രിയപ്പെട്ട വനിതാ സഹപ്രവർത്തകർക്ക് വനിതാദിനാശംസകൾ!❤️✨ഒരു വലിയ സ്വപ്നത്തിന...
08/03/2026

ഞങ്ങളുടെ കരുത്ത്, ഞങ്ങളുടെ അഭിമാനം.. ഞങ്ങളുടെ പ്രിയപ്പെട്ട വനിതാ സഹപ്രവർത്തകർക്ക് വനിതാദിനാശംസകൾ!❤️✨

ഒരു വലിയ സ്വപ്നത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്യുന്ന ഒരു കൂട്ടം ആളുകളുണ്ടാകും.കരുവള്ളി ഷോപ്പിംഗ് സെൻറർ ന്റെ ഓരോ വിജയത്തിന് പിന്നിലും പുഞ്ചിരിയോടെയും അർപ്പണബോധത്തോടെയും ജോലി ചെയ്യുന്ന ഞങ്ങളുടെ വനിതാ സഹപ്രവർത്തകരുടെ വലിയ പങ്കുണ്ട്.
രാവിലെ മുതൽ വൈകുന്നേരം വരെ ഉപഭോക്താക്കളെ സഹായിച്ചും, കാര്യങ്ങൾ കൃത്യമായി ഏകോപിപ്പിച്ചും അവർ നൽകുന്ന പിന്തുണ വാക്കുകൾക്ക് അപ്പുറമാണ്. വീടും ജോലിയും ഒരുപോലെ ബാലൻസ് ചെയ്തു മുന്നേറുന്ന ഈ 'സൂപ്പർ വുമൺസിനെ' ഈ അന്താരാഷ്ട്ര വനിതാദിനത്തിൽ ഞങ്ങൾ അഭിമാനപൂർവ്വം അവരെ സ്മരിക്കുന്നു..

22/02/2026

Eid special collections arrived

08/02/2026

കൗമാരക്കാരുടെ കലാമേള..

കരുതലായ് എടത്തനാട്ടുകരയിലെ പെൺകരുത്ത്‌; മാതൃകയായി കരുവള്ളി ഷോപ്പിംഗ് സെന്ററിലെ വനിതകൾ! ❤️സ്നേഹവും പരിചരണവും ഏറ്റവും കൂടു...
15/01/2026

കരുതലായ് എടത്തനാട്ടുകരയിലെ പെൺകരുത്ത്‌; മാതൃകയായി കരുവള്ളി ഷോപ്പിംഗ് സെന്ററിലെ വനിതകൾ! ❤️

സ്നേഹവും പരിചരണവും ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്ക് താങ്ങാവുക എന്നത് വലിയൊരു പുണ്യമാണ്. പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ സ്തുത്യർഹമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് കോട്ടപ്പള്ള സെന്ററിൽ പ്രവർത്തിക്കുന്ന കരുവള്ളി ഷോപ്പിംഗ് സെന്ററിലെ വനിതകൾ.
തങ്ങളുടെ അധ്വാനത്തിൽ നിന്നും സമാഹരിച്ച സ്നേഹനിധി പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാഹികൾക്ക് കൈമാറിക്കൊണ്ട്, വേദനിക്കുന്നവർക്കൊപ്പം തങ്ങളുമുണ്ടെന്ന വലിയ സന്ദേശമാണ് ഈ സഹോദരിമാർ സമൂഹത്തിന് നൽകുന്നത്. ഇവരുടെ ഈ കാരുണ്യപ്രവൃത്തി മറ്റുള്ളവർക്ക് വലിയൊരു പ്രചോദനമാണ്.
കരുവള്ളി ഷോപ്പിംഗ് സെന്ററിലെ ഈ പ്രിയപ്പെട്ട വനിതകളുടെ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌹
നമുക്ക് കൈകോർക്കാം, സാന്ത്വനത്തിന്റെ തണലൊരുക്കാൻ...

Address

Kottappalla
Edathanattukara
678601

Alerts

Be the first to know and let us send you an email when Karuvally Shopping Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share