Hilal Hilu

Hilal Hilu Hey ,Hello Welcome to my page

ബഹുമാന്യനായ മുനവ്വറലി തങ്ങളുടെ കൂടെ പാണക്കാട് .💚💚💚
12/12/2025

ബഹുമാന്യനായ മുനവ്വറലി തങ്ങളുടെ കൂടെ പാണക്കാട് .

💚💚💚

🖤
09/11/2025

🖤

China Town Dubai Mall
30/10/2025

China Town Dubai Mall

28/01/2017

#മില്ലത്ത്‌ #ഗുലാം #മെഹ്‌മൂദ്‌ #ബനാത്ത്‌വാല..

ബോംബെയിലെ വസ്ത്രവ്യാപാരി ഹാജി നൂര്‍മുഹമ്മദ്‌ ബനാത്ത്‌വാല-ആയിശ ദമ്പതികളുടെ 3മത്തെ പുത്രനായി 1933 Aug15ന് ഗുലാം മഹ്മൂദ്‌ ബനാത്ത്‌വാല ജനിച്ചു,അധ്യാപനവൃത്തിയിലൂടെ ജീവിതയോധാനത്തിലേക്ക്‍ പ്രവേശിച്ച ആ പ്രതിഭാശാലിയുടെ നിയോഗം രാഷ്ട്രീയക്കാരനാകാനായിരുന്നു,സര്‍വ്വേന്ത്യ മുസ്ലിംലീഗിന്‍റെ ഭാഗമായി ബോംബെയില്‍ സ്ഥാപിച്ച ഫോര്‍ത്ത്‌പാര്‍ട്ടിയിലൂടെയായിരുന്നുബനാത്ത്‌വാലയെന്ന നേതാവിന്‍റെ താരോദയം;1955ല്‍ ഫോര്‍ത്ത്‌പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിച്ചു,മുസ്ലിംലീഗ്‌ നിര്‍ബാധം തുടരണമെന്ന്‌ നിര്‍ദ്ദേശം മുന്നോട്ട്‍ വെച്ച ബനാത്ത്‌വാല ലയന തീരുമാനത്തോട്‌ ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിച്ചു;1951ല്‍ ബോംബെ സ്റ്റേറ്റ്‌ മുസ്ലിംലീഗ്‌ നിലവില്‍ വന്നു;1961ല്‍ ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇലക്ഷനില്‍ 4 ലീഗ്‌ സ്ഥാനാര്‍ത്ഥിക വിജയിച്ചു;1963ല്‍ ഖാഇദെമില്ലത്ത്‌,CH,സേട്ടുസാഹിബ്‌ പങ്കെടുത്ത മഹാരാഷ്ട്ര മുസ്ലിംലീഗ്‌ കൌണ്‍സില്‍ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തു;1962ല്‍ ഇന്ത്യ_ചൈന ആക്രമണ കാലത്ത്‌ ബോംബെയില്‍ ചൈനക്കെതിരെ നടത്തിയ ഐക്യദാര്‍ഡ്യറാലിയില്‍ ലീഗ്‌ പ്രതിനിധിയായ ബനാത്ത്‌വാല നടത്തിയ പ്രസംഗം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായി;ഇംഗ്ലീഷ്‌,ഹിന്ദി,ഉറുദു ഭാഷയിലുള്ള പ്രാവീണ്യം അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനാക്കി;1962 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബോംബെ ഗവണ്‍മെന്‍റിലെ ഡെപ്യൂട്ടി മിനിസ്റ്ററായ മുസ്ഥഫ ഫഖീഹിനെതിരെ 450 വോട്ടിന്‌ പരാജയപ്പെട്ടു;1967ല്‍ മഹാരാഷ്ട്ര നിയമസഭയിലെ ആദ്യത്തെ മുസ്ലിംലീഗ് മെമ്പറായി ബനാത്ത്‌വാല വിജയിച്ചു;1971ലും വിജയിച്ചു;1977ല്‍ ആദ്യമായി പൊന്നാനി പാര്‍ലിമെന്‍റ്‌ മണ്ഡലം മുസ്ലിംലീഗിന്‌ ലഭിച്ചപ്പോള്‍ ബോംബെയില്‍ നിന്നുള്ള ബനാത്ത്‌വാലയെ മല്‍സരിപ്പിക്കാന്‍ ലീഗ്‌ നേതൃത്വം തീരുമാനിച്ചു;ഒരു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു;തുടര്‍ന്ന്‌ 1980,84,89,96,98,99 ഇലക്ഷനുകളില്‍ വന്‍വിജയം നേടി;1973ല്‍ IUML അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി;1993ല്‍ അഖിലേന്ത്യ പ്രസിഡന്‍റായി; ശരീഅത്ത്‌ വിവാദകാലത്ത്‌ പരിശുദ്ധഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച്‍ പാര്‍ലമെന്‍റില്‍ കുതിച്ചെത്തിയ ബനാത്ത്‌വാല വാര്‍ത്താമാധ്യമങ്ങളില്‍ പ്രധാനശീര്‍ഷകമായി:ബനാത്ത്‌വാല കൊണ്ട്‌വന്ന അനൌദ്യോഗിക ബില്ല്‌ രാജീവ്‌ഗാന്ധി ഔദ്യോഗികബില്ലായി അംഗീകരിച്ചു; 2008 ജൂണ്‍ 25ന്‌ ഹൃദയാഘാദത്തെ തുടര്‍ന്നു ബനാത്ത്‌വാല ഈ ലോകത്തോട്‌ വിട പറഞ്ഞു.

പ്രിയ നേതാവിന് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടേ..
ആമീൻ..

*കടപ്പാട്*

എല്ലാ ഭാരതീയർക്കും സ്നേഹം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകൾ.www.hilalbinrasheed.in
25/01/2017

എല്ലാ ഭാരതീയർക്കും സ്നേഹം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകൾ.

www.hilalbinrasheed.in

Address

Erattupetta
686121

Opening Hours

Monday 9am - 8:30am
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Saturday 9am - 8:30pm
Sunday 9am - 8:30pm

Alerts

Be the first to know and let us send you an email when Hilal Hilu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hilal Hilu:

Shortcuts

Share